എം-സോണ്‍ റിലീസ് – 1722 ഭാഷ ഹിന്ദി സംവിധാനം Nagesh Kukunoor പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ.എം.എസ് ജോണർ ഡ്രാമ, സ്പോര്‍ട് 8.1/10 നാഗേഷ് കുക്കുനൂറിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്പോർട്സ്-ഡ്രാമ സിനിമയാണ് ഇക്ബാൽ. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന ബധിരനും മൂകനുമായ ഇക്ബാൽ ഖാൻ എന്ന ബാലൻ, സാഹചര്യങ്ങൾ തനിക്ക് പ്രതികൂലമായിരിന്നിട്ടു പോലും അതിനെയെല്ലാം തരണം ചെയ്ത് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന തന്റെ ജീവിതാഭിലാഷത്തിനു വേണ്ടി പോരാടുന്നതാണ് കഥാതന്തു. ഇക്ബാൽ […]
Wonder / വണ്ടർ (2017)
എം-സോണ്‍ റിലീസ് – 1721 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Chbosky പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, ഫാമിലി 8.0/10 ജനിതക തകരാറുകൾ കാരണം വിരൂപനായ ഔഗി പുൾമാൻ എന്ന കുട്ടി ആദ്യമായി സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോകുന്നതും, അവിടെ അവൻ നേരിടുന്ന പ്രശ്നങ്ങളും, ഔഗിയുടെ ഫാമിലി എങ്ങനെ അവനെ അതൊക്കെ തരണം ചെയ്യാൻ സഹായിക്കുന്നു എന്നും, ആണ് ഈ കൊച്ച് ചിത്രത്തിന്റെ ഇതിവൃത്തം ഒരു മേലോ ഡ്രാമ എന്ന നിലയിലേക്ക് വീഴാതെ പ്രധാന […]
The Tenant / ദി ടെനന്റ് (1976)
എം-സോണ്‍ റിലീസ് – 1720 ക്ലാസ്സിക് ജൂൺ 2020 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, ത്രില്ലർ 7.7/10 കിഴക്കൻ യൂറോപ്യൻ കുടിയേറ്റക്കാരനായ ട്രെൽകോവ്സ്കി (റോമൻ പോളാൻസ്കി)പാരീസിലെ ഒരു പഴയ കെട്ടിടത്തിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുന്നു, അദ്ദേഹത്തിന്റെ അയൽവാസികൾ അവനെ സംശയത്തോടെയും തികച്ചും ശത്രുതയോടെയും കാണുന്നു. അപ്പാർട്ട്മെന്റിന്റെ മുൻ വാടകക്കാരിയായ സുന്ദരിയായ സ്ത്രീ, ജനാലയിലൂടെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ, ട്രെൽകോവ്സ്കി അവളെപ്പറ്റി കൂടുതൽ അസ്വസ്ഥാജനകമായ വഴികളിലൂടെ […]
The Call of the Wild / ദി കാൾ ഓഫി ദി വൈൽഡ് (2020)
എം-സോണ്‍ റിലീസ് – 1719 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Sanders പരിഭാഷ പരിഭാഷ 1 : സന്ദീപ് എം ജി.പരിഭാഷ 2 : മുഹമ്മദ് റഫീക് ഇ.പരിഭാഷ 3 : പ്രശാന്ത് ശ്രീമംഗലം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.8/10 1890 കളിൽ കാലിഫോർണിയായിലെ വീട്ടിൽ നിന്നും കടത്തികൊണ്ട് പോകുന്ന ബക്ക് എന്ന വിശാല മനസ്ക്കനായ നായയുടെ കഥയാണ് ദി കാൾ ഓഫ് വൈൽഡ്. ആനന്ദകരമായ ഗാർഹിക ജീവിതം തല കീഴായി മറിഞ്ഞ ബക്ക് ഒരു മെയിൽ ഡെലിവറി […]
Home / ഹോം (2015)
എം-സോണ്‍ റിലീസ് – 1718 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Johnson പരിഭാഷ ഇമ്മാനുവൽ ബൈജു ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.6/10 സാധാരണ സിനിമകൾ പോലെ ആനിമേഷൻ സിനിമകൾക്കും ഒരുപാട് ആരാധകരുണ്ട്. ഒരുപക്ഷെ ലോജിക് എന്ന കെട്ടുമാറാപ്പില്ലാത്തതും നടന്മാർ എന്നതിലുപരി നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതുമാകാം അതിനു കാരണം. കൂടാതെ ടെൻഷനില്ലാതെ ഒരു കുട്ടിയുടെ മനസോടെ ചിരിച്ചിരുന്നു കാണാൻ പറ്റിയ ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ടാകും. അങ്ങനെയുള്ള ഒരു ആനിമേഷൻ സിനിമയാണ് 2015ൽ ഇറങ്ങിയ Tim […]
Lawrence of Arabia / ലോറൻസ് ഓഫ് അറേബ്യ (1962)
എം-സോണ്‍ റിലീസ് – 1717 ക്ലാസ്സിക് ജൂൺ 2020 – 08 ഭാഷ ഇംഗ്ലീഷ്, അറബിക്, ടർക്കിഷ് സംവിധാനം David Lean പരിഭാഷ ഹരി കൃഷ്ണൻ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.3/10 1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ‘ലോറന്‍സ് ഓഫ് അറേബ്യ’ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല […]
MalliRaava / മള്ളി രാവാ (2017)
എം-സോണ്‍ റിലീസ് – 1716 ഭാഷ തെലുഗു സംവിധാനം Gowtam Tinnanuri പരിഭാഷ സാമിർ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 കാർത്തികും അഞ്ജലിയും അവരുടെ പതിനാലാമത്തെ വയസ്സിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. പരസ്പരം അഗാധമായ പ്രണയം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങൾ അവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വേർപിരിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടെ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ എത്രത്തോളം കുട്ടികളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും പറഞ്ഞു വെക്കുന്നുണ്ട്, മള്ളി രാവാ എന്ന ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
And Then There Were None / ആൻഡ് ദെൻ ദേർ വേർ നൺ (2015)
എം-സോണ്‍ റിലീസ് – 1715 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Viveiros പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.0/10 എഴുത്തുകാരി Agatha christie യുടെ And There Were None എന്ന നോവലിനെ ആസ്പദമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. BBCയ്ക്ക് വേണ്ടി Craig Viveiros അതേ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത Mini Series ആണ് ‘And There Were None’. 55 മിനിറ്റുകൾ വച്ച് 3 എപ്പിസോഡുകൾ […]