എം-സോണ്‍ റിലീസ് – 152 ഭാഷ ജാപ്പനീസ് സംവിധാനം Naomi Kawase പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, റൊമാൻസ് 7/10 ജപ്പാനിലെ ദ്വീപായ അമാമിയിൽ പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ […]
Wild Tales / വൈൽഡ് റ്റേൽസ് (2014)
എം-സോണ്‍ റിലീസ് – 151 ഭാഷ സ്പാനിഷ് സംവിധാനം Damián Szifron പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 8.1/10 2014 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് വൈൽഡ് ടേൽസ് ( സ്പാനിഷ് : റിലേറ്റോ സാൽവിജസ്). ഡാമിയാൻ സിഫ്രോൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റിക്കാർഡോ ഡാറിൻ, ഓസ്കാർ മാർട്ടിനേസ്സ്, ലിയനാർഡോ സ്ബാറഗില, എറിക്ക റിവാസ്, ജൂലിയറ്റ സിൽബെർഗ്, ഡാറിയോ ഗ്രാൻഡിനെറ്റി തുടങ്ങിയ വൻതാരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗസ്റ്റാവോ സന്റാല്ലോല […]
3 Iron / 3 അയണ്‍ (2004)
എം-സോണ്‍ റിലീസ് – 150 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 8.0/10 അവധിക്കു വീട് പൂട്ടി പോകുന്നവരുടെ വീട്ടിൽ കയറി താമസമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കിം കി-ദുക്കിന്റെ പണിപ്പുരയിൽ നിന്നും ഒരു ക്ലാസ്സിക്. ഇതിലെ നായകനും നായികക്കും ഇടയിൽ സംഭാഷണങ്ങളേ ഇല്ല എന്നതാണ് ഒരു പ്രത്യേകത. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Batman Begins / ബാറ്റ്മാന് ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 149 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.2/10 ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2005 യിൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ മൂവിയാണ് ബാറ്റ്മാൻ ബിഗിൻസ്. നോളന്റെ ബാറ്റ്മാൻ സീരിസിലെ ആദ്യ ചിത്രവും ബാറ്റ്മാന്റെ ഒറിജിൻ സ്റ്റോറിയുമാണ് ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസ്. മാതാപിതാക്കളുടെ മരണ ശേഷം ബ്രൂസ് വെയ്ൻ നാടുവിടുന്നു, ജീവിത ലക്ഷ്യം തേടിയുള്ള യാത്രകളിൽ അയാൾ പലതും പഠിക്കുന്നു. പട്ടിണി […]
Birdman or (The Unexpected Virtue of Ignorance) / ബേര്‍ഡ് മാന്‍ ഓർ (ദി അൺഎക്സ്പെക്റ്റഡ് വെർച്യു ഓഫ് ഇഗ്നൊറൻസ്) (2014)
എം-സോണ്‍ റിലീസ് – 148 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ കോമഡി, ഡ്രാമ 7.7/10 2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് Birdman or (The Unexpected Virtue of Ignorance). അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാറിത്തു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇന്യാറിത്തു പങ്കാളിയാണ്. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു […]
Harry Potter and the Deathly Hallows Part 2 / ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 2 (2011)
എം-സോണ്‍ റിലീസ് – 147 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ നിദർഷ് രാജ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.1/10 ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ എട്ടാം ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 2. ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് പാർട്ട് – 1ന്റെ തുടർച്ചയായ ഈ ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഡേവിഡ് യേറ്റ്സ് […]
Celda 211 / സെൽഡ 211 (2009)
എം-സോണ്‍ റിലീസ് – 146 ഭാഷ സ്പാനിഷ് സംവിധാനം Daniel Monzón പരിഭാഷ ജെഷ് മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് […]
Olga / ഒൽഗ (2004)
എം-സോണ്‍ റിലീസ് – 145 ഭാഷ പോർച്ചുഗീസ് സംവിധാനം Jayme Monjardim പരിഭാഷ കെ പി രവീന്ദ്രൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ജെയിം മോഞ്ചാർഡിം സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു ബ്രസീലിയൻ ചിത്രമാണ് ഒൽഗ.77-ാമത് അക്കാദമി അവാർഡിന് ബ്രസീലിൽ നിന്നുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് സമർപ്പിച്ച ചിത്രം കൂടിയാണിത്. ഗ്ലോബോ ഫിലിംസ്, ലൂമിയർ എന്നിവയുമായി ചേർന്ന് നെക്സസ് സിനിമയാണ് ഈ ചിത്രം നിർമ്മിച്ചത്. മൂന്ന് ദശലക്ഷത്തിലധികം പ്രേക്ഷകർ കാണുകയും, […]