• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Waiting / വെയിറ്റിങ് (2015)

June 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2655 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Anu Menon പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ കോമഡി, ഡ്രാമ 7.2/10 2016ൽ റിലീസായ ഈ ഹിന്ദി ഡ്രാമാ ചിത്രം സംവിധായിക അനു മേനോന്റെ രണ്ടാമത്തെ സിനിമയാണ്. നസിറുദ്ദീൻ ഷാ, കൽക്കി കെയ്ക്ലാൻ, സുഹാസിനി മണിരത്നം തുടങ്ങിയ മികച്ച അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്. കൊച്ചിയിലെ ഒരു മുന്തിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്ങളുടെ ജീവിതപങ്കാളികളുടെ പരിചരണത്തിന് നിൽക്കുന്ന, ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത […]

Black Friday / ബ്ലാക്ക് ഫ്രൈഡേ (2004)

September 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2036 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 അനുരാഗ് കശ്യപ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. ഹുസൈൻ സെയ്ദിയുടെ Black Friday: The True Story of the Bombay Bomb Blasts എന്ന പുസ്തകത്തെ ആധികരിച്ച് കഥയെഴുതപ്പെട്ട ഈ ക്രൈം, ഡ്രാമ ചിത്രം 2004ൽ സ്വിറ്റ്സർലണ്ടിലെ ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ റിലീസ് […]

God Exists, Her Name Is Petrunya / ഗോഡ് എക്സിസ്റ്റ്സ്, ഹെർ നെയിം ഈസ് പെട്രൂണിയ (2019)

August 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1917 MSONE GOLD RELEASE ഭാഷ മാസിഡോണിയൻ സംവിധാനം Teona Strugar Mitevska പരിഭാഷ ശ്രീധർ, സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ 6.8/10 മാസിഡോണിയയിലെ ഒരു കൊച്ചു ഗ്രാമത്തിൽ പള്ളിയിലച്ചൻ ഒരു കുരിശ് പുഴയിലേക്കെറിഞ്ഞ് നാട്ടുകാർ അത് നീന്തിപ്പോയി എടുക്കാൻ ശ്രമിക്കുന്ന ഒരു ചടങ്ങുണ്ട്. ആദ്യം അത് കരസ്ഥമാക്കാൻ കഴിയുന്ന ആളിന് സമൃദ്ധിയും സമ്പത്തും വരുമെന്നാണ് വിശ്വാസം. പക്ഷെ ഈ ചടങ്ങിലെ അലിഖിത നിയമം സ്ത്രീകൾ പങ്കെടുക്കാൻ പാടില്ലെന്നതാണ്. ഇതിനെ ചോദ്യം […]

Dirilis: Ertugrul – Season 2 / ദിറിലിഷ്: എർതൂറുൽ – സീസൺ 2 (2015)

July 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1811 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഫവാസ് തേലക്കാട്, പ്രശാന്ത് ശ്രീമംഗലം,സൂരജ് എസ് ചിറക്കര, ജിമ്മി കെ ജെയിംസ്,രാഗേഷ് രാജൻ എം, റിയാസ് പുളിക്കൽ,ഹിഷാം അഷ്‌റഫ്, മുഹമ്മദ് മുനീർ,ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,അർജുൻ,  ഫാസിൽ മാരായമംഗലം,മുബശ്ശിർ പി. കെ, സഫ്വാൻ ഇബ്രാഹിം,ഫഹദ് അബ്ദുൽ മജീദ്, നെബീൽ ഇ.പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് […]

The Ghazi Attack / ദി ഗാസി അറ്റാക്ക് (2017)

July 8, 2020 by Vishnu

എം-സോണ്‍ റിലീസ് – 1784 ഭാഷ തെലുഗു, ഹിന്ദി സംവിധാനം Sankalp Reddy പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.6/10 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ദ ഗാസി അറ്റാക്ക്’. തെലുഗു, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കപ്പെട്ട ഈ സിനിമ ഇന്ത്യയിലെ ആദ്യ നാവിക യുദ്ധ ചിത്രമാണ്. പാക് മുങ്ങിക്കപ്പലായ ഗാസി വിശാഖപട്ടണം തീരത്തിനരികെ തകർക്കപ്പെട്ടതിന്റെ നിഗൂഢതകളിലേയ്ക്കാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് […]

Cure / ക്യുവർ (1997)

February 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]

Unbreakable / അൺബ്രേക്കബിൾ (2000)

December 31, 2019 by Lijo

എം-സോണ്‍ റിലീസ് – 1343 ഭാഷ  ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.3/10 മനോജ് നൈറ്റ് ശ്യാമളൻ രചനയും സംവിധാനവും നിർവഹിച്ച് 2000ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, കൾട്ട് സൂപ്പർഹീറോ ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നു. VFXഓ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ ഇല്ലാത്ത, സൂക്ഷ്മവും ശാന്തവുമായ ആഖ്യാന രീതിയിലൂടെ വ്യത്യസ്തത പുലർത്തിയ ഒരു സൂപ്പർഹീറോ ചിത്രമായിരുന്നു ഇത്.എല്ലുകൾ വളരെ എളുപ്പം ഒടിയുന്ന രോഗവുമായി ജനിക്കുന്ന […]

Split / സ്പ്ലിറ്റ് (2016)

December 2, 2019 by Lijo

എം-സോണ്‍ റിലീസ് – 1320 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഹൊറർ, ത്രില്ലർ Info 4E3B70474D7799070A6BE6775681BC2A0475EB3C 7.3/10 സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]