എം-സോണ്‍ റിലീസ് – 1531 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]
Money Heist Season 4 / മണി ഹൈസ്റ്റ് സീസൺ 4 (2020)
എം-സോണ്‍ റിലീസ് – 1484 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ ഹസ്സൻ, ഗിരി പി.എസ്, ഷൈജു എസ്, വിഷ്ണു പ്രസാദ്, നെവിൻ ജോസ്, അരുൺ അശോകൻ, മാജിത് നാസര്‍ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 സീസൺ 3 യുടെ തുടർകഥയാണ് സീസൺ 4 ഉം പറയുന്നത്, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടും എത്തിയിരിക്കുകയാണ്. കഥ എവിടെയാണോ അവസാനിച്ചത് അവിടുന്ന് തന്നെ തുടങ്ങുവാണ്, പ്രേക്ഷകനെ ത്രസിപ്പിക്കും […]
Late Summer / ലേറ്റ് സമ്മർ (2016)
എം-സോണ്‍ റിലീസ് – 1443 ത്രില്ലർ ഫെസ്റ്റ് – 50 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Henrik Martin Dahlsbakken പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 5.1/10 ഫ്രാന്‍സിലെ ഒരു നാട്ടിന്‍പുറത്ത്, തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വൃദ്ധയായ സ്ത്രീക്ക് നോര്‍വെയില്‍ നിന്നെത്തിയ സഞ്ചാരികളായ യുവ ദമ്പതികള്‍ക്ക് തന്റെ വലിയ വീട്ടില്‍ അപ്രതീക്ഷിതമായി അഭയം നല്‍കേണ്ടി വരുന്നു. അത്യധികം റിയലിസ്റ്റിക്കായി സാവധാനത്തില്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളും […]
Hush / ഹഷ് (2016)
എം-സോണ്‍ റിലീസ് – 1439 ത്രില്ലർ ഫെസ്റ്റ് – 46 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.6/10 കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ തന്റെ അടുത്ത പുസ്തകം എഴുതാനായി പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് തനിച്ചു കഴിയുന്ന ബധിരയും മൂകയുമായ യുവ എഴുത്തുകാരിക്ക്, ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കൊലയാളിയില്‍ നിന്ന് രക്ഷനേടാന്‍ നേരിടേണ്ടി വരുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ഹഷ് പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Contagion / കണ്ടേജ്യൻ (2011)
എം-സോണ്‍ റിലീസ് – 1436 ത്രില്ലർ ഫെസ്റ്റ് – 43 സ്പെഷ്യൻ റിലീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ശ്രീധർ, രാഹുൽ രാജ് , ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കാതെ അഹങ്കരിച്ചു മദിക്കുന്ന മലയാളി കണ്ടറിയാൻ എംസോണിന്റെ പ്രത്യേക പതിപ്പാണ് ഈ റിലീസ്. വൈറസ് ബാധിതരായ ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആരോഗ്യവകുപ്പിനോ സർക്കാരിനോ ശാസ്ത്രജ്ഞർക്കോ ആർക്കും മനസ്സിലാക്കാൻ […]
Kingdom Season 2 / കിങ്ഡം സീസണ് 2 (2020)
എം-സോണ്‍ റിലീസ് – 1435 Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021) ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഫാന്റസി 7.6/10 2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്” കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ […]
The Shallows / ദ ഷാലോസ് (2016)
എം-സോണ്‍ റിലീസ് – 1429 ത്രില്ലർ ഫെസ്റ്റ് – 37 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്സിക്ക് കരുതി വച്ചിരുന്നത് അവള് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ […]
Slice / സ്ലൈസ് (2009)
എം-സോണ്‍ റിലീസ് – 1425 ത്രില്ലർ ഫെസ്റ്റ് – 33 ഭാഷ തായ് സംവിധാനം Kongkiat Khomsiri പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.9/10 ഒരു സീരിയൽ കില്ലർ, സമ്പന്നരെയും സമൂഹത്തിലെ സ്വാധീനമുള്ളവരെയും വധിച്ച് അവരുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ തായ്ലാൻഡിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ വലിച്ചെറിയുന്നു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല. മന്ത്രിയുടെ മകനെയും വധിക്കുന്നതോടെ 15 ദിവസത്തിനുള്ളിൽ കുറ്റവാളിയെ കണ്ടെത്താന്‍ അന്ത്യശാസനം ലഭിക്കുന്നു. ജയിലിൽ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുന്ന […]