• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Bunny Drop / ബണ്ണി ഡ്രോപ്പ് (2011)

May 27, 2020 by Shyju S

എം-സോണ്‍ റിലീസ് – 1660 മാങ്ക ഫെസ്റ്റ് – 14 ഭാഷ ജാപ്പനീസ് സംവിധാനം SABU പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി 7.3/10 ഉസാഗി ഡ്രോപ്പ് എന്ന മാങ്കാ സീരീസിനെ ആസ്പദമാക്കി എടുത്ത സിനിമയാണ് 2011ൽ പുറത്തിറങ്ങിയ ബണ്ണി ഡ്രോപ്പ് (ഉസാഗി ഡ്രോപ്പ്). മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിനൊരു ആറു വയസ്സുള്ള ജാരസന്തതി ഉണ്ടെന്ന സത്യം കവാച്ചി കുടുംബത്തെ ഞെട്ടിക്കുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുട്ടിയെ ഇനി ആര് ഏറ്റെടുക്കും എന്ന് ചർച്ചക്കൊടുവിൽ കൊച്ചുമകനായ ഡൈക്കിച്ചി റിന്നിനെ ഏറ്റെടുക്കുന്നു. […]

The Secret World of Arrietty / ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി (2010)

May 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 1631 മാങ്ക ഫെസ്റ്റ് – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiromasa Yonebayashi പരിഭാഷ ശാമിൽ എ. ടി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 7.6/10 ഹിരോമാസാ യോനെബയാഷിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി”. പ്രശസ്‌ത ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ഗിബ്ലിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മേരി നോർട്ടൻ എഴുതിയ “ദി ബോറോവേഴ്സ്” എന്ന പുസ്തകമാണ് ഈ ചിത്രത്തിന്റെ ആധാരം. മനുഷ്യരുടെ വീടുകളിൽ […]

Treeless Mountain / ട്രീലെസ് മൗണ്ടൻ (2008)

May 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1626 ഭാഷ കൊറിയൻ സംവിധാനം So Yong Kim പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ 7.0/10 ജിൻ എന്ന ഒരു നിഷ്കളങ്കയായ ഒരു കുട്ടിയുടെ കഥയായാണ് സിനിമ തുടങ്ങുന്നത്. ഭർത്താവിനെ അന്വേഷിച്ചു പോവാൻ വേണ്ടി ജിന്നിനെയും അവളുടെ അനിയത്തി ബിന്നിനെയും അമ്മ അവരുടെ ആന്റിയുടെ അടുത്ത് കൊണ്ട് പോയി ഏപ്പിക്കുന്നു. ശേഷം കുട്ടികളുടെ കയ്യിൽ അമ്മ ഒരു പണപ്പെട്ടി കൊടുക്കുകയും ആന്റിയോട്‌ നന്നായി പെരുമാറിയാൽ ആന്റി നിങ്ങൾക്ക് നാണയങ്ങൾ തരികയും അത് പണപ്പെട്ടിയിലിട്ട്  പണപ്പെട്ടി നിറയുന്ന […]

Sunflower / സൺഫ്ലവർ (2006)

April 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1547 ഭാഷ കൊറിയൻ സംവിധാനം Seok-beom Kang പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ഡ്രാമ 7.2/10 ഒരു മുൻകാല ഗുണ്ടയായിരുന്ന റ്റേ-സിക്കിന് (കിം റേയ്-വോൺ) ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ജയിലിൽ കിടക്കേണ്ടി വരുന്നു. പിന്നീട് അവിടെ നിന്നിറങ്ങിയ ശേഷം തന്റെ ഭൂത കാലത്തെ ഉപേക്ഷിച്ച് കൊണ്ട് ഒരു പുതിയ നല്ല ജീവിതം തുടങ്ങാൻ ആഗ്രഹിച്ച് തന്റെ നാട്ടിലേക്കെത്തുന്നു. അവിടെ താൻ സ്വന്തം കുടുംബത്തെ പോലെ കാണുന്ന ഒരു […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]