എം-സോണ്‍ റിലീസ് – 1674 ഭാഷ കൊറിയൻ സംവിധാനം Sang Man Kim പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2010-ൽ ഇറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിഡ്നൈറ്റ് എഫ് എം. അറിയപ്പെടുന്ന റേഡിയോ ഡി ജെ ആണ് കോ സുൻ യങ്. ഊമയായ മകളുടെ ചികിത്സക്കായി തൽക്കാലം റേഡിയോയിലെ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ അവൾ ഒരുങ്ങുന്നു. അതിനു മുമ്പ് തന്റെ അവസാനത്തെ റേഡിയോ പ്രോഗ്രാമിന് ഒരുങ്ങുകയാണ് അവൾ. തികച്ചും […]
My Father and My Son / മൈ ഫാദർ & മൈ സൺ (2005)
എം-സോണ്‍ റിലീസ് – 1673 ഭാഷ ടർക്കിഷ് സംവിധാനം Çagan Irmak പരിഭാഷ ഷഹൻഷാ സി ജോണർ ഡ്രാമ, ഫാമിലി 8.3/10 S2005 ൽ പുറത്തിറങ്ങിയ ഒരു തുര്‍ക്കി (Turkish) സിനിമ ആണ് My Father and My Son. പേരുപോലെ തന്നെ മകന്, അച്ഛന്, കൊച്ചു മകന് തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സിനിമ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന വ്യക്തിയുടെ ജീവിതം, ആറു വയസുള്ള അയാളുടെ മകന് […]
Aashiqui 2 / ആഷിഖി 2 (2013)
എം-സോണ്‍ റിലീസ് – 1672 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ മുഹമ്മദ് സുബിൻ ജോണർ ഡ്രാമ, മ്യൂസിക്കല്‍ 7.0/10 മോഹിത് സുരിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ആഷിഖി 2. രാഹുൽ ജയ്കർ എന്ന പ്രശസ്തനായ പാട്ടുകാരൻ. ഒരു ബാറിൽ പാടുന്ന ആരോഹി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. നല്ലൊരു ഗായികയാകാനുള്ള അവളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അവൻ അവളെ സഹായിക്കുന്നു, എന്നാൽ മദ്യപാനം എന്ന അയാളുടെ ശീലം അയാളുടെ കരിയറിലും പേർസണൽ ലൈഫിലും […]
Angrezi Medium / അംഗ്രേസി മീഡിയം (2020)
എം-സോണ്‍ റിലീസ് – 1671 ഭാഷ ഹിന്ദി സംവിധാനം Homi Adajania പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 7.4/10 Homi Adajania സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അംഗ്രേസി മീഡിയം’ അഥവാ ‘ഇംഗ്ലീഷ് മീഡിയം’.കോവിഡിനെ തുടർന്ന് തീയറ്റർ പ്രദർശനം ബാധിക്കപ്പെട്ട ചിത്രം പ്രശസ്ത നടനായ ഇർഫാൻ ഖാന്റെ അവസാന ചിത്രം കൂടിയാണ്. ഉദയ്പൂരിലെ ഒരു പലഹാര കച്ചവടക്കാരനായ ചമ്പകിന്റെ മകൾ താരികക്ക് ലണ്ടനിൽ പോയി പഠിക്കാൻ ആഗ്രഹം ഉദിക്കുന്നതും, അതിനുള്ള ശ്രമങ്ങളുമാണ് […]
CJ7 / സിജെ7 (2008)
എം-സോണ്‍ റിലീസ് – 1670 ഭാഷ മാൻഡറിൻ സംവിധാനം Stephen Chow പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി, ഡ്രാമ, ഫാമിലി 6.4/10 2008ൽ മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് സി ജെ 7. കൂലിപ്പണിക്കാരനായ ചോ തന്റെ മകനെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കാനായി കഷ്ടപ്പെട്ട് പണിയെടുക്കുന്നയാളാണ്. അദ്ദേഹത്തിൻറെ മകനായ ഡിക്കി തന്റെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും അവഗണനകളും കുത്തുവാക്കുകളുമൊക്കെ സഹിച്ചു കഴിയുന്ന ഒരു കഥാപാത്രമാണ്. അവരുടെ ദരിദ്രമായ ജീവിതത്തിലേക്ക് യാദൃശ്ചികമായി ഒരു അന്യഗ്രഹ ജീവി […]
Love Letter / ലവ് ലെറ്റർ (1995)
എംസോൺ റിലീസ് – 1669 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ഈ ശിശിരകാലത്തേയും തൂവെള്ള മഞ്ഞിനേയും ആദ്യ പ്രണയത്തേയും പ്രതിനിധീകരികരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് “ഏപ്രിൽ സ്റ്റോറി“യുടെ സംവിധായകനായ ഷുഞ്ചി ഇവായ് 1995-ൽ അണിയിച്ചൊരുക്കിയ മറ്റൊരു മികച്ച പ്രണയ ചിത്രമായ “ലവ് ലെറ്റർ“. തന്റെ മുൻ കാമുകനായ ഫുജി ഇത്സുകിയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത വതനബെ ഹിരോകോ, ജൂനിയർ ഹൈസ്കൂൾ ഇയർബുക്കിൽ നിന്നും […]
Curfew / കർഫ്യു (2012)
എംസോൺ റിലീസ് – 1668 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Christensen പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഷോർട്, ഡ്രാമ 7.8/10 2012-ൽ ഷോൺ ക്രിസ്റ്റൻസൺ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമാണ് കർഫ്യൂ. ആത്മഹത്യ ചെയ്യാൻ തുനിയുന്ന റിച്ചിക്ക് സഹോദരി മാഗിയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നു. അന്നൊരു ദിവസത്തേക്ക് മാഗിയുടെ മകളുടെ കാര്യങ്ങൾ ഒന്ന് നോക്കണം. റിച്ചിയും മാഗിയും തമ്മിൽ കുറച്ചു വർഷങ്ങളായി വഴക്കിലാണ്. എന്നിരുന്നും റിച്ചിയെത്തന്നെ അവൾ വിളിച്ചിരിക്കുന്നു. ചേച്ചിയുടെ […]
La Jetée / ലാ ജെറ്റേ (1962)
എംസോൺ റിലീസ് – 1668 ഭാഷ ഫ്രഞ്ച് സംവിധാനം Chris Marker പരിഭാഷ എബിൻ ബാബു ജോണർ ഷോർട്, ഡ്രാമ, റൊമാൻസ് 8.3/10 1962ൽ ക്രിസ് മാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ ദുരന്തപശ്ചാത്തലത്തിൽ തന്റെ ഓർമ്മകൾ പര്യവേക്ഷണം ചെയ്യാൻ നിർബന്ധിതനായ ഒരു മനുഷ്യന്റെ കഥ പൂർണ്ണമായും നിശ്ചല ചിത്രങ്ങളിലൂടെ വിവരിക്കുകയാണ്. ടൈം ട്രാവൽ പ്രധാന കഥാപരിസരമായി വരുന്ന ഈ സയൻസ് ഫിക്ഷൻ ഫ്രഞ്ച് ചിത്രത്തിന്റെ ദൈർഘ്യം വെറും 28 മിനിറ്റ് മാത്രമാണ്. അഭിപ്രായങ്ങൾ […]