എം-സോണ്‍ റിലീസ് – 1232 ഭാഷ സ്പാനിഷ് സംവിധാനം Martin Hodara പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി Info 5258888420EEB2925C699BB65698F49CFD87175D 6.2/10 കൗമാരത്തില്‍ സഹോദരനെ കൊന്ന കുറ്റം ആരോപിക്കപ്പെട്ട സാല്‍വദോര്‍ പാറ്റഗോണിയയുടെ മധ്യത്തില്‍ ഏകനായി ജീവിക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് ശേഷം, അയാളുടെ അനിയന് മാര്‍ക്കോസും ഭാര്യ ലൌറയും അവര്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമി വില്‍ക്കാനായി അയാളെ പ്രേരിപ്പിക്കാനായി എത്തിച്ചേരുന്നു. 2017 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അര്‍ജന്റൈന്‍ ചിത്രമാണ് ബ്ലാക്ക് സ്നോ. സംവിധാനം മാര്ട്ടിന് […]
Rec / റെക്ക് (2007)
എം-സോണ്‍ റിലീസ് – 1231 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró, Paco Plaza പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഹൊറർ,മിസ്റ്ററി,ത്രില്ലർ Info 63AACD537F1F07EF7DBBCF92B53E646B8A397A2D 7.4/10 അഗ്നിശമനസേനയുടെ പ്രവര്‍ത്തനരീതി അവതരിപ്പിക്കാനായി അവരെ അനുഗമിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ ടെലിവിഷന്‍ ചാനല്‍ അവതാരകയ്ക്കും കാമറാമാനും നേരിടേണ്ടി വരുന്ന സംഭ്രമജനകമായ മുഹൂര്‍ത്തങ്ങളാണ് 2007 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം [REC] പറയുന്നത്. ടെലിവിഷന്‍ കാമറയില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെയാണ് നൂറുശതമാനവും ചിത്രം മുന്നോട്ടുപോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
To Steal from a Thief / ടു സ്റ്റീല്‍ ഫ്രം എ തീഫ് (2016)
എം-സോണ്‍ റിലീസ് – 1230 ഭാഷ സ്പാനിഷ് സംവിധാനം Daniel Calparsoro പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ത്രില്ലർ Info 0F96FCEEB0F6D913C174D1EAFD4153E433784F88 6.3/10 ഒരു ബാങ്ക് കവര്‍ച്ചക്കിടെ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറിലുള്ള ഒരു ബോക്സിലെ ഉള്ളടക്കം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കുന്ന അനന്തരഫലങ്ങള്‍ സൃഷ്ടിക്കുന്ന നിഗൂഢതയായി മാറുന്നു. പതിവ് ബാങ്ക് കവര്‍ച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അനവധി ട്വിസ്റ്റുകളും അപ്രതീക്ഷിതമായ അന്ത്യവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ഡാനിയല്‍ കല്പാര്സൊറോ സംവിധാനം ചെയ്ത “ടു സ്റ്റീല്‍ […]
The Silence of the Sky / ദി സൈലന്‍സ് ഓഫ് ദി സ്കൈ (2017)
എം-സോണ്‍ റിലീസ് – 1228 ഭാഷ സ്പാനിഷ് സംവിധാനം Marco Dutra പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,ഹൊറർ,ത്രില്ലർ Info 41C127DD5DB615047FD915155BE5E8F61490AA3A 6.5/10 ക്രൂരമായ ബലാല്‍സംഗത്തിനിരയായി മാനസികമായി തകര്‍ന്നു പോയ രണ്ടു കുട്ടികളുടെ അമ്മ തനിക്കുണ്ടായ ദുരനുഭവം ഭര്‍ത്താവില്‍ നിന്ന് മറച്ചു വച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നു. ജീവിതം മുന്നോട്ട് നീങ്ങവേ അവള് ഭയപ്പെടുന്നത് പോലെ ഭര്‍ത്താവ് കാര്യങ്ങള്‍ അറിയുമോ? അറിഞ്ഞാല്‍ എങ്ങനെയായിരിക്കും അയാളുടെ പ്രതികരണം. മാര്‍ക്കോ ദൂത്രയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ […]
What’s Eating Gilbert Grape / വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ് (1993)
എം-സോണ്‍ റിലീസ് – 1203 ഭാഷ ഇംഗ്ലീഷ് സംവിധാനം Lasse Hallström പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ 7.8/10 ലാസ് ഹാൾസ്ട്രോം സംവിധാനം ചെയ്ത് ജോണി ഡെപ്പ്, ജൂലിയറ്റ് ലൂയിസ്, ലിയോനാർഡോ ഡികാപ്രിയോ, ഡാർലിൻ കേറ്റ്സ് എന്നിവർ അഭിനയിച്ച 1993 ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് “വാട്ട് ഈസ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ്”. 24 വയസുള്ള ഗിൽബെർട്ട് (ജോണി ഡെപ്പ്), പലചരക്ക് കടയിലെ ജോലിക്കാരനാണ്. അമിതവണ്ണമുള്ള അമ്മയെയും (ഡാർലിൻ കേറ്റ്സ്) മാനസിക വൈകല്യമുള്ള ഇളയ […]
Nightcrawler / നൈറ്റ്ക്രോളർ (2014)
എം-സോണ്‍ റിലീസ് – 1189 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Gilroy പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.9/10 അല്ലറ ചില്ലറ മോഷണം പോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വലിയ സ്വപ്നങ്ങളുള്ള തൊഴില്‍ രഹിതനായ ലൂയീസ് ബ്ലൂം, ലോസ് ഏഞ്ചല്‍സിലെ രാത്രികാല ക്രൈം ജേര്‍ണലിസത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു കയറുമ്പോള്‍, കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നവരും അതില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിര്‍വരമ്പുകള്‍ പോലും മാറ്റി വരക്കുന്നു. ജേക്ക് ജില്ലന്ഹാളിന്റെ മറ്റൊരു മാസ്മരികപ്രകടനം […]
Taken / ടേക്കൺ (2008)
എം-സോണ്‍ റിലീസ് – 1181 ഭാഷ ഇംഗ്ലീഷ് സംവിധാനം Pierre Morel പരിഭാഷ ഷിഹാബ് എ ഹസ്സൻ, ശാഫി ജോണർ ആക്ഷൻ, ത്രില്ലർ Info BD30B9E63D47F57F5C3FE4C4E80D10CE8B2A1F21 7.8/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ പോലും താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെക്കുന്നു. ബ്രയാന്റെ അഭിപ്രായത്തിന് എതിരായി വാശി പിടിച്ച്, കള്ളം പറഞ്ഞ്, കൂട്ടുകാരിയോടൊപ്പം യൂറോപ്യന്‍ പര്യടനത്തിന് പോയ മകള്‍ […]
Kingdom Season 1 / കിങ്ഡം സീസണ് 1 (2019)
എം-സോണ്‍ റിലീസ് – 1155 ഭാഷ കൊറിയൻ സംവിധാനം Kim Seong-hun പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info 9D6A87103619C97DA43D690A5C67F29CAFCC6556 8.2/10 ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ് അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്. കണ്ടുമടുത്ത സോംബി […]