എം-സോണ്‍ റിലീസ് – 2531 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Donovan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ റിലീസായ കനേഡിയൻ സിനിമയാണ് ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ് ലിസ മക്വേ.ഒരു ഡോനട്ട് കടയിൽ ജോലി ചെയ്യുന്ന 17 കാരിയാണ് ലിസ. ഒരു രാത്രിയിൽ നഗരത്തെ വിറപ്പികുന്ന ഒരു സീരിയൽ കില്ലർ ലിസയെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് അയാളുടെ കയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെടുക എന്നത് മാത്രമാകുന്നു […]
Season of Good Rain / സീസൺ ഓഫ് ഗുഡ് റെയിൻ (2009)
എം-സോണ്‍ റിലീസ് – 2530 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ സാരംഗ് ആർ എൻ ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2009ൽ കൊറിയൻ ഭാഷയിൽ റിലീസായ ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘സീസൺ ഓഫ് ഗുഡ് റെയിൻ’. പാർക്ക് ഡോങ് – ഹാ എന്നൊരു ആർക്കിട്ടെക്ച്ചർ ബിസിനെസ്സ് ട്രിപ്പിന്റെ ഭാഗമായി ചൈനയിലേക്ക് വരുന്നു. അവിടത്തെ സ്ഥലങ്ങൾ കറങ്ങി കാണാൻ നേരമാണ് അവിടെ വെച്ച് തന്റെ കൂടെ പഠിച്ച മെയിനെ കാണുന്നത്. അവൾ ഒരു ടൂറിസ്റ്റ് […]
Shadow / ഷാഡോ (2018)
എം-സോണ്‍ റിലീസ് – 2529 ഭാഷ മാൻഡരിൻ സംവിധാനം Yimou Zhang പരിഭാഷ വൈശാഖ് പി.ബി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 7.0/10 ചൈനീസ് രാജഭരണ കാലത്ത് രാജാക്കന്മാരും അതുപോലെ ഉയർന്ന സ്ഥാനം വഹിക്കുന്നവരും തങ്ങളുടെ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവരുടെ രൂപസാദൃശ്യമുള്ള ഷാഡോകളെ, അഥവാ നിഴലുകളെ ഉപയോഗിച്ചിരുന്നു. നിഴലുകളായി ജീവിച്ചിരുന്നവർ അവരുടെ യജമാനന്മാർക്കായി ജീവൻ ത്യജിക്കാൻ പോലും തയ്യാറായിരുന്നു. അങ്ങനെയുള്ള ഒരു നിഴലിന്റെ കഥയാണ് ഷാഡോ എന്ന ഈ ചിത്രം പറയുന്നത്.പെയ് രാജ്യത്തിന് അവരുടെ നഗരമായ […]
Son of Bigfoot / ദി സൺ ഓഫ് ബിഗ്ഫുട്ട് (2017)
എം-സോണ്‍ റിലീസ് – 2528 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Degruson, Ben Stassen പരിഭാഷ റാഷിദ് അഹമ്മദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 6.1/10 ജെർമി ഡെഗ്രൂസണിന്റെയും ബെൻ സ്റ്റാസണിന്റെയും സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സൺ ഓഫ് ബിഗ്ഫുട്ട്” അഥവാ “ബിഗ്ഫുട്ട് ജൂനിയർ.” ബിഗ്ഫുട്ട് എന്ന സങ്കൽപ്പത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ‘എൻവേവ് പിക്ച്ചേഴ്സാ’ണ്. ആദം ഹാരിസൺ എന്ന 12 വയസ്സുകാരനാണ് കേന്ദ്ര കഥാപാത്രം. പറയത്തക്ക കൂട്ടുകാരില്ലാത്ത […]
Cheeni Kum / ചീനി കം (2007)
എം-സോണ്‍ റിലീസ് – 2527 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ സുബി എം. ബാബു, ജെന്നി സാറ പോൾ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ആർ.ബാൽകി എഴുതി സംവിധാനം ചെയ്തു 2007ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ‘ചീനി കം’. അമിതാഭ് ബച്ചൻ, തബു, പരേഷ് റാവൽ തുടങ്ങിയവരുടെ അഭിനയത്തോടൊപ്പം ഇളയരാജയുടെ സംഗീതം, പി.സി.ശ്രീരാമിന്റെ ഛായാഗ്രഹണം എന്നിവ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ലണ്ടൻ സന്ദർശിക്കാൻ എത്തുന്ന നീന വർമ്മ അവിടെ റെസ്റ്റോറന്റ് […]
Unorthodox (Miniseries) / അൺഓർത്ത്ഡോക്സ് (മിനിസീരീസ്) (2020)
എം-സോണ്‍ റിലീസ് – 2526 ഭാഷ ജർമൻ നിർമാണം Maria Schrader പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ 8.0/10 ഇത് എസ്റ്റിയുടെ കഥയാണ്. എസ്റ്റിയെ നിങ്ങൾക്കറിയാം, നിങ്ങളുടെ ചുറ്റുവട്ടത്തെവിടെയോ ഒരുപാട് എസ്റ്റിമാരെ നിങ്ങൾക്ക് കാണാം. വേറെ പേരിലായിരിക്കാം, വേറെ സാഹചര്യങ്ങളിലായിരിക്കാം, എന്ന് മാത്രം. കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട 6 മില്യൺ യഹൂദരെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോട് കൂടി, സ്ത്രീകളെ കേവലം പ്രസവയന്ത്രങ്ങളാക്കി മാറ്റി തളച്ചിടുന്ന ഒരു തീവ്ര-യാഥാസ്ഥിതിക ജൂത സമൂഹത്തിൽ നിന്നും, ക്ലേശകരമായ ഒരു വിവാഹജീവിതം […]
Mission Possible / മിഷൻ പോസിബിൾ (2021)
എം-സോണ്‍ റിലീസ് – 2525 ഭാഷ കൊറിയൻ നിർമാണം Kim Hyeong-joo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, കോമഡി 6.4/10 കിം ഹയൂങ് ജൂ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ‘മിഷൻ പോസിബിൾ’. കിം യങ് ക്വാങ്, ലീ സുൻ ബിൻ ഇവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ഒരുപാട് തോക്കുകൾ പെട്ടികളിലാക്കി നോർത്ത് കൊറിയയിലേക്ക് ഒരു ടീം കടത്തുന്നു. തടയാൻ വന്ന പത്തോളം പോലിസുകാരെ കൊന്നിട്ട് […]
Mare of Easttown (Miniseries) / മെയർ ഓഫ് ഈസ്റ്റ്ടൗൺ (മിനിസീരീസ്) (2021)
എം-സോണ്‍ റിലീസ് – 2541 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ സാമിർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.4/10 കെയ്റ്റ് വിൻസ്ലെറ്റ് പ്രധാന വേഷത്തിലെത്തി HBO യിൽ സംപ്രേഷണം ചെയ്യുന്ന മിനിസീരീസായ ‘മെയർ ഓഫ് ഈസ്റ്റ്ടൗൺ’. പെൻസിൽവാനിയയിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ഈ സീരീസ് ഒരു ക്രൈം മിസ്റ്ററി ഡ്രാമയാണ്. മിക്ക HBO ഒറിജിനൽസിനെയും പോലെത്തന്നെ ഇതിന്റെയും മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. മെയർ ശീഹൻ എന്ന […]