• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Medium / ദി മീഡിയം (2021)

March 17, 2022 by Vishnu

എംസോൺ റിലീസ് – 2965 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ നിബിൻ ജിൻസി സാവിയ ജോണർ ഹൊറർ 6.6/10 “ഷട്ടർ”, “പീ മാക് (2013)” എന്നീ പ്രശസ്ത സിനിമകളുടെ സംവിധായകനായ Banjong Pisanthanakun ഡയറക്ട് ചെയ്ത്, “ദി വെയിലിംഗ് (2016)“ എന്ന സിനിമയുടെ സംവിധായകനായ Na Hong-Jin കോ-റൈറ്ററായും പ്രൊഡ്യൂസറായും, 2021ൽ തായ്‌ലൻഡിൽ പുറത്തിറക്കിയ ഒരു തായ് ഹൊറർ ത്രില്ലർ മൂവിയാണ് “ദി മീഡിയം“.വടക്കുകിഴക്കൻ തായ്‌ലൻഡിലെ ജനങ്ങൾ ആരാധിച്ചു പോരുന്ന ഒരു പൂർവ്വിക ദൈവമാണ് […]

Flames – Season 2 / ഫ്ലെയിംസ് – സീസൺ 2 (2019)

March 17, 2022 by Vishnu

എംസോൺ റിലീസ് – 2964 ഭാഷ ഹിന്ദി സംവിധാനം Apoorv Singh Karki പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.3/10 രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. അഞ്ച് എപ്പിസോഡുകളുള്ള രണ്ടാം സീസൺ പുറത്തിറങ്ങിയത് 2019 ലാണ്. ഒന്നാം സീസണിൽ എവിടെ അവസാനിച്ചോ അവിടെ നിന്ന് […]

Vive L’Amour / വീവ് ലാമോര്‍ (1994)

March 14, 2022 by Vishnu

എംസോൺ റിലീസ് – 2963 ഭാഷ മാൻഡറിൻ സംവിധാനം Ming-liang Tsai പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 7.4/10 സായ് മിംഗ്-ലിയാംഗിന്‍റെ സംവിധാനത്തില്‍ 1994-ല്‍ ഇറങ്ങിയ തായ്വാനീസ് ഡ്രാമ ചിത്രമാണ് വീവ് ലാമോര്‍ (Vive L’amour).തായ്പേയ് നഗരത്തിലെ മൂന്നുപേര്‍ – ഒരു റിയല്‍ എസ്റ്റേറ്റ് എജന്റായ സ്ത്രീ, അവളുടെ കാമുകന്‍, താമസിയ്ക്കാന്‍ ഒരിടം ഇല്ലാത്ത മറ്റൊരു പുരുഷന്‍, അവരറിയാതെ ഒരേ വീട്ടില്‍ വിനോദം കണ്ടെത്തുന്നു, എന്നിരുന്നാലും അവര്‍ അവരുടേതായ ഏകാന്ത ജീവിതം നയിക്കുന്നു. ഇത്തിരി സ്ലോ-പേസ്ഡ് […]

The Secret of Marrowbone / ദ സീക്രട്ട് ഓഫ് മാരോബോൺ (2017)

March 12, 2022 by Vishnu

എംസോൺ റിലീസ് – 2962 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio G. Sánchez പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 റോസ് മാരോബോൺ തന്റെ നാല് മക്കളുമായി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കുടുംബ വീട്ടിലേക്ക് എത്തുന്നു. ഭൂതകാലത്തെ ചില സംഭവങ്ങൾ മറക്കാനും, ചിലരിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ മാരോബോൺ റെസിഡൻസ് എന്ന വീട്ടിലേക്ക് എത്തുന്നത്. ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്ന് അവർ ആഗ്രഹിക്കുന്നു. ഭൂതകാലം മറക്കാൻ അവർ തീരുമാനിക്കുന്നു. പക്ഷേ റോസിന്റെ […]

Spider-Man: No Way Home / സ്പൈഡർ-മാൻ: നോ വേ ഹോം (2021)

March 12, 2022 by Vishnu

എംസോൺ റിലീസ് – 2961 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി 8.7/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തിയേഴാമത്തെയും, സ്പൈഡർ-മാൻ: ഹോം കമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് സ്പൈഡർ-മാൻ: നോ വേ ഹോം. പീറ്റർ പാർക്കറാണ് യഥാർത്ഥ സ്പൈഡർ-മാനെന്ന വെളിപ്പെടുത്തലോടെയായിരുന്നു ‘സ്പൈഡർമാൻ: ഫാർ ഫ്രം ഹോം’ അവസാനിച്ചത്. എന്നാൽ തന്റെ ഐഡന്റിറ്റി രഹസ്യമായിത്തന്നെ നിലനിർത്താൻ സ്പൈഡർ-മാൻ, […]

Vikings: Valhalla – Season 01 / വൈക്കിങ്‌സ്‌: വൽഹാല്ല – സീസൺ 01 (2022)

March 9, 2022 by Vishnu

എംസോൺ റിലീസ് – 2960 ഭാഷ ഇംഗ്ലീഷ് നിർമാണം Metropolitan Films International പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.1/10 2013 പുറത്തിറങ്ങി 2020 യിൽ സംപ്രേക്ഷണം അവസാനിപ്പിച്ച ലോക പ്രശസ്ത സീരിസായ വൈക്കിങ്സിന്റെ സ്പിനോഫായി 2022 യിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന സീരീസാണ് വൈക്കിങ്സ്: വൽഹാല്ല. വൈക്കിങ്സിലെ സീരിസിലെ സംഭവങ്ങൾക്ക് ശേഷം ഏകദേശം നൂറ് വർഷങ്ങൾ കഴിഞ്ഞുള്ള കഥയാണ് വൽഹാല്ലയിൽ കാണിക്കുന്നത്. ഇന്ന് മഹാനായ റാഗ്നറിന്റെയും പുത്രന്മാരുടെയും വീര സാഹസികതകൾ […]

Love Hostel / ലവ് ഹോസ്റ്റൽ (2022)

March 9, 2022 by Vishnu

എംസോൺ റിലീസ് – 2959 ഭാഷ ഹിന്ദി സംവിധാനം Shanker Raman പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, റൊമാൻസ്, ത്രില്ലർ 7.3/10 ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകളെ ആസ്പദമാക്കി ശങ്കർ രമൺ സംവിധാനം ചെയ്ത റൊമാൻ്റിക്ക് ത്രില്ലർ സിനിമയാണ് ലവ് ഹോസ്റ്റൽ. ജ്യോതിയും ആശുവും വളരെ നാളുകളായി പ്രണയത്തിലാണ്. ജ്യോതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന് അവർ ഒളിച്ചോടി വിവാഹം കഴിക്കുന്നു. മിശ്രവിവാഹമായതിനാൽ അവരുടെ ജീവന് ഭീഷണിയുള്ളതുകൊണ്ട് കോടതി അവരെ സേഫ് ഹോമിലേക്ക് അയക്കുന്നു. ഒളിച്ചോടുന്നവരെ ദുരഭിമാനക്കൊലകളിൽ നിന്ന് […]

Adoring / അഡോറിങ് (2019)

March 7, 2022 by Vishnu

എംസോൺ റിലീസ് – 2958 ഭാഷ മാൻഡറിൻ സംവിധാനം Larry Yang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാമിലി, റൊമാൻസ് 5.5/10 വളർത്തു മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. അവരുടെ കുറുമ്പും തമാശകളും എല്ലാം കാണാൻ ഒരു രസമാണ്. 2019 ൽ Larry Yang ന്റെ സംവിധാനത്തിൽ ഇറങ്ങിയ അഡോറിങ്, ഇത്തരത്തിൽ വളർത്തു മൃഗങ്ങളെപ്പറ്റിയുള്ള ഒരു സിനിമയാണ്.6 വളർത്തു മൃഗങ്ങളുടെയും, അവരുടെ ഉടമസ്ഥരുടെയും ഇണക്കങ്ങളും പിണക്കങ്ങളും തമാശകളും നിറഞ്ഞ ഒരു ചെറിയ Family-Feel Good-Comedy മൂവിയാണ് […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 5
  • Go to page 6
  • Go to page 7
  • Go to page 8
  • Go to page 9
  • Interim pages omitted …
  • Go to page 371
  • Go to Next Page »

ഇതുവരെയുള്ള ഡൗൺലോഡ്

14177254

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]