എം-സോണ്‍ റിലീസ് – 1462 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Rituparno Ghosh പരിഭാഷ സ്മിത പന്ന്യൻ ജോണർ ഡ്രാമ 6.3/10 ഇന്ത്യൻ പൊതുസമൂഹം ‘ട്രാൻസ്ജെൻഡർ’ എന്നോ LGBT എന്നോ ഉള്ള വാക്കുകൾ ശരിക്കു പരിചയിക്കുന്നതിനുമുമ്പേ തന്നെ, ഇന്ത്യൻ സിനിമയിൽ അത്തരം മനുഷ്യരെ ആവിഷ്കരിച്ച ചലച്ചിത്ര പ്രതിഭയാണ് ഋതുപർണഘോഷ്. 2013ൽ അകാലത്തിൽ പൊലിയുന്നതിനുമുമ്പേ അദ്ദേഹം ചെയ്തു പൂർത്തിയാക്കിയ പടമാണ് ചിത്രാംഗദ. സ്വന്തം ശരീരത്തെയും സിനിമയെയും ഒരു പോലെ ക്വീർ(Queer) രാഷ്ട്രീയം സംസാരിക്കാൻ വേണ്ടി ഉപയോഗിച്ച […]
Dynasties: Episode V Tiger / ഡിനസ്റ്റീസ്: എപ്പിസോഡ് V ടൈഗർ (2018)
എം-സോണ്‍ റിലീസ് – 1461 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 9.2/10 ബിബിസിയുടെ ഡിനസ്റ്റീസ് സീരീസിലെ അഞ്ചാമത്തേയും അവസാനത്തെയും എപ്പിസോഡാണ് ടൈഗർ. ചിത്രീകരണത്തിനായി അവർ തെരഞ്ഞെടുത്തത് ഇന്ത്യയാണെന്നതാണ് ഈ എപ്പിസോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയ ഉദ്യാനത്തിലെ ഒരു രാജകീയ കടുവയും അവളുടെ കുടുംബവും. കയ്യേറ്റവും വിഭവ അപഹരണവും മൃഗങ്ങളെ എത്രമാത്രം അപകടാവസ്ഥയിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ ഡോക്യുമെന്ററി. ഇന്ത്യയിൽ ചിത്രീകരിച്ചതായതിനാൽ കണ്ടുകൊണ്ടിരിക്കെ പലപ്പോഴും കുറ്റബോധം […]
The Equalizer 2 / ദി ഇക്വലൈസർ 2 (2018)
എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]
The Platform / ദി പ്ലാറ്റ്ഫോം (2019)
എം-സോണ്‍ റിലീസ് – 1459 ത്രില്ലർ ഫെസ്റ്റ് – 66 ഭാഷ സ്പാനിഷ് സംവിധാനം Galder Gaztelu-Urrutia പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.0/10 കാലദേശാതീതമായൊരിടത്ത് ലംബാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തടവറ. അതിന്റെ ഓരോ നിലയിലും രണ്ടു തടവുകാര്‍ വീതം. ആരൊക്കെ ഈയവസ്ഥ അതിജീവിക്കും? ആരൊക്കെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി മരണത്തിനിരയാകും? 2019ൽ Galder Gaztelu-Urrutia സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം മികച്ചൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് […]
The Great Hypnotist / ദി ഗ്രേറ്റ് ഹിപ്നോട്ടിസ്റ്റ് (2014)
എം-സോണ്‍ റിലീസ് – 1458 ത്രില്ലർ ഫെസ്റ്റ് – 65 ഭാഷ മാൻഡറിൻ സംവിധാനം Leste Chen പരിഭാഷ ജ്യോതിഷ് സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7/10 വളരെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് ആണ് ഡോക്ടർ സൂ റൂയ്നിങ്. അദ്ദേഹത്തിന്റ പ്രൊഫസർ ഫാങ് ഒരു രോഗിയെ അദ്ദേഹത്തിന് റെഫർ ചെയ്യുന്നതിലൂടെ യാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ആ രോഗിയുടെ യഥാർത്ഥത്തിലുള്ള ലക്ഷ്യം എന്തായിരിക്കും എന്നാണ് ഈ മൂവി പ്രധാനമായും പറയാൻ ശ്രമിക്കുന്നത്. ഡോക്ടറും രോഗിയും തമ്മിലുള്ള […]
A Pure Formality / എ പ്യൂവർ ഫോർമാലിറ്റി (1994)
എം-സോണ്‍ റിലീസ് – 1457 ത്രില്ലർ ഫെസ്റ്റ് – 64 ഭാഷ ഫ്രഞ്ച് സംവിധാനം Giuseppe Tornatore പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 വിശ്വവിഖ്യാത സംവിധായകൻ Guiseppe Tornatore യുടെ മറ്റൊരു സംവിധാന സംരംഭം. കഥ ആരംഭിക്കുന്നത് ഒരു തോക്കിൽനിന്നും കേൾക്കുന്ന വെടിയൊച്ചയോടെയാണ്. കുറച്ചു സമയത്തിനുശേഷം പോലീസുകാർ ID കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നു. തനിക്ക് തിരിച്ച് വീട്ടിൽ പോകണമെന്ന് ആയാൾ വാശിപിടിക്കുമ്പോൾ ഇൻസ്പെക്ടർ വരുന്നതുവരെ കാത്തിരിക്കാൻ പോലീസുകാർ […]
Seven Days / സെവൻ ഡേയ്സ് (2007)
എം-സോണ്‍ റിലീസ് – 1456 ത്രില്ലർ ഫെസ്റ്റ് – 63 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 ഒരു കേസിൽ പോലും പരാജയപ്പെടാത്ത പ്രശസ്തയായ അഭിഭാഷകയാണ് യൂ -ജിയോൻ. ഒരിക്കൽ സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടയിൽ തന്റെ കണ്മുന്നിൽ നിന്ന് അവളുടെ മകൾ അപ്രത്യക്ഷമാകുന്നു. അതിനു ശേഷം അവൾക്കൊരു ഫോൺ കോൾ വരുന്നു. മകളെ തട്ടിക്കൊണ്ടു പോയ ആളുടെ കോൾ ആയിരുന്നു അത്. പണമായിരുന്നില്ല […]
Prey / പ്രേ (2007)
എം-സോണ്‍ റിലീസ് – 1454 ത്രില്ലർ ഫെസ്റ്റ് – 61 ഭാഷ ഇംഗ്ലീഷ് സംവിധാനം Darrell Roodt പരിഭാഷ നിബിൻ ജിൻസി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 4.7/10 ഹൈഡ്രോളിക് എഞ്ചിനീയറായ ടോം ന്യൂമാൻ പുതിയ ഒരു ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണിപ്പോൾ. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം അടുത്ത കാലത്ത് രണ്ടാമതും വിവാഹിതനായ ടോമിന് ജെസീക്ക, ഡേവിഡ് എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. മാതാപിതാക്കൾ തമ്മിൽ നടന്ന വിവാഹമോചനത്തിൽ ഒട്ടും സന്തുഷ്ടയായിരുന്നില്ല ജെസീക്ക, അത് കൊണ്ട് തന്നെ […]