എം-സോണ് റിലീസ് – 1126 ക്ലാസിക് ജൂൺ 2019 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി Info 326E5B8E1E6F20DC8954C9B8717560857AD60C16 8.1/10 1967ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ-പിയർ മേൽവിൽ സംവിധാനം ചെയ്ത നിയോ-നോയർ ക്രൈം ചിത്രമാണ് ലെ സമുറായി. ആരുമായും വലിയ അടുപ്പം വെച്ചുപൊറുപ്പിക്കാത്ത, ഒറ്റയാനായി വാടകക്കൊലയാളിയാണ് ജെഫ് കോസ്റ്റല്ലോ. ഒരു കൊലപാതകം നടത്തിയതിന് ശേഷം പോലീസിന്റെ സംശയത്തിൽ പെടുന്നുണ്ടെങ്കിലും ബുദ്ധിപരമായ മുൻകരുതലുകൾ മൂലം ജെഫിനെതിരെ […]
Chernobyl / ചെർണോബിൽ (2019)
എംസോൺ റിലീസ് – 1088 ഭാഷ ഇംഗ്ലീഷ് സംവിധാനം Johan Renck പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 9.3/10 1986 ഏപ്രിൽ 26-ന് രാത്രി ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം – ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല. അവിടെ നടന്ന സംഭവങ്ങളെ Dramatize ചെയ്തു കാണിക്കുന്ന HBO-യുടെ മിനി സീരീസിലെ ആദ്യ എപ്പിസോഡ് 2019 മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് […]
The Burial of Kojo / ദ ബറിയല് ഓഫ് കോജോ (2018)
എം-സോണ് റിലീസ് – 1065 ഭാഷ ഇംഗ്ലീഷ് സംവിധാനം Blitz Bazawule പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 6.3/10 അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി […]
Green Book / ഗ്രീൻ ബുക്ക് (2018)
എം-സോണ് റിലീസ് – 1055 Best of IFFK 2018 ഭാഷ ഇഗ്ലീഷ് സംവിധാനം Peter Farrelly പരിഭാഷ ശ്രീധർ , ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 8.2/10 ഇതൊരു യഥാര്ത്ഥ കഥയെ ആസ്പദമാക്കി നിര്മ്മിച്ച ചലച്ചിത്രമാണ്. കഥ നടക്കുന്നത് 1962 ല് വര്ണ്ണവിവേചനത്തിന്റെ അലയൊലികള് ഒടുങ്ങിയിട്ടില്ലാത്ത അമേരിക്കയിലാണ്. ലോകപ്രശസ്തനായ പിയാനിസ്റ്റും കറുത്തവര്ഗ്ഗക്കാരനുമായ ഡോക്ടര്. ഡോണ് ഷേര്ളി അമേരിക്കയുടെ തെക്കന്ഉള്പ്രദേശങ്ങളിലെക്ക് സംഗീതപരിപാടി അവതരിപ്പിക്കാനുള്ള തന്റെ യാത്രയില് വാഹനം ഓടിക്കാനും അതിലുപരി വര്ണ്ണവെറിയന്മാരില് നിന്നുള്ള […]
Pink / പിങ്ക് (2016)
എം-സോണ് റിലീസ് – 1021 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Aniruddha Roy Chowdhury പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8.2/10 ഷൂജിത്ത് സര്ക്കാര് നിര്മ്മിച്ച് അനിരുദ്ധറോയ് ചൌധരി സംവിധാനം ചെയ്ത പിങ്ക് ബോളിവുഡ് മുഖ്യധാരയില് ഒരു അതിഗംഭീര ചുവടുവെപ്പാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചില മുൻവിധികൾ, സ്ത്രീ വിരുദ്ധത, ചോദ്യം ചെയ്യപ്പെടാത്ത ആണധികാരം, സ്ത്രീകൾ നിത്യജീവത്തിൽ അനുഭവിക്കുന്ന അനീതികൾ, ചൂഴ്ന്ന് നോട്ടങ്ങൾ അങ്ങനെയുള്ള വിഷയങ്ങൾ ഒട്ടും ദീര്ഘമായി പറഞ്ഞു മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് […]
Period. End Of Sentence. / പിരീഡ്. എന്ഡ് ഓഫ് സെന്റന്സ്. (2018)
എം-സോണ് റിലീസ് – 1020 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Rayka Zehtabchi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശ്രീധർ ജോണർ ഡോക്യുമെന്ററി, ഷോർട് 7.4/10 ഇന്ത്യന് കഥ പറഞ്ഞ് ഓസ്കാര് സ്വന്തമാക്കി പീരിഡ് എൻഡ് ഓഫ് സെന്റൻസ്. അമേരിക്കയിലെ ഇറാനിയൻ വംശജയായ റെയ്ക സഹ്താബ്ഷിയുടെ സംവിധാനത്തിലൊരുങ്ങിയ പീരിഡ് എൻഡ് ഓഫ് സെന്റൻസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരമാണ് നേടിയത്. ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരിഡ് എന്റ് ഓഫ് സെൻസസ്. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയിലെ […]
One Cut of the Dead / വൺ കട്ട് ഓഫ് ദ ഡെഡ് (2017)
എം-സോണ് റിലീസ് – 1010 ഭാഷ ജാപ്പനീസ് സംവിധാനം Shin’ichirô Ueda പരിഭാഷ ശ്രീധർ ജോണർ കോമഡി, ഹൊറർ 7/10 ഹിഗുറാഷി എന്ന ഒരു സംവിധായകൻ ‘One Cut of the Dead’ എന്ന ഒരു സോമ്പി പടം ഷൂട്ട് ചെയ്യുന്നതിനിടെ, യഥാർത്ഥ സോമ്പികൾ വന്ന് സെറ്റ് ആക്രമിക്കുന്നു. സ്ഥിരം സോമ്പി ക്ലിക്കിയുമായി പടം മുന്നോട്ട് പോകുകയും ഒരു അരമണിക്കൂർ കൊണ്ട് പടം അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് വരുന്ന രംഗങ്ങളാണ് അതുവരെ കണ്ടതെല്ലാം വിശദീകരിക്കുന്നത്. സിനിമയോടുള്ള […]
Pahuna / പഹൂണ (2017)
എം-സോണ് റിലീസ് – 999 ഭാഷ നേപ്പാളി സംവിധാനം Paakhi A. Tyrewala പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി 7.6/10 ഇന്ത്യ നേപ്പാൾ അതിർത്തി കടക്കുന്നതിനിടയിൽ, നിർഭാഗ്യവശാൽ തങ്ങളുടെ മാതാപിതാക്കള്ളിൽ നിന്നും വിട്ടുപിരിയേണ്ടി വരുന്ന 3 നേപ്പാളി കുട്ടികളുടെ അതിജീവനത്തിന്റെ കഥയാണ് പഹൂണ.ബാക്കിയുള്ള ഗ്രാമവാസികളുടെ കൂടെ യാത്ര തുടരുന്ന അവർ, തങ്ങൾ ചെന്നെത്താൻ പോകുന്ന സ്ഥലത്തെ കുറിച്ച്, അവരുടെ കൂട്ടത്തിൽ ഉള്ള വിടുവായനായ ഒരു വൃദ്ധനിൽ നിന്നും ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാനിടയായി. പരസ്പരം സംരക്ഷിക്കുമെന്ന് അവർ […]