എം-സോണ്‍ റിലീസ് – 1453 ത്രില്ലർ ഫെസ്റ്റ് – 60 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 2005 ഇൽ മാർക്ക് ഫോസ്റ്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് സ്റ്റേ. ഒരു വാഹനാപകടത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആത്മഹത്യാവാസനയുള്ള ഹെൻറിയെന്ന കഥാപാത്രത്തെ രക്ഷിക്കാൻ ഒരു സൈക്യാട്രിക് ഡോക്ടർ നടത്തുന്ന ശ്രമങ്ങളും അവ ആ ഡോക്ടറെ കൊണ്ടെത്തിക്കുന്ന അസാധാരണ അനുഭവങ്ങളുമായി സിനിമ പുരോഗമിക്കുന്നു. […]
Homestay / ഹോംസ്റ്റേ (2018)
എം-സോണ്‍ റിലീസ് – 1452 ത്രില്ലർ ഫെസ്റ്റ് – 59 ഭാഷ തായ് സംവിധാനം Parkpoom Wongpoom പരിഭാഷ ശിവരാജ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലർ 7.4/10 “Colourful” എന്ന ജാപ്പനീസ് നോവലിനെ അടിസ്ഥാനമാക്കി 2018ൽ ഇറങ്ങിയ ത്രില്ലർ ഫാന്റസി ജോണറിൽ പെടുന്ന തായ് മൂവിയാണ് ഹോംസ്റ്റേ. ആത്മഹത്യ ചെയ്ത ‘മിൻ’ എന്ന വിദ്യാർത്ഥിയുടെ ശരീരത്തിലേക്ക് വരുന്ന ഒരു ആത്മാവിലൂടെയാണ് കഥ തുടങ്ങുന്നത്. മിൻ ആത്മഹത്യ ചെയ്തതിനുള്ള കാരണം കണ്ടുപിടിക്കാൻ ‘ഗാർഡിയൻ'(ദൈവം?) ആ ആത്മാവിന് 100 ദിവസം […]
Desierto / ദേസീർട്ടോ (2015)
എം-സോണ്‍ റിലീസ് – 1451 ത്രില്ലർ ഫെസ്റ്റ് – 58 ഭാഷ സ്പാനിഷ് സംവിധാനം Jonás Cuarón പരിഭാഷ അൻസാർ. കെ. യൂനസ്, ഷകീർ പാലകൂൽ ജോണർ ഡ്രാമ, ത്രില്ലർ 6/10 അവരുടെ ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്ന് ഒരു ഉറപ്പുമില്ല. കാരണം ആ യാത്രയിലുടനീളം അവരെ കൊല്ലാൻ തുനിഞ്ഞിറങ്ങിയത് അങ്ങനെയൊരുവനായിരുന്നു. ഇന്നത്തെ അമേരിക്കൻ ജനതയുടെ പിആർ അഥവാ (പെർമനന്റ് റെസിഡൻസ്) ഉള്ള വലിയൊരു വിഭാഗം ആളുകളും ഒരുകാലത്ത് അയൽ രാജ്യങ്ങളിൽ നിന്നും മറ്റും അവിടെ […]
Hide and Seek / ഹൈഡ് ആന്റ് സീക്ക് (2013)
എം-സോണ്‍ റിലീസ് – 1450 ത്രില്ലർ ഫെസ്റ്റ് – 57 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ഹൊറർ, മിസ്റ്ററി 6.4/10 തന്റെ സഹോദരന്റെ തിരോധാനത്തിന്റെ രഹസ്യം തേടിയിറങ്ങുന്ന ജീവിതവിജയം കൈവരിച്ച ഒരു മനുഷ്യൻ. എന്നാൽ അന്വേഷണത്തിലുടനീളം അസ്വസ്ഥതപ്പെടുത്തുന്ന അവരുടെ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴൊന്നും ഒളിച്ചുകളിയോട് ഒരുതരം അഭിനിവേശമുള്ള അപകടകാരിയായൊരു ശത്രു തന്റെ ഉറ്റവരെ നോട്ടമിട്ട് കഴിഞ്ഞെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അരുതാത്തതെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ആ ഭയാനകമായ […]
The Pool / ദി പൂൾ (2018)
എം-സോണ്‍ റിലീസ് – 1449 ത്രില്ലർ ഫെസ്റ്റ് – 56 ഭാഷ തായ് സംവിധാനം Ping Lumpraploeng പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 5.6/10 ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട ആറുമീറ്റര്‍ ആഴമുള്ളൊരു സ്വിമ്മിംഗ് പൂള്. അതില്‍ പെട്ടുപോയ ഡേയും അയാളുടെ ഗേള്‍ഫ്രണ്ട് കോയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷണിക്കാത്ത ഒരു അതിഥികൂടി ആ പൂളിലേക്കെത്തുന്നു. ഒരു മുതല! ഡേയും കോയും മുതലയുടെ കൂര്‍ത്ത പല്ലുകളുടെ ഇരയാവുമോ? അതോ […]
Derailed / ഡീറെയ്ൽഡ് (2016)
എം-സോണ്‍ റിലീസ് – 1448 ത്രില്ലർ ഫെസ്റ്റ് – 55 ഭാഷ കൊറിയൻ സംവിധാനം Seong-Tae Lee പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ക്രൈം 6.3/10 Ma Dong Seok അഭിനയിച്ചു 2016 ൽ പുറത്തുവന്ന കൊറിയൻ ചിത്രമാണ് Derailed. ഒരു റിയലിസ്റ്റിക് കഥാരീതിയാണ് ചിത്രത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ വലിയ സസ്പെൻസ് എലെമെന്റ്സൊ അത്ഭുതങ്ങളോ ഒന്നുമില്ലെങ്കിൽ തന്നെയും, പ്രേക്ഷകരെ ഒരു സീനും സ്കിപ് ചെയ്യാതെ കണ്ടിരിപ്പിക്കുന്നതിൽ സിനിമയിലൂടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. 24 […]
Drag Me to Hell / ഡ്രാഗ് മി ടു ഹെൽ (2009)
എം-സോണ്‍ റിലീസ് – 1447 ത്രില്ലർ ഫെസ്റ്റ് – 54 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ 6.5/10 ക്രിസ്റ്റീൻ ബ്രൗൺ എന്ന ലോൺ ഓഫീസർ, പലതവണ അടവു മുടങ്ങിക്കിടക്കുന്നതുമൂലം വീട് ജപ്തി ചെയ്യപ്പെടാൻ പോകുന്ന ഒരു വൃദ്ധയുടെ, പണം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനുള്ള അപേക്ഷ, തന്റെ പ്രമോഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ നിരസിക്കുന്നു. കാഴ്ചയിൽ സാധാരണക്കാരിയെപ്പോലെ തോന്നിച്ച ആ വൃദ്ധ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് അവൾ […]
Detective Chinatown 2 / ഡിറ്റക്ടീവ് ചൈനാടൗൺ 2 (2018)
എം-സോണ്‍ റിലീസ് – 1446 ത്രില്ലർ ഫെസ്റ്റ് – 53 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി, മിസ്റ്ററി 6/10 ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒന്നാണ് 2018 ൽ റിലീസായ ചൈനീസ് ഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലറായ, ഡിറ്റ ക്ടീവ് ചൈനാ ടൗൺ 2. ചൈനാ ടൗണിന്റെ തന്നെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന അങ്കിൾ സെവന്റെ ചെറുമകൻ കൊല്ലപ്പെടുന്നു. വാർദ്ധക്യ സഹജമായ […]