എം-സോണ്‍ റിലീസ് – 1478 ഭാഷ കൊറിയൻ സംവിധാനം Hyeong-jin Kwon പരിഭാഷ റാഫി സലീം ജോണർ ഡ്രാമ 7.6/10 ഒരു ‘അമ്മ മകൾ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന സിനിമ.വിവാഹ വസ്ത്രധാരണ ഡിസൈനറും അവിവാഹിതയായ അമ്മയുമായ ഗോ-ഇൻ (സോംഗ് യൂൻ-അഹ്) ന് പരിമിതമായ ദിവസങ്ങൾ മാത്രമേയുള്ളൂ. അവളുടെ ഒരേയൊരു മകളായ സോ-റാ (കിം ഹ്യാങ്-ജി) യിൽ നിന്ന് പിരിയുന്നതിനുമുമ്പ്, ഭാവിയിൽ സോ-റായ്ക്കായി മനോഹരമായ ഒരു വിവാഹ വസ്ത്രം ഉണ്ടാക്കുന്നതടക്കം തനിക്കുവേണ്ടി എല്ലാം ചെയ്യാൻ ഗോ-ഇൻ ആഗ്രഹിക്കുന്നു. അവളുടെ […]
Jexi / ജെക്സി (2019)
എം-സോണ്‍ റിലീസ് – 1477 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Lucas, Scott Moore പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ കോമഡി 6.1/10 ഇന്റർനെറ്റിനും സ്മാർട്ട് ഫോണിനും അടിമയായ ഫിൽ എന്ന യുവാവും ജെക്സി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും (Siri – സിറി പോലെ) തമ്മിലുള്ള ബന്ധമാണ് ജോൺ ലൂക്കാസും സ്കോട്ട് മൂറും സംവിധാനം ചെയ്ത ജെക്സി എന്ന റൊമാന്റിക് കോമഡി ഫിലിമിന്റെ ഇതിവൃത്തം. റോഡിൽ വീണ് പൊട്ടിപ്പോയ പഴയ ഫോണിനുപകരം പുതിയ ഒരു ഫോൺ മേടിക്കാൻ […]
Killing Eve Season 2 / കില്ലിംഗ് ഈവ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1476 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC പരിഭാഷ രാഹുല്‍ രാജ്, ഫയാസ് മുഹമ്മദ്, നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.3/10 ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് […]
April Snow / ഏപ്രിൽ സ്നോ (2005)
എം-സോണ്‍ റിലീസ് – 1475 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 Hur jun-ho യുടെ സംവിധാനത്തിൽ Bae young-joon ഉം Son ye-jin ഉം മുഖ്യവേഷത്തിലെത്തുന്ന 2005 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ഏപ്രിൽ സ്നോ. ജീവിത പങ്കാളികളുടെ അപകടവിവരം അറിഞ്ഞാണ് ഇൻസുവും സിയോ യോങ്ങും ഹോസ്പിറ്റലിൽ എത്തുന്നത്. എന്നാൽ അവിടെ വെച്ച് അവരറിയുന്ന സത്യങ്ങൾ ഇരുവരേയും വല്ലാത്ത സംഘർഷത്തിലാക്കുന്നു. രണ്ടു പേരും ഇത്രയും […]
Exit / എക്സിറ്റ് (2019)
എം-സോണ്‍ റിലീസ് – 1474 ഭാഷ കൊറിയൻ സംവിധാനം Sang Geun Lee പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി 7.0/10 തന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് യോങ് നാമും കുടുംബവും ഡ്രീം ഗാർഡനിലെത്തുന്നത്. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകാൻ തയ്യാറെടുക്കുമ്പോഴാണ് നഗരത്തിൽ മുഴുവൻ വിഷവാതകം പടർന്നിരിക്കുന്നു എന്നവരറിയുന്നത്. സിറ്റിയ്ക്ക് പുറത്ത് കടക്കണമെങ്കിൽ ഏക മാർഗ്ഗം രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററുകളാണ്. എന്നാൽ റൂഫിന് മുകളിൽ എത്തുന്നതിനായി അവരുടെ മുന്നിലുള്ള തടസ്സം ഒരു ഇരുമ്പ് ഡോറും. […]
Noah / നോഹ (2014)
എം-സോണ്‍ റിലീസ് – 1473 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ സാരംഗ് മാത്തിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.8/10 മനുഷ്യരുടെ ചെയ്തികൾ കാരണം തിന്മ നിറഞ്ഞ ലോകത്തെ ശുദ്ധീകരിക്കാനായി ഒരു പ്രളയത്തിലൂടെ മനുഷ്യരെ മുഴുവനായും ഇല്ലാതാക്കാൻ ദൈവം തീരുമാനിക്കുന്നു. ആ പ്രളയത്തിൽ നിന്നും മറ്റു ജീവജാലങ്ങളെ സംരക്ഷിക്കാനും പുതിയ ലോകത്തിന്റെ സൃഷ്ടിക്കായി സഹായിക്കാനും ദൈവം നോഹയെ തിരഞ്ഞെടുക്കുന്നു. നോഹ നിർമിക്കുന്ന പേടകത്തിൽ കയറി ജീവജാലങ്ങൾ പ്രളയത്തെ അതിജീവിക്കുന്നു. ഒരുപക്ഷേ എല്ലാവരും ചെറുപ്പത്തിൽ കേട്ടിരിക്കാനിടയുള്ള […]
Nightmare Teacher / നൈറ്റ്മേർ ടീച്ചർ (2016)
എം-സോണ്‍ റിലീസ് – 1472 മിനി സീരീസ് ഭാഷ കൊറിയൻ സംവിധാനം Moon-Sub Hyun പരിഭാഷ ഷെമീര്‍ ബഷീര്‍, നെവിൻ ജോസ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.2/10 2016ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഒരു ഗംഭീര ഡ്രാമാ സീരീസാണ് ‘നൈറ്റ്മേർ ടീച്ചർ’. Moon-Sub Hyun ന്റെ സംവിധാനത്തിൽ 12 എപ്പിസോഡുകളിലായി പുറത്ത് വന്ന സീരീസ് പതിവു ഹൈസ്കൂൾ ഡ്രാമാ സീരീസുകളിൽ നിന്നും അവതരണ രീതിയിലെയും കഥാഗതിയിലെയും പുതുമകൾ കൊണ്ട് വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഇതിലെ […]
Super 30 / സൂപ്പർ 30 (2019)
എം-സോണ്‍ റിലീസ് – 1471 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 “ന:ചോര ഹാര്യം, ന: ച രാജ ഹാര്യംന: ഭാത്ര് ഭാജ്യം, ന: ച ഭാരകാരിവ്യയം കൃതേ വർദ്ദേ ഏവം നിത്യംവിദ്യാധനം സർവ്വധന പ്രധാനം“ ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും ലാഭം ലഭിക്കുന്ന ബിസിനസ്സാണ് വിദ്യാഭ്യാസരംഗം. എന്നാൽ കഴിവുണ്ടായിട്ടും ആവശ്യത്തിന് പണവും സൗകര്യങ്ങളുമില്ലാതെ അർഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കാതെ പോയ ലക്ഷങ്ങളുടെ നാട് കൂടെയാണ് നമ്മുടെ […]