എം-സോണ്‍ റിലീസ് – 865 ഭാഷ കൊറിയൻ സംവിധാനം Ji-Yeong Hong പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.0/10 2016ൽ hong ji-young ന്റെ സംവിധാനത്തിൽ kim yoon-seok, byun yo-han, chae seo-jin എന്നിവർ അഭിനയിച്ച ചിത്രമാണ് വിൽ യൂ ബി ദെയർ. സ്യൂ-ഹ്യൂൺ എന്ന ഡോക്ടർ ഒരിക്കൽ കാട്ടിൽ വെച്ച് ഒരു മുറിച്ചുണ്ടുള്ള കുട്ടിയെ സർജറി നടത്തി ഭേദമാക്കുന്നു. അതിന് പ്രതിഫലമായി ആ കുട്ടിയുടെ അപ്പൂപ്പൻ ഡോക്ടർക്ക് 10 അത്ഭുതഗുളികകൾ […]
Ba:Bo / ബാ:ബോ (2008)
എം-സോണ്‍ റിലീസ് – 864 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഫഹദ് അബദുൾ മജീദ്, ജിഷ്ണു അജിത്ത് ജോണർ കോമഡി, റൊമാൻസ് 7.4/10 ജി-ഹോ ഒരു കഴിവുള്ള പിയാനോ വായനക്കാരിയാണ്. പിയാനോ പഠനത്തിനായി അവൾ കുറേ കാലം വിദേശത്തായിരുന്നു. പക്ഷെ സഭാകമ്പം മൂലം അവൾക്ക് തന്റെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അങ്ങനെയിരിക്കെ അവൾ നാട്ടിൽ തിരിച്ചെത്തുന്നു. അവിടെ വച്ച് അവൾ തന്റെ പഴയ കൂട്ടുകാരനായ സൂൺ-റയോങ്ങിനെ കണ്ടുമുട്ടുന്നു. അവന് 20 വയസ്സ് പ്രായം ഉണ്ടെങ്കിലും […]
My Girl and I / മൈ ഗേൾ ആന്റ് ഐ (2005)
എം-സോണ്‍ റിലീസ് – 863 ഭാഷ കൊറിയൻ സംവിധാനം Yun-su Jeon പരിഭാഷ നിയാസ് അഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരം മാത്രമേ മരിക്കുന്നോള്ളൂ, തന്റെ പ്രിയപെട്ടവരുടെ മനസ്സിൽ അവർ എന്നും ജീവിക്കും. Socrates in Love എന്ന നോവലിനെ ആസ്പദമാക്കി 2004ൽ പുറത്തിറങ്ങിയ Crying out love center of the world എന്ന ജാപ്പനീസ് ചിത്രത്തിന്റെ റീമെയ്ക് ആയിരുന്നു 2005 ൽ ഇറങ്ങിയ ഈ ചിത്രം. തന്റെ പ്രണയിനിയെ […]
Always / ഓൾവേയ്സ് (2011)
എം-സോണ്‍ റിലീസ് – 862 ഭാഷ കൊറിയൻ സംവിധാനം Il-gon Song പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 7.8/10 മർസെലിനോ എന്ന നായക കഥാപാത്രം ഏകാന്ത ജീവിതം തുടരുന്ന ഒരാൾ ആയിരുന്നു. അപ്രത്യക്ഷമായി അയാളുടെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.പ്രധാന കഥാപത്രങ്ങളിൽ ഒരാൾ അന്ധത അനുഭവിക്കുന്നു എന്ന ഒരു മനോവിഷമം സിനിമ കാണുന്ന പ്രേക്ഷകരിൽ ഒരു നേരവും ഉണ്ടാവാത്ത […]
A Millionaire’s First Love / എ മില്ലിയണയേഴ്സ് ഫസ്റ്റ് ലൗ (2006)
എം-സോണ്‍ റിലീസ് – 861 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പേര് സൂചിപ്പിക്കുന്നപോലെ തന്നെ കോടീശ്വരനായ നായകൻ, വാക്കിലും പ്രവൃത്തിയിലും പണത്തിന്റെ അഹങ്കാരം മാത്രം കൈമുതൽ. പക്ഷേ പണക്കാരനായ നായകൻ അപ്രതീക്ഷിതമായി പത്ത് പൈസക്ക് ഗതിയില്ലാത്തവനായി മാറുന്നു. വെള്ളപ്പൊക്കത്തിൽ വെള്ളം കുടിക്കാൻ കിട്ടാത്തതുപോലുള്ള അവസ്ഥ. കോടീശ്വരനായി തുടരണമെങ്കിൽ അവന് ഒരു കടമ്പ കടക്കണം. അതെ കോളേജിൽ ചേർന്ന് പരീക്ഷകളെല്ലാം ജയിച്ച് ബിരുദവുമായെത്തണം എങ്കിൽ കൈവിട്ടുപോയതെല്ലാം […]
Failan / ഫെയ്ലാൻ (2001)
എം-സോണ്‍ റിലീസ് – 860 ഭാഷ കൊറിയൻ സംവിധാനം Hae-sung Song (as Hye-seong Song) പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ഫെയ്ലാൻ. പൂർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ പേരാണത്. അവൾ അവസാനം നിമിഷം വരെ കാത്തിരുന്നു. പക്ഷേ, നിറമില്ലാത്ത അവളുടെ ജീവിതത്തിൽ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഫെയ്ലാന്റെയും കാങ്ജേയുടേയും ജീവിതം സമാന്തര രേഖകൾ പോലെ ആയിരുന്നു. അമ്മയുടെ മരണശേഷം അനാഥയായ ഫെയ്ലാൻ അമ്മായിയെ അന്വേഷിച്ച് ചൈനയിൽ നിന്ന് കൊറിയയിലേക്കെത്തുന്നു. പക്ഷേ, ബന്ധുക്കൾ വർഷങ്ങൾക്കു മുമ്പേ കാനഡയിലേക്ക് […]
Windstruck / വിൻഡ്സ്ട്രക്ക് (2004)
എം-സോണ്‍ റിലീസ് – 859 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak പരിഭാഷ വിഷ്ണു പി. എൽ ജോണർ കോമഡി, ക്രൈം, ഡ്രാമ 7.2/10 2001 പുറത്തിറങ്ങിയ “My Sassy Girl” എന്ന സൂപ്പർ ഹിറ്റിന് ശേഷം Kwak Jae-Yong & Jun Ji-Hyun വീണ്ടും ഒത്തു ചേർന്ന സിനിമ. അത് മാത്രമല്ല My Sassy Girl എന്ന സിനിമയുമായി കുറെ സാമ്യതകൾ കണ്ടതിനാൽ ചിലർ സിനിമയുടെ prequel ആൺ എന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. സിനിമയും ബോക്സ് […]
Daisy / ഡെയ്സി (2006)
എം-സോണ്‍ റിലീസ് – 857 ഭാഷ കൊറിയൻ സംവിധാനം Andrew Lau (as Wai-Keung Lau) പരിഭാഷ നിഷാദ് ജെ. എൻ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഇന്റെണൽ അഫയേഴ്സ് ന്റെ സംവിധായാകൻ ആൻഡ്രൂ ലാവ് ആംസ്റ്റർഡാം നഗര പശ്ചാത്തലത്തിൽ ഒരുക്കിയ ഈ കൊറിയൻ ചിത്രം തെരുവ് ചിത്രകാരിയായ ഹേ – യുങ്, ഡിറ്റക്ടീവ് ജിയോങ്ങ് വൂ, വാടകകൊലയാളിയായ പാർക്ക് യി ന്റേയും ത്രികോണ പ്രണയകഥയാണ് പറയുന്നത്. ഹീ യൂങ്ങ് മുത്തശ്ശനൊപ്പം യൂറോപ്പിൽ താമസിക്കുയാണ്. അവൾ തന്റെ മുത്തച്ഛനെ […]