എം-സോണ്‍ റിലീസ് – 807 ഭാഷ ഇംഗ്ലീഷ് സംവിധാനം Roar Uthaug പരിഭാഷ ഗിരി. പി. എസ് ജോണർ Action, Adventure, Fantasy 6.3/10 ജപ്പാനീസ് രാജ്ഞിയുടെ ടോംബ് കണ്ടെത്താൻ ഒരു ദ്വീപിലേക്ക് പോകുന്ന റിച്ചാർഡ് ക്രോഫ്റ്റ് വർഷം ഏഴ് കഴിഞ്ഞിട്ടും തിരിച്ചു വരുന്നില്ല. കുടുംബ സ്വത്തിൽ താല്പര്യമില്ലാതെ റിച്ചാർഡിന്റെ മരണം സ്ഥിരീകരിച്ച പേപ്പറുകളിൽ ഒപ്പ് വെയ്ക്കാൻ വരുന്ന മകൾ ലാറക്ക് അച്ചൻ തനിക്കായി കാത്തുവെച്ച ഒരു ജാപ്പനീസ് പസിൽ ലഭിക്കുന്നു. അതുവഴി ലാറ എത്തിപ്പെടുന്നത് റിച്ചാർഡിന്റെ […]
Top Gun / ടോപ്പ് ഗൺ (1986)
എംസോൺ റിലീസ് – 806 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 ഒരു കൂട്ടം പൈലറ്റുകളുടെ കഥ പറയുന്ന ചിത്രമായി 1986 യിൽ ടോണി സ്കോട്ടിന്റെ സംവിധാനത്തിൽ ടോം ക്രൂസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ടോപ്പ് ഗൺ.” ടോം ക്രൂസ് അവതരിപ്പിച്ച നായക കഥാപാത്രമായ മാവെറിക് മിച്ചലിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവെറിക്കും സുഹൃത്തായാ ഗൂസും ഒരു സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുകളെ വാർത്തെടുക്കാൻ […]
White God / വൈറ്റ് ഗോഡ് (2014)
എം-സോണ്‍ റിലീസ് – 805 ഭാഷ ഹംഗേറിയന്‍ സംവിധാനം Kornél Mundruczó പരിഭാഷ അഖിൽ ആന്റണി ജോണർ Drama, Fantasy, Horror 6.9/10 Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം […]
The Billionaire / ദി ബില്ല്യനെയർ (2011)
എം-സോണ്‍ റിലീസ് – 803 ഭാഷ തായ് സംവിധാനം Songyos Sugmakanan പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ഡ്രാമ 7.8/10 വെറും 16 മത്തെ വയസിൽ ഒരു പയ്യൻ എന്ത് നേടാനാണ് ? പക്ഷെ ടോപ്പ് തന്റെ 16 മത്തെ വയസിൽ ഓൺലൈൻ ഗെയിമിലൂടെ സമ്പാദിച്ചത് 4,00,000 Baht (8,28,000 INR) ആണ്. പക്ഷെ പണം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ അവന് 17 മത്തെ വയസിൽ തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നു അതിനു ശേഷം പരാജയങ്ങൾ , പഴികൾ […]
Forever the Moment / ഫോറെവർ ദി മൊമെന്റ് (2008)
എം-സോണ്‍ റിലീസ് – 804 ഭാഷ കൊറിയൻ സംവിധാനം Soon-rye പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 8.4/10 Yim Soon-rye യുടെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ കൊറിയൻ സ്പോർട്സ് മൂവിയാണ് ഫോറെവർ ദി മൊമെന്റ്.വനിത ഹാന്റ്ബോൾ താരങ്ങളായ ഹാൻ മി-സൂക്, കിം ഹ്യേ-ഗ്യോങ്, കിം ജുങ്-റാൻ, സൂ-ഹീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. സീനിയർ താരങ്ങളായ ഇവർ വീണ്ടും പുതിയ യുവ താരങ്ങളോടൊപ്പം ദേശീയ ടീമിൽ ഇടം നേടുകയും 2004ലെ ഏതൻസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതാണ് സിനിമ […]
Sherlock Season 3 / ഷെര്‍ലക്ക് സീസണ് 3 (2014)
എം-സോണ്‍ റിലീസ് – 802 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ ഫഹദ് അബ്ദുല്‍ മജീദ് ജോണർ ക്രൈം, ഡ്രാമ 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും […]
House of Flying Daggers / ഹൗസ് ഓഫ് ഫ്ലയിങ് ഡാഗേഴ്സ് (2004)
എംസോണ്‍ റിലീസ് – 801 Yimou Zhang Week – 6 ഭാഷ മാൻഡറിൻ സംവിധാനം യിമു ജാങ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 AD 859 ൽ അഴിമതിക്കാരായ താങ് ഭരണകൂടത്തിനെതിരെ, രാജ്യത്ത് പല സംഘടനകളും പിറവിയെടുത്തു. അതിൽ പ്രമുഖർ ” പറക്കും കഠാരകൾ “ആയിരുന്നു. വളരെ വേഗം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.ഈ സംഘത്തിന്റെ അജ്ഞാതനായ തലവനെ പിടികൂടാനുള്ള നിയോഗം കാവൽത്തുറ അധികാരികളായ, സുഹൃത്തുക്കളായ രണ്ടു പേർക്കായിരുന്നു. പത്തു […]
Hero / ഹീറോ (2002)
എം-സോണ്‍ റിലീസ് – 800 Yimou Zhang Week – 05 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഹിസ്റ്ററി 7.9/10 വിഖ്യാത ചൈനീസ് സംവിധായകൻ യിമൂ ജാങ് സംവിധാനം ചെയ്ത Wuxia ഗണത്തിൽ പെട്ട martial arts ചിത്രമാണ് യിങ്ഷ്യോങ് Yingxiong അഥവാ ഹീറോ. പിടികിട്ടാപ്പുള്ളികളായ മൂന്ന് കൊലയാളികളെ കൊന്നതിനാൽ ആദരിക്കാനായി രാജ്യസഭയിലേക്ക് ക്ഷണിക്കപ്പെട്ട പേരില്ലാത്ത നായകൻ, തന്റെ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]