എം-സോണ്‍ റിലീസ് – 714 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Hana Makhmalbaf പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ Drama, War 7.3/10 അഫ്ഗാനിസ്ഥാനിലെ പടുകൂറ്റന്‍ ബാമിയന്‍ ബുദ്ധ പ്രതിമകള്‍ താലിബാന് ഭരണകൂടം തകര്തെറിഞത് സമീപ കാലത്ത് ലോകജനതയെ ഞെട്ടിപ്പിച്ചു കളഞ്ഞ ഒരു സംഭവമായിരുന്നു .എന്നാല്‍ ആ രാജ്യത്തെ നിസ്സഹാരായ ജനതയ്ക്ക് മേല്‍ താലിബാന് നടത്തുന്ന മനുഷ്യത്ത രഹിതമായ കാഴ്ച കണ്ട് ബുദ്ധ പ്രതിമകള്‍ സ്വയം തകരുന്നു എന്ന് സ്ഥാപിക്കുകയാണ് ലജ്ജയാല്‍ ബുദ്ധന് തകര്‍ന്നു എന്ന സിനിമയിലൂടെ സംവിധായിക . […]
The Other Side of Hope / ദി അദർ സൈഡ് ഓഫ് ഹോപ്പ് (2017)
എം-സോണ്‍ റിലീസ് – 713 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ കെ എം മോഹനൻ ജോണർ Comedy, Drama 7.2/10 ബർലിൻ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഉൾപ്പെട്ടതും, നിരവധി അന്താരാഷട്രമത്സരങ്ങളിൽഇടം നേടുകയും ചെയ്ത സിനിമയാണ് ദി അദർ സൈഡ് ഓഫ് ഹോപ്. അകി കൌരിസ്മാക്കിയുടെതനതു ശൈലി കാണാനുള്ള ആകാംക്ഷയായിരിക്കാം ആദ്ധേഹത്തിന്റെലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമാ കൊട്ടകയിലേക്കെത്തിച്ചത്.അകി കൌരിസ്മാക്കി ലേബൽ സിനിമാസ്വാദകർ പണ്ടേ തിരിച്ചറിഞ്ഞതാണ്. അറബ് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന തീവ്രവാദത്താൽ തകർന്നടിഞ്ഞ അവിടുത്തെസാധാരണ മനുഷ്യരുടെ തീക്ഷണമായ ജീവിതമാണ് സിനിമയുടെ ഇതിവൃത്തത്തിൽ […]
The Impossible / ദ ഇംപോസിബിള്‍ (2012)
എം-സോണ്‍ റിലീസ് – 712 ഭാഷ ഇംഗ്ലീഷ് സംവിധാനം ജെ എ ബയോന പരിഭാഷ മുഹമ്മദ് ഷാഫി ടി പി ജോണർ Drama, History, Thriller 7.6/10 26 Dec 2004 ഏഷ്യന്‍ രാജ്യങ്ങളില്‍ ആകമാനം സുനാമി ആഞ്ഞടിച്ച ദിവസം ….അന്നേ ദിവസം നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയുടെ ആധാരം…. തായ്ലാന്ഡില് ക്രിസ്തുമസ് ആഘോഷിക്കാന്‍ വരുന്ന കുടുംബം സുനാമിയില്‍ അകപ്പെടുന്നു….തുടര്‍ന്ന അഞ്ചുപെരടങ്ങുന്നു ആ കുടുംബം പരസ്പരം വേര്‍പെട്ടു പലസ്ഥലങ്ങളിലായി എത്തിപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Cinemawala / സിനിമാവാല (2016)
എം-സോണ്‍ റിലീസ് – 711 ഭാഷ ബംഗാളി സംവിധാനം കൗശിക് ഗംഗുലി പരിഭാഷ ഷെറി ഗോവിന്ദ് (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Drama, Family 7.4/10 ബംഗാളിലെ ഒരു ഉള്‍ഗ്രാമം അവിടെ കമാലിനി എന്ന പൂട്ടി കിടക്കുന്ന തീയേറ്ററിന്റെ ഉടമയുമായ പരൺ , അയാളുടെ സഹായി ഹരി, പരണിന്റെ മകന് പ്രകാശ്, പ്രകാശിന്റെ ഭാര്യയായി മൗമിത എന്നിവരാണ് സിനിമാവാലയിലെ പ്രധാന കഥാപാത്രങ്ങള്‍ . കുലത്തൊഴിലായ മത്സ്യവ്യവസായം ഒരു ബാദ്ധ്യതയായാണ് പ്രകാശ് കാണുന്നത്, അയാള്‍ക്കിഷ്ടം പെട്ടെന്ന് കാശുകാരനാവാനുള്ള വ്യാജ CD […]
Love in the Time of Cholera / ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)
എം-സോണ്‍ റിലീസ് – 710 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Newell പരിഭാഷ വെള്ളെഴുത്ത് ജോണർ Drama, Romance 6.4/10 അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ […]
The Transporter / ദ ട്രാന്സ്പോര്ട്ടര് (2002)
എം-സോണ്‍ റിലീസ് – 701 ഭാഷ ഇംഗ്ലീഷ് സംവിധാനം കോറി യൂന്‍, ലൂയിസ് ലെട്ടെരിയര് പരിഭാഷ ശ്രീജിത്ത് ചന്ദ്രന് ജോണർ Action, Crime, Thriller 6.8/10 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Admiral: Roaring Currents / ദി അഡ്മിറല്‍: റോറിംഗ് കറന്റ്സ് (2014)
എംസോണ്‍ റിലീസ് – 709 ഭാഷ കൊറിയന്‍ സംവിധാനം Han-min Kim പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 ഗോലിയാത്തിനോട് ഏറ്റുമുട്ടി വിജയിച്ച ദാവീദിന്റെ കഥ പോലെ വെറും 13 പടക്കപ്പലുകൾ കൊണ്ട് മുന്നൂറോളം വരുന്ന ജാപ്പനീസ് പടക്കപ്പലുകളോട് പൊരുതിയ കൊറിയൻ നേവി സൈന്യാധിപൻ യി സുൻ സിനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പതിനഞ്ചാം നൂറ്റാണ്ടിൽ കൊറിയ ഭരിച്ചിരുന്ന ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി സൈന്യാധിപനായിരുന്നു യി സുൻ സിൻ. മ്യോൻഗ്യാങ് യുദ്ധം എന്നറിയപ്പെട്ട 1597ൽ നടന്ന […]
War Witch / വാര് വിച്ച് (2012)
എം-സോണ്‍ റിലീസ് – 708 ഭാഷ ഫ്രഞ്ച് , ലിങ്കാല സംവിധാനം Kim Nguyen പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ Drama, War 7.1/10 ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് […]