എംസോൺ റിലീസ് – 2909 ഭാഷ തായ് സംവിധാനം Yanyong Kuruaungkoul പരിഭാഷ സാരംഗ് ആർ. എൻ, സജിത്ത് ടി. എസ്. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല് 6.5/10 Yanyong Kuruaungkoul ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒരു കോമഡി, ഫാന്റസി, മ്യൂസിക്കൽ Thai movie യാണ് ‘Back To The 90s‘. അച്ഛന്റെയും അമ്മയുടെ വിവാഹ വാർഷികത്തിന്റെ അന്ന് വീട്ടിലെത്തുമ്പോഴാണ് കേട്ടു പരിചയമില്ലാത്ത ഒരു ശബ്ദം Kong കേൾക്കുന്നത്. അങ്ങനെ ആ ശബ്ദം ഉണ്ടായ […]
Dokgo Rewind / ഡോക്ഗോ റിവൈൻഡ് (2018)
എംസോൺ റിലീസ് – 2908 ഭാഷ കൊറിയൻ സംവിധാനം hoi Eun-jong പരിഭാഷ സജിത്ത് ടി. എസ് ജോണർ ആക്ഷൻ 8.7/10 Kang Hyuk, Choi Jae Wook, Koo Bon Hwan. മൂവരും ഉറ്റസുഹൃത്തുക്കളാണ്. പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്, ചുറ്റിയടിക്കറങ്ങലാണ് മൂന്ന് പേരുടെയും പ്രധാന പരിപാടി. മൂന്ന് പേരും മോശമല്ലാത്ത രീതിയിൽ fight ചെയ്യുമെങ്കിലും, Hyuk ആണ് fighting ൽ മികച്ചവൻ. ഒരു ദിവസം മൂവരും ഒത്തു കൂടുന്ന സ്ഥലത്തേക്ക് വരുമ്പോഴാണ് ഒരുത്തനെ (Kyu […]
My Romantic Some Recipe / മൈ റൊമാന്റിക് സം റെസിപ്പി (2016)
എംസോൺ റിലീസ് – 2875 ഭാഷ കൊറിയൻ നിർമാണം Naver TV Cast പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 7.9/10 പ്രമുഖ K-Pop band, Astro യുടെ താരവും കൊറിയയിൽ ഒരുപാട് ഫാൻസുമുള്ള Cha Eun. Woo വിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2016 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്-കോമഡി-ഫാന്റസി മിനി സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി. ജീവിതത്തിൽ ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത An Mi Nyeo എന്ന പെൺകുട്ടിക്ക് താൻ പാർട്ട് ടൈമായി […]
Hear Me / ഹിയർ മീ (2009)
എംസോൺ റിലീസ് – 2872 ഭാഷ മാൻഡറിൻ സംവിധാനം Fen-fen Cheng പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.5/10 Eddie Peng, Ivy Chen, Michelle Chen എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2009 ൽ Cheng Fen-Fen ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു Romantic-Comedy ചിത്രമാണ് ഹിയർ മീ. Taiwanese ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച Romance movie കളിൽ ഒന്നായി കണക്കാക്കുന്ന ചിത്രം കൂടിയാണിത്. സഹോദരിമാരായ Xiao Peng ഉം Yang […]
Cyrano Agency / സിറനോ ഏജൻസി (2010)
എംസോൺ റിലീസ് – 2855 ഭാഷ കൊറിയൻ സംവിധാനം Hyun-seok Kim പരിഭാഷ സാരംഗ് ആര്. എന്, സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 6.5/10 Um Tae-Woong, Park Shin-Hye, Choi Daniel, Lee Min-Jung എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Hyun-Seok ന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ റൊമാന്റിക് കോമഡി മൂവിയാണ് സിറനോ ഏജൻസി. ബ്യുങ്-ഹുനും സംഘവും ഒരു തീയേറ്റർ നിർമിക്കാൻ വേണ്ടിയുള്ള പണത്തിന് വേണ്ടി പ്രണയിക്കുന്നവരെ തമ്മിൽ […]
Happiness for Sale / ഹാപ്പിനസ്സ് ഫോർ സേൽ (2013)
എംസോൺ റിലീസ് – 2831 ഭാഷ കൊറിയൻ സംവിധാനം Ik-Hwan Jeong പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ 6.5/10 Ik Hwan-Jeong ന്റെ സംവിധാനത്തിൽ 2013 ൽ ഇറങ്ങിയ ഒരു കൊറിയൻ കോമഡി ഡ്രാമയാണ് ഹാപ്പിനസ്സ് ഫോർ സേൽ. ഒരു പ്രാദേശിക Tax Office ലെ ജീവനക്കാരിയാണ് Mina. മനഃപ്പൂർവം ഒരാളുടെ കാറിൽ തന്റെ കാർ കൊണ്ടിടിച്ചതുകാരണം അവൾ Suspension ൽ ആവുകയാണ്. സുഖമില്ലാത്ത കാരണം അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.പണമില്ലാത്തതിനാലും […]
Harmony / ഹാർമൊണി (2010)
എംസോൺ റിലീസ് – 2792 ഭാഷ കൊറിയൻ സംവിധാനം Dae-gyu Kang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ 7.5/10 Dae Gyu-Kang ന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഒരു Korean Drama movie യാണ് ഹാർമൊണി. ജയിലിൽ വെച്ച് ചിത്രീകരിച്ച ഏവരുടെയും കണ്ണും മനസ്സും നിറച്ച ഒരു സിനിമയാണ്, മിറാക്കിള് ഇന് സെല് നം. 7 (2013) അതുപോലെ Women’s ജയിലിനെ കേന്ദ്രീകരിച്ച് എടുത്ത സിനിമയാണ് Harmony.ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കവയ്യാതെ ചെറുത്തു നിൽക്കുന്നതിനിടയിൽ […]
Kill It / കിൽ ഇറ്റ് (2019)
എംസോൺ റിലീസ് – 2773 ഭാഷ കൊറിയൻ സംവിധാനം Sung-Woo Nam പരിഭാഷ അഖിൽ ജോബി, മുഹമ്മദ് സിനാൻ,അഭിജിത്ത് എം ചെറുവല്ലൂർ, സജിത്ത് ടി. എസ്,അൻഷിഫ് കല്ലായി, തൗഫീക്ക് എ, ശ്രുതി രഞ്ജിത്ത്,ഹബീബ് ഏന്തയാർ, ആദം ദിൽഷൻ, ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.7/10 മൃഗസ്നേഹിയും മൃഗ ഡോക്ടറുമായ കിം സോ ഹ്യുൻ, യഥാർത്ഥത്തിൽ ഒരു വാടക കൊലയാളിയാണ്. തന്റെ ശത്രുക്കളെ നിർദ്ദയം വധിക്കാൻ കിം സോ ഹ്യുവിനെ വാടകക്കെടുക്കാം. അസാമാന്യ കഴിവുകളുള്ള കിം […]