A Brand New Life
എ ബ്രാന്റ് ന്യൂ ലൈഫ് (2009)

എംസോൺ റിലീസ് – 987

ഭാഷ: കൊറിയൻ
സംവിധാനം: Lee Jong Eon, Ounie Lecomte
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ഡ്രാമ
Download

573 Downloads

IMDb

7.4/10

Movie

N/A

തന്റെ ബാല്യകാലാനുഭവങ്ങളില് നിന്നും പ്രചോദനമുൾക്കൊണ്ട് ഫ്രഞ്ച്-കൊറിയന്‍ സംവിധായിക ഔനി ലികോംറ്റെ സംവിധാനം ചെയ്ത ചിത്രമാണ് “A Brand New Life”.

ജിന്‍ഹീ എന്ന ബാലികയെ അവളുടെ അച്ഛന്‍ സിയോളിനടുത്തുള്ള ഒരാനാഥാലയത്തില്‍ കൊണ്ടുചെന്നാക്കുന്നു. അച്ഛന്‍ തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയോടെ ജിന്‍ഹീ കാത്തിരിക്കുന്നു. അവള്‍ക്ക് അനാഥാലയത്തിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ഒരു മനോഹരമായ ഒരു കൊച്ചുചിത്രമാണ് “ഒരു പുതുപുത്തന്‍ ജീവിതം”.