• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Devi / ദേവി (1960)

April 1, 2022 by Vishnu

എംസോൺ റിലീസ് – 2975 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 7.7/10 സത്യജിത് റായുടെ സംവിധാനത്തില്‍ 1960 ഇറങ്ങിയ ഡ്രാമ വിഭാഗം ചിത്രമാണ് ദേവി. ദയാമയിയും ഉമാപ്രസാദും ഭര്‍തൃസഗൃഹത്തിലാണ് താമസം. ഉമാപ്രസാദ് കല്യാണം കഴിച്ചെങ്കിലും കല്‍ക്കത്തയില്‍ പഠിക്കുകയാണ്. അതിനാല്‍ ഭാര്യയെ ഭര്‍തൃഗൃഹത്തിലാക്കി ഉമാപ്രസാദ് പഠനത്തിനായി കല്‍ക്കത്തയില്‍ പോയി. ദയാമയി ഉമാപ്രസാദിന്‍റെ അച്ഛനെ പരിചരിക്കാന്‍ വീട്ടില്‍ നിന്നു. ഉമാപ്രസാദിന്റെ അച്ഛനൊരു ദേവീഭക്തനാണ്. ഒരു ദിവസം, സ്വപ്നത്തില്‍ […]

Drive My Car / ഡ്രൈവ് മൈ കാർ (2021)

March 28, 2022 by Vishnu

എംസോൺ റിലീസ് – 2972 ഓസ്കാർ ഫെസ്റ്റ് 2022 – 02 ഭാഷ ജാപ്പനീസ് സംവിധാനം Ryûsuke Hamaguchi പരിഭാഷ രോഹിത് ഹരികുമാര്‍ & മുബാറക്ക്‌ ടി.എന്‍. ജോണർ ഡ്രാമ 7.7/10 ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽപുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ. ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ […]

Vive L’Amour / വീവ് ലാമോര്‍ (1994)

March 14, 2022 by Vishnu

എംസോൺ റിലീസ് – 2963 ഭാഷ മാൻഡറിൻ സംവിധാനം Ming-liang Tsai പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 7.4/10 സായ് മിംഗ്-ലിയാംഗിന്‍റെ സംവിധാനത്തില്‍ 1994-ല്‍ ഇറങ്ങിയ തായ്വാനീസ് ഡ്രാമ ചിത്രമാണ് വീവ് ലാമോര്‍ (Vive L’amour).തായ്പേയ് നഗരത്തിലെ മൂന്നുപേര്‍ – ഒരു റിയല്‍ എസ്റ്റേറ്റ് എജന്റായ സ്ത്രീ, അവളുടെ കാമുകന്‍, താമസിയ്ക്കാന്‍ ഒരിടം ഇല്ലാത്ത മറ്റൊരു പുരുഷന്‍, അവരറിയാതെ ഒരേ വീട്ടില്‍ വിനോദം കണ്ടെത്തുന്നു, എന്നിരുന്നാലും അവര്‍ അവരുടേതായ ഏകാന്ത ജീവിതം നയിക്കുന്നു. ഇത്തിരി സ്ലോ-പേസ്ഡ് […]

Compartment Number 6 / കമ്പാര്‍ട്ട്‌മെന്റ് നമ്പര്‍ 6 (2021)

February 27, 2022 by Vishnu

എംസോൺ റിലീസ് – 2951 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 09 ഭാഷ റഷ്യൻ സംവിധാനം Juho Kuosmanen പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 റോസാ ലിക്സോമിന്‍റെ നോവലിനെ ആസ്പദമാക്കി ജുഹോ കുസ്മാനെന്‍ സംവിധാനം ചെയ്തറൊമാന്‍റിക്ക് ഡ്രാമ ചിത്രമാണ് കമ്പാര്‍ട്ട്മെന്‍റ് നമ്പര്‍ 6. ഫിന്നിഷ് വിദ്യാര്‍ഥിനിയായ ലോറ, മുര്‍മാന്‍സ്കിലെ ശിലാചിത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും, ട്രയിനിലെ കമ്പാര്‍ട്ട്മെന്‍റില്‍ വച്ച് റഷ്യന്‍ യുവാവായ യോഹയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ലോറയായി സെയ്ദി ഹാര്‍ […]

Petite Maman / പെറ്റിറ്റ് മമൊ (2021)

January 26, 2022 by Vishnu

എംസോൺ റിലീസ് – 2914 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഫാന്റസി 7.4/10 സെലിന്‍ സിയാമയുടെ സംവിധാനത്തില്‍ 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “പെറ്റിറ്റ് മമൊ.” പെറ്റിറ്റ് മമൊ എന്നാല്‍ “ലിറ്റില്‍ മം” അഥവാ “ചെറിയ അമ്മ” എന്നാണ് അര്‍ത്ഥം. എട്ട് വയസ്സുകാരി നെല്ലിയുടെ പ്രിയപ്പെട്ട അമ്മൂമ്മ മരിച്ചുപോയി. ശേഷം, വീട്ടുസാധനങ്ങൾ ഒഴിപ്പിക്കാന്‍ വേണ്ടി അമ്മവീട്ടില്‍ പോകുകയും അവിടെ വച്ച് ഒരു ‘സുഹൃത്തി’നെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ […]

Yesterday’s Past / യസ്റ്റർഡേയ്സ് പാസ്റ്റ് (2021)

January 7, 2022 by Vishnu

എംസോൺ റിലീസ് – 2902 ഭാഷ ഒഡിയ സംവിധാനം Nila Madhab Panda പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.8/10 ഇന്ത്യന്‍ സിനിമയില്‍ അധികം കേള്‍ക്കാത്ത അല്ലെങ്കില്‍ നമ്മള്‍ കാണാത്ത, പരിചിതമല്ലാത്ത, വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ് ഒഡിയ ഫിലിം ഇന്‍ഡസ്ട്രി. അവിടെ നിന്നുമുള്ള ഒരു കൊച്ചു ചിത്രമാണ് നില മാധബ് പാണ്ടെ 2019-ല്‍ സംവിധാനം ചെയ്ത കളിരാ അടിടാ യസ്റ്റർഡേയ്സ് പാസ്റ്റ്. ഇന്നിനെയും ഇന്നലെയെയും വളരെ ഭംഗിയായി ഇഴുകിചേര്‍ത്ത ഒരു ചിത്രം. ഗുണു എന്ന […]

Satya / സത്യ (1998)

December 28, 2021 by Vishnu

എംസോൺ റിലീസ് – 2897 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ രോഹിത് ഹരികുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 അനുരാഗ് കശ്യപും സൗരഭ് ശുക്ലയും തിരക്കഥയെഴുതി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സത്യ. കേന്ദ്ര കഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത് ജെ.ഡി. ചക്രവര്‍ത്തിയാണ്. മനോജ്‌ ബാജ്പേയ്, ഉർമിള മാതോന്ദ്കർ, പരേഷ് റാവല്‍, സൗരബ് ശുക്ല, ആദിത്യ സ്രിവാസ്തവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ ഒരു […]

Sardar Udham / സർദാർ ഉധം (2021)

October 28, 2021 by Vishnu

എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]