എം-സോണ് റിലീസ് – 1491 ഭാഷ മാൻഡറിൻ സംവിധാനം Tom Lin പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി 6.9/10 വ്യത്യസ്ഥ സാഹചര്യത്തിൽ കഴിയുന്ന രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ വെച്ച് പരിചയപ്പെടുന്നു. രണ്ട് പേരുടേയും ജീവിത സാഹചര്യങ്ങൾ ദുഃഖങ്ങൾ നിറഞ്ഞതിനാൽ തന്നെ അവർ തമ്മിൽ എളുപ്പം അടുക്കുന്നു. Tom Lin ന്റെ സംവിധാനത്തിൽ Jiao Xu, Hui-Min Lin ഉം പ്രധാന വേഷത്തിൽ എത്തുന്ന അതി മനോഹരമായൊരു മാൻഡരിൻ ഫീൽഗുഡ് മൂവിയാണ് “സ്റ്റാറി സ്റ്റാറി നൈറ്റ്”. […]
Money Heist Season 4 / മണി ഹൈസ്റ്റ് സീസൺ 4 (2020)
എം-സോണ് റിലീസ് – 1484 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ ഹസ്സൻ, ഗിരി പി.എസ്, ഷൈജു എസ്, വിഷ്ണു പ്രസാദ്, നെവിൻ ജോസ്, അരുൺ അശോകൻ, മാജിത് നാസര് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 സീസൺ 3 യുടെ തുടർകഥയാണ് സീസൺ 4 ഉം പറയുന്നത്, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടും എത്തിയിരിക്കുകയാണ്. കഥ എവിടെയാണോ അവസാനിച്ചത് അവിടുന്ന് തന്നെ തുടങ്ങുവാണ്, പ്രേക്ഷകനെ ത്രസിപ്പിക്കും […]
Lover’s Concerto / ലൗവേഴ്സ് കൺസെർട്ടോ (2002)
എം-സോണ് റിലീസ് – 1479 ഭാഷ കൊറിയൻ സംവിധാനം Han Lee പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 2002 ൽ lee han ന്റെ സംവിധാനത്തിൽ Son ye-jin ഉം Lee eun-ju ഉം Tae-hyun ഉം പ്രധാന വേഷത്തിലെത്തുന്ന സൗത്ത് കൊറിയൻ ഫീൽഗുഡ് മൂവിയാണ് ലൗവേഴ്സ് കൺസെർട്ടോ. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന രണ്ട് പെൺകുട്ടികൾ. അവർ തമ്മിലുള്ള സൗഹൃദ ബന്ധം, പ്രണയം, വിരഹം അങ്ങനെ തീർത്തും പ്രേക്ഷകെന നൊമ്പരപ്പെടുത്തുന്ന […]
April Snow / ഏപ്രിൽ സ്നോ (2005)
എം-സോണ് റിലീസ് – 1475 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 Hur jun-ho യുടെ സംവിധാനത്തിൽ Bae young-joon ഉം Son ye-jin ഉം മുഖ്യവേഷത്തിലെത്തുന്ന 2005 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ഏപ്രിൽ സ്നോ. ജീവിത പങ്കാളികളുടെ അപകടവിവരം അറിഞ്ഞാണ് ഇൻസുവും സിയോ യോങ്ങും ഹോസ്പിറ്റലിൽ എത്തുന്നത്. എന്നാൽ അവിടെ വെച്ച് അവരറിയുന്ന സത്യങ്ങൾ ഇരുവരേയും വല്ലാത്ത സംഘർഷത്തിലാക്കുന്നു. രണ്ടു പേരും ഇത്രയും […]
The Suspect / ദി സസ്പെക്ട് (2013)
എം-സോണ് റിലീസ് – 1370 ത്രില്ലർ ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 ഉത്തര കൊറിയയിലെ ഏറ്റവും മികച്ച ഫീൽഡ് ഏജന്റാണ് ഡോങ്-ചുൾ (ഗോങ് യൂ). ഒരു ദൗത്യത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യയും മകളും കൊലപ്പെടുന്നതോടുകൂടി മനംമടുത്തു എല്ലാത്തിൽ നിന്നും ഒളിച്ചോടിയ ഡോങ് പ്രശസ്തമായ ഒരു കോർപ്പറേറ്റ് കമ്പനിയുടെ CEO ക്കുവേണ്ടി നൈറ്റ് ഡ്രൈവറായി ജോലി നോക്കുകയാണിപ്പോൾ. ചില ശത്രുക്കൾ ചെയർമാനെ ക്രൂരമായി കൊലപ്പെടുത്തുന്നു. […]
Welcome to Dongmakgol / വെൽകം ടു ഡോങ്മക്ഗോൾ (2005)
എം-സോണ് റിലീസ് – 1352 ഭാഷ കൊറിയൻ സംവിധാനം Kwang-Hyun Park പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, വാർ 7.7/10 രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതേയുള്ളൂ. സൗത്തും, കമ്മ്യൂണിസ്റ്റ് നോർത്ത് കൊറിയൻസും തമ്മിൽ വീണ്ടും സംഘർഷം. അമേരിക്ക പ്രത്യക്ഷമായും സൗത്ത് കൊറിയയുടെ ഭാഗത്ത്.പക്ഷേ, ഇതൊന്നും അതിർത്തിയിലെവിടെയോ മഞ്ഞുമൂടി കിടന്ന ഡോങ്മക്ഗോൾ എന്ന നിഷ്കളങ്ക ഗ്രാമം അറിഞ്ഞിട്ടേയില്ല. നിരക്ഷരരും ശുദ്ധരുമായ ഈ ഗ്രാമീണർക്കിടയിലാണ് ഒരു അമേരിക്കൻ വിമാനം തകർന്നു വീണത്. പരിക്കുകളോടെ രക്ഷപ്പെട്ട അമേരിക്കൻ പൈലറ്റ് ആശയ […]
My Girl / മൈ ഗേൾ (2003)
എം-സോണ് റിലീസ് – 1291 ഭാഷ തായ് സംവിധാനം Vitcha Gojiew, Songyos SugmakananNithiwat Tharathorn, Witthaya ThongyooyongAnusorn Trisirikasem, Komgrit Triwimol പരിഭാഷ അരുണ് അശോകന് ജോണർ കോമഡി, റൊമാന്സ് Info 8.1/10 ഒരിക്കലെങ്കിലും കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്ക് ശേഷം തന്റെ കളിക്കൂട്ടുകാരിയുടെ കല്ല്യാണക്ഷണം ലഭിക്കുന്ന ജിയബ് അവളുമൊത്തുള്ള കുട്ടിക്കാല ഓർമ്മകളിലേക്ക് വഴുതി വീഴുന്നതാണ് കഥയുടെ ഇതിവൃത്തം. സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്ത ആ കാലത്തെ സൗഹൃദവും പ്രണയവുമെല്ലാം ഗ്രാമഭംഗിയുടെ […]
As One / ആസ് വൺ (2012)
എം-സോണ് റിലീസ് – 1194 ഭാഷ കൊറിയൻ സംവിധാനം Moon Sung-Hyun പരിഭാഷ അമൃത പ്രകാശ്, അരുൺ അശോകൻ ജോണർ ഡ്രാമ, സ്പോർട് Info 4E2FD72CDCFDE9CCF2EDFBEFC8F5EDC2467F75D2 6.9/10 ഹിയോൺ-സിയോങ് മൂണിന്റെ സംവിധാനത്തിൽ ജി-വോൺ ഹായേയും ബെയ് ഡൂണായേയും കേന്ദ്രകഥാപാത്രങ്ങളാക്കി 2012 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചലച്ചിത്രമാണ് ആസ് വൺ. 1991 ൽ നടന്ന WTTC (World Table Tennis Championship) ൽ ചരിത്രത്തിൽ ആദ്യമായി നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൂടി ഒരുമിച്ച് ഒരു Unified […]