എം-സോണ്‍ റിലീസ് – 2152 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 06 ഭാഷ ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക്കല്‍ 6.7/10 ആഫ്രിക്കയിൽ നിന്ന് നല്ലൊരു ജീവിതം തേടുന്നവർക്ക് യൂറോപ്പിലേക്കുള്ള വഴികളിൽ ഒന്നാണ് മൗറിതാനിയയുടെ പടിഞ്ഞാറേ അറ്റത്തുള്ള നുവാദിബു തീരം. വേറൊരിടത്ത് വളർന്ന് യൂറോപ്പിലേക്ക് പോകുന്നതിന് മുൻപ് ഒരു വട്ടം അമ്മയെ കാണാൻ ഇവിടെയെത്തുന്ന അബ്ദല്ലക്ക് പക്ഷെ അവിടുത്തെ ഭാഷയും വേഷവിധാനങ്ങളും എല്ലാം അന്യമാണ്. കപ്പലിനായുള്ള കാത്തിരിപ്പ് വിരസമാകുമ്പോൾ അവന് ആശ്വാസം […]
Healer Season 1 / ഹീലർ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]
3 Idiots / 3 ഇഡിയറ്റ്സ് (2009)
എം-സോണ്‍ റിലീസ് – 2150 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ ജോൺ സെബാസ്ററ്യൻ ജോണർ കോമഡി, ഡ്രാമ 8.4/10 ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ സൗഹൃദത്തെ പിന്തുടരുന്ന ഈ ചിത്രം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സാമൂഹിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്. വർത്തമാനകാലത്തിലും പത്ത് വർഷം മുൻപുമായി ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നു.കോളേജിൽ, ഫർഹാനും രാജുവും രാഞ്ചോയുമായി ഒരു വലിയ സുഹൃദ്ബന്ധം സ്ഥാപിക്കുന്നു. വർഷങ്ങൾക്കുശേഷം, ഒരു നീണ്ട പന്തയം നഷ്ടപ്പെട്ട അവരുടെ സുഹൃത്തിനെ അന്വേഷിക്കാൻ അവസരം നൽകുന്നു. […]
Raid / റെയ്ഡ് (2018)
എം-സോണ്‍ റിലീസ് – 2149 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ അജിത്ത് വേലായുധൻ,രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1980 കളിൽ യു.പിയിൽ നടന്ന, ഇൻഡ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഒരു ആദായ നികുതി റെയ്ഡിന്റെ കഥ. നാൽപ്പത്തി ഒൻപതാമത്തെ ട്രാൻസ്ഫർ കിട്ടി അമയ് പട്നായിക് (അജയ് ദേവ്ഗൺ) എത്തിയത് ലക്നൗവിലേക്കാണ്. ഒരു അജ്ഞാത ഫോൺ സന്ദേശത്തിന്റെ ചുവട് പിടിച്ച് എം.പിയായ രമേശ്വർ സിങ്ങിന്റെ വീട്ടിൽ കള്ളപ്പണ […]
Adam / ആദം (2019)
എം-സോണ്‍ റിലീസ് – 2148 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 05 ഭാഷ അറബിക് സംവിധാനം Maryam Touzani പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.1/10 മറിയം ടൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയാണ് ആദം (2019). ജോലിയന്വേഷിച്ച് നടക്കുന്ന അവിഹിഹിതഗർഭം ധരിച്ച സാമിയ എന്ന യുവതിയുടേയും അവൾക്ക് അഭയം നൽകുന്ന അബ്ല എന്ന വിധവയുടെയും കഥയാണ് ആദം.കല്യാണത്തിന് മുൻപുള്ള ഗർഭധാരണം മൊറോക്കോയിൽ നിയമവിരുദ്ധമായിരുന്ന കാലത്ത് സംവിധായികയുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു യുവതിക്ക് അഭയം […]
Natsamrat / നട്സമ്രാട് (2016)
എം-സോണ്‍ റിലീസ് – 2147 MSONE GOLD RELEASE ഭാഷ മറാഠി സംവിധാനം Mahesh Manjrekar പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഫാമിലി 9.0/10 മഹേഷ് മഞ്ജ്രേക്കറുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള പ്രശസ്ത മറാഠി നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് നട്സമ്രാട്.നാടകാഭിനയത്തിൽ നിന്നും വിരമിച്ച് സ്വത്തുക്കളെല്ലാം മകനും മകൾക്കുമായി കൊടുത്ത്, ശിഷ്ടകാലം അവരുടെ കൂടെ സന്തോഷമായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഗണപത് രാമചന്ദ്ര ബൽവാൾക്കർ എന്ന മഹാനടന്റെ പിൽക്കാല ജീവിതമാണ് സിനിമയുടെ പ്രമേയം.കലർപ്പില്ലാതെ മക്കളെ സ്നേഹിച്ചിട്ടും അവർ […]
I Am Not A Witch / അയാം നോട്ട് എ വിച്ച് (2017)
എം-സോണ്‍ റിലീസ് – 2146 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 04 ഭാഷ ഇംഗ്ലീഷ്, ന്യാഞ്ച സംവിധാനം Rungano Nyoni പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 6.9/10 കിഴക്കൻ ആഫ്രിക്കയിലെ സാംബിയയിലെ ഒരു ഗ്രാമത്തിൽ വ്യത്യസ്തമായ ഒരു സൂ ഉണ്ട്. ഇവിടെ കാഴ്ച്ചക്ക് നിർത്തിയിരിക്കുന്നത് മൃഗങ്ങളെയല്ല, മന്ത്രവാദിനികളെയാണ്. മന്ത്രവാദിനികൾ എന്ന് മുദ്രകുത്തപ്പെട്ടവരെ ബന്ധനസ്ഥരാക്കി ടൂറിസ്റ്റുകൾക്ക് കാഴ്ച്ച കാണാൻ നിർത്തുകയും അവരെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ മിസ്റ്റർ ബാൻഡ. ഇവിടേക്ക് ഒരു കൊച്ചു പെൺകുട്ടി […]
Crackdown Season 01 / ക്രാക്ക്ഡൗൺ സീസൺ 01 (2020)
എം-സോണ്‍ റിലീസ് – 2145 ഭാഷ ഹിന്ദി സംവിധാനം Apoorva Lakhia പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 റിസർച് ആൻഡ് അനാലിസിസ് വിങ്ങ്. ഇന്ത്യയുടെ ചാര സംഘടന.റോ യുടെ ഏജന്റുമാർ പുറം ലോകത്തിനു മുമ്പിൽ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നു.അണ്ടർ കവർ ഓപ്പറേഷനുകൾക്ക് നിയോഗിക്കപ്പെടുന്ന റോ യിലെ ഒരു വിഭാഗത്തിന്റെ കഥയാണ് അര മണിക്കൂർ മാത്രമുള്ള 8 എപ്പിസോഡിലൂടെ “അപൂർവ ലാഖിയ” പറയുന്നത്.ഒരു വശത്തു പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളും മറു വശത്തു […]