എം-സോണ് റിലീസ് – 1225 ഭാഷ സ്പാനിഷ് സംവിധാനം Joshua Marston പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ,ക്രൈം Info CCAFB96D5BADED455D37EA2473C3DAF814040168 7.4/10 മരിയാ അൽവരസ് ഒരു ഫ്ലവർ പ്ലാന്റേഷൻ ജീവനക്കാരിയാണ്. ബോസ്സുമായുള്ള ചില പ്രശ്നങ്ങളെത്തുടർന്ന് ജോലി ഉപേക്ഷിച്ച മരിയക്ക് വയറ്റിൽ വളരുന്ന കുഞ്ഞിനേയും സ്വന്തം കുടുംബത്തിനെയും സംരക്ഷിക്കാൻ കൊളംബിയയിൽ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ജോലി ചെയ്യേണ്ടിവരുന്നു. എന്നാൽ അത് മരിയ കരുതിയപോലെ നല്ല രീതിയിൽ പോകുന്നില്ല… അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Talk to Her / ടോക്ക് ടു ഹെർ (2002)
എം-സോണ് റിലീസ് – 1220 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ,മിസ്റ്ററി,റൊമാൻസ് Info 51D21C2A4D8E3D13C1883F990337B257446F29B5 7.9/10 നഴ്സായ ബെനിഗ്നോ തന്റെ വീടിനടുത്തുള്ള നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ അലിസിയയിൽ അനുരക്തനാവുന്നു. ഒരു കാറപകടത്തിൽ പരിക്കേറ്റ് കോമയിലേക്ക് പോകുന്ന അലിസിയയെ ബെനിഗ്നോ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടു വരികയും അവളുടെ പരിചരണചുമതല ബെനിഗ്നോക്ക് ലഭിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ലിഡിയ ഗോൺസാലസ് എന്ന ബുൾ ഫൈറ്ററും സമാനമായ അവസ്ഥയിൽ അവിടെയെത്തുന്നത്. ലിഡിയയുടെ ബോയ് ഫ്രണ്ട് […]
Jurassic World / ജുറാസിക് വേൾഡ് (2015)
എം-സോണ് റിലീസ് – 1188 ഭാഷ ഇംഗ്ലീഷ് സംവിധാനം Collin Trevorrow പരിഭാഷ ശ്രീധർ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7/10 ജുറാസിക് പാർക്ക് സീരിസിലെ 4ആമത്തെ ചിത്രമാണ് ജുറാസിക് വേൾഡ്. ജുറാസിക് പാർക്കിലെ സംഭവങ്ങൾ നടന്ന് 22 വർഷങ്ങൾക്ക് ശേഷം അതേ ദ്വീപിൽ ഒരു ലക്ഷ്വറി തീം പാർക്ക് പ്രവർത്തനം ആരംഭിക്കുന്നു. പാർക്കിലേക്ക് ആളുകളെ ആകർഷിക്കാൻ ജനിതകഘടനയിൽ മാറ്റം വരുത്തിയ ദിനോസറുകളെ ഉണ്ടാക്കാൻ തിടുക്കം കാണിക്കുകയാണ് പാർക്ക് അധികൃതർ. അതിലൊരു […]
Hidden Figures / ഹിഡൻ ഫിഗേഴ്സ് (2016)
എം-സോണ് റിലീസ് – 1142 ഭാഷ ഇംഗ്ലീഷ് സംവിധാനം Theodore Melfi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി Info DFF534983894844D5189D021BC2014448FF20368 7.8/10 വർണവിവേചനം വളരെ രൂക്ഷമായി നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ കഴിവിന്റെ പിൻബലത്തിൽ നാസയിൽ എത്തുകയും അവിടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളുടെ കഥ. ഒരേ സമയം കറുത്ത വർഗ്ഗക്കാരുടെയും സ്ത്രീകളുടെയും കഴിവുകളേയും അഭിമാനത്തേയും അയാളപ്പെടുത്തുന്നു. പൊതുവേ ലളിതമായി എടുത്ത ഈ ചിത്രം തികച്ചും യഥാർത്ഥ […]
Million Dollar Baby / മില്ല്യണ് ഡോളര് ബേബി (2004)
എം-സോണ് റിലീസ് – 1108 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, സ്പോർട് 8.1/10 ഫ്രാങ്കി ഡുൻ തന്റെ ജീവിതം ബോക്സിങ്ങിൽ അർപ്പിച്ച ഒരു മികച്ച ബോക്സിങ്ങ് ട്രെയ്നറാണ്. മകളുമായി പിണക്കത്തിലായിരുന്ന അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന അടുപ്പം നേരത്തേ ഫ്രാങ്കി പരിശീലിപ്പിച്ചിരുന്നതും ജിമ്മിന്റെ മേൽനോട്ടക്കാരനുമായ സ്ക്രപ്പ് മാത്രമായിരുന്നു. ആ ജീവിതത്തിലേക്ക് നിശ്ചയദാർഢ്യത്തിന്റെ അവസാനവാക്കായ മാഗി കടന്ന് വരുന്നു. സ്വപ്നങ്ങൾ പൂവണിയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുന്നു […]
The Next Three Days / ദി നെക്സ്റ്റ് ത്രീ ഡെയ്സ് (2010)
എം-സോണ് റിലീസ് – 1058 ഭാഷ ഇംഗ്ലിഷ് സംവിധാനം Paul Haggis പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 നിയമത്തിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ തെറ്റെന്നു തോന്നുന്ന പലതും ചിലപ്പോൾ നമുക്ക് ചെയ്യേണ്ടി വരും. സംരക്ഷിക്കേണ്ട നിയമം തെളിവുകളുടെ പിൻബലത്തിൽ ഒരു നിരപരാധിയെ ജീവപര്യന്തം ജയിലിൽ അടച്ചാലോ? സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന ജോൺ ബ്രെണ്ണന് തന്റെ ഭാര്യയെ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചപ്പോൾ, നഷ്ടപെട്ട ജീവിതം തിരിച്ചെടുക്കാൻ തന്റെ മകന് […]
Period. End Of Sentence. / പിരീഡ്. എന്ഡ് ഓഫ് സെന്റന്സ്. (2018)
എം-സോണ് റിലീസ് – 1020 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Rayka Zehtabchi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശ്രീധർ ജോണർ ഡോക്യുമെന്ററി, ഷോർട് 7.4/10 ഇന്ത്യന് കഥ പറഞ്ഞ് ഓസ്കാര് സ്വന്തമാക്കി പീരിഡ് എൻഡ് ഓഫ് സെന്റൻസ്. അമേരിക്കയിലെ ഇറാനിയൻ വംശജയായ റെയ്ക സഹ്താബ്ഷിയുടെ സംവിധാനത്തിലൊരുങ്ങിയ പീരിഡ് എൻഡ് ഓഫ് സെന്റൻസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരമാണ് നേടിയത്. ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരിഡ് എന്റ് ഓഫ് സെൻസസ്. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയിലെ […]
Planet Earth II / പ്ലാനറ്റ് എര്ത്ത് II (2016)
എംസോൺ റിലീസ് – 366 ഭാഷ ഇംഗ്ലീഷ് നിർമാണം BBC Natural History Unit പരിഭാഷ ശ്രീധർ, പ്രവീണ് അടൂര്, സുഭാഷ് ഒട്ടുംപുറം,ഷിഹാബ് എ ഹസ്സൻ & ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 9.5/10 ഇതു വരെ കാണാത്ത നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ കൊണ്ടുപോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ് പ്ലാനറ്റ് എർത്തിന്റെ ഒന്നാം അദ്ധ്യായമായ ഫ്രം പോൾ ടു പോൾ ആരംഭിക്കുന്നത്. അവിടം മുതൽ നാം അനുഭവിച്ചിട്ടില്ലാത്ത […]