എം-സോണ്‍ റിലീസ് – 1227 ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ ഷൈജു. എസ് ജോണർ മിസ്റ്ററി, ത്രില്ലർ 7.4/10 മാഡ്രിഡിലെ ഒരു യുവ ഫിലിം സ്കൂൾ വിദ്യാർത്ഥിനിയാണ് ആംഗല. എന്തുകൊണ്ടാണ് മരണവും ഹിംസയും ഇത്രമാത്രം ഭ്രമിപ്പിക്കുന്നത്? സിനിമകളിൽ ഹിംസ കാണിക്കുന്നത് ധാർമ്മികമായി ശരിയാണോ? അങ്ങനെയാണെങ്കിൽ, നമ്മൾ എന്താണ് കാണിക്കേണ്ടത് അതിനൊരു പരിധിയുണ്ടോ? ഇതായിരുന്നു ആംഗലയുടെ പ്രബന്ധ വിഷയം. അവൾ, ഹിംസാത്മകമായ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു വിദ്യാർത്ഥിയായ ചേമയുടെ സഹായം തേടുന്നു. യാദൃച്ഛികമായി അവൾക്ക് കിട്ടുന്ന […]
The Devil’s Backbone / ദി ഡെവിള്‍സ് ബാക്ക്ബോണ്‍ (2001)
എം-സോണ്‍ റിലീസ് – 1226 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹൊറർ Info 0F53B36D1EB84388F19FEFFA639AEC25DA79B8C9 7.4/10 പ്രശസ്ത മെക്സിക്കൻ സംവിധായകൻ ഗിയർമോ ഡെൽ ടോറോയുടെ മൂന്നാമത്തെ ചിത്രമാണ് Devil’s Backbone. അദ്ദേഹത്തിന്റെ പ്രസിദ്ധമായ Pan’s Labyrinth പോലെ തന്നെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ വീക്ഷണകോണിലൂടെ മുന്നോട്ട് പോകുന്ന ഒരു ഹൊറർ/ഫാന്റസി ചിത്രമാണിത്. ആഭ്യന്തര യുദ്ധത്തിൽ അച്ഛനെ നഷ്ടപ്പെട്ട കാർലോസ് ഒരു അനാഥാലയത്തിൽ എത്തിപ്പെടുന്നു. അവിടെ ഒരു […]
Maria Full of Grace / മരിയ ഫുള്‍ ഓഫ് ഗ്രേസ് (2004)
എം-സോണ്‍ റിലീസ് – 1225 ഭാഷ സ്പാനിഷ് സംവിധാനം Joshua Marston പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ,ക്രൈം Info CCAFB96D5BADED455D37EA2473C3DAF814040168 7.4/10 മരിയാ അൽവരസ് ഒരു ഫ്ലവർ പ്ലാന്റേഷൻ ജീവനക്കാരിയാണ്. ബോസ്സുമായുള്ള ചില പ്രശ്നങ്ങളെത്തുടർന്ന് ജോലി ഉപേക്ഷിച്ച മരിയക്ക് വയറ്റിൽ വളരുന്ന കുഞ്ഞിനേയും സ്വന്തം കുടുംബത്തിനെയും സംരക്ഷിക്കാൻ കൊളംബിയയിൽ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ജോലി ചെയ്യേണ്ടിവരുന്നു. എന്നാൽ അത് മരിയ കരുതിയപോലെ നല്ല രീതിയിൽ പോകുന്നില്ല… അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Lost Brother / ദി ലോസ്റ്റ് ബ്രദർ (2017)
എം-സോണ്‍ റിലീസ് – 1224 ഭാഷ സ്പാനിഷ് സംവിധാനം Adrián Caetano പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ക്രൈം,ഡ്രാമ,ത്രില്ലർ Info 2B7A956BFAAE349A61A791C317C5932F880A1F68 6.6/10 Synopsis here.തന്റെ അമ്മയും സഹോദരനും കൊല്ലപ്പെട്ട വർത്തയറിഞ്ഞാണ് സെറ്റാർത്തി എന്ന ചെറുപ്പക്കാരൻ ആ നാട്ടിലേക്ക് വരുന്നത്. അവരുടെ രണ്ടാംഭർത്താവാണ് ഈ കൊല നടത്തിയിരിക്കുന്നത്. തുടർന്ന് സെറ്റാർത്തി അവിടെ വെച്ച് ദുവാർതെ എന്നൊരാളെ പരിചയപ്പെടുന്നു. പിന്നീട് തന്റെ അമ്മയുടെ പേരിലുള്ള ഇൻഷുറൻസ് പൈസ ശെരിയാക്കിത്തരാനുള്ള സാഹയവുമായി ദുവാർതെ സെറ്റാർത്തിക്കൊപ്പം കൂടുന്നു. തുടർന്ന് മറ്റ് […]
Reinas / റെയ്നാസ് (2005)
എം-സോണ്‍ റിലീസ് – 1223 ഭാഷ സ്പാനിഷ് സംവിധാനം Manuel Gómez Pereira പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, റൊമാൻസ് Info 2770F57F9335F9665B8C422489A278BA0357A332 6.5/10 2005 പുറത്തിറങ്ങിയ Queens (സ്പാനിഷിൽ Reinas ) എന്ന ചിത്രം ഒരു റൊമാൻറിക്ക് – സെക്സ് – കോമഡി ഫിലിമാണ്. തികച്ചും വിനോദത്തിനു വേണ്ടി മാത്രം കാണാവുന്ന ഈ ചിത്രം 5 അമ്മമാരുടെയും അവരുടെ ആൺ മക്കളുടേയും കഥ പറയുന്നു. സ്വന്തം ആൺമക്കളുടെ സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പല കോണുകളിൽ […]
El Aura / എല്‍ ഓറ (2005)
എം-സോണ്‍ റിലീസ് – 1222 ഭാഷ സ്പാനിഷ് സംവിധാനം Fabián Bielinsky പരിഭാഷ ശ്രീധർ ജോണർ ക്രൈം,ഡ്രാമ,ത്രില്ലർ Info 2BB00FF4EC553F8372B62795B4C65DF3B93236FD 7.2/10 മരിച്ചുപോയ അർജന്റീനിയൻ സംവിധായകൻ ഫാബിയൻ ബിയലിൻസ്കിയുടെ രണ്ടാമത്തെയും അവസാനത്തെയും മുഴുനീള ചിത്രമാണ് എൽ ഓറ. മൃഗങ്ങളെ സ്റ്റഫ് ചെയ്ത് കാഴ്ചബംഗ്ലാവുകൾക്ക് വിൽക്കുന്ന നായകന് പക്ഷെ കൊള്ളയടി പദ്ധതികൾ ഇടുകയെന്നത് ഒരു ഹോബിയാണ്. ഒരിക്കൽ കണ്ടതെന്തും ഓർമ്മയിൽ നിൽക്കുന്ന ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള അയാൾക്ക് പക്ഷെ അപസ്മാരത്തിന്റെ പ്രശ്നവും ഉണ്ട്. ഒരു വേട്ടക്കിടെ യാദൃശ്ചികമായി ഒരു […]
The Bar / ദി ബാര്‍ (2017)
എം-സോണ്‍ റിലീസ് – 1221 ഭാഷ സ്പാനിഷ് സംവിധാനം Álex de la Iglesia പരിഭാഷ ഷൈജു .എസ് ജോണർ കോമഡി,ഹൊറർ,ത്രില്ലർ 6.3/10 രാവിലെ നേരം മാഡ്രിഡ് നഗരത്തിലെ ഒരു ബാറിൽ നിന്നും പിറത്തിറങ്ങിയ ഒരാൾ വെടിയേറ്റു വീഴുന്നു. ഉടൻതന്നെ തെരുവ് മൊത്തം വിജനമാവുന്നു. ബാറിനകത്തുള്ളവർക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. വെടിയേറ്റു വീണയാളെ സഹായിക്കാനായി പുറത്തിറങ്ങുന്ന ആളും വെടിയേറ്റ് വീഴുന്നു. ബാറിനകത്തുള്ളവർ പുറത്തിറങ്ങാൻ ഭയപ്പെട്ട് അകത്ത് തന്നെ ഇരിക്കുന്നു. ഫോണിന് സിഗ്നൽ ലഭിക്കാത്തത് കാരണം അവർക്ക് […]
Instructions Not Included / ഇൻസ്ട്രക്ഷൻസ് നോട്ട് ഇൻക്ലൂഡഡ് (2013)
എം-സോണ്‍ റിലീസ് – 1219 ഭാഷ സ്പാനിഷ് സംവിധാനം Eugenio Derbez പരിഭാഷ ഷൈജു .എസ് ജോണർ കോമഡി, ഡ്രാമ 7.5/10 മെക്സിക്കോയിൽ കഴിയുന്ന വാലന്റീൻ ബ്രാവോയ്ക്ക് എല്ലാം ഭയമാണ്, ഉത്തരവാദിത്തങ്ങളും കുടുംബജീവിതവുമടക്കം. ഒരു ജോലിക്കും പോവാതെ, വിദേശ സഞ്ചാരികളായി വരുന്ന സ്ത്രീകളുമായി കറങ്ങി നടക്കുന്നതാണ് പുള്ളിയുടെ പ്രധാന വിനോദം. അങ്ങനെയിരിക്കെ ഒരുനാൾ വാലന്റീനെ തേടി ഒരു കൈക്കുഞ്ഞുമായി അമേരിക്കക്കാരിയായ ജൂലി എത്തുന്നു. ഒരുവർഷം മുൻപ് ഇരുവരും പ്രണയത്തിലായിരുന്നെന്നതും തൻ്റെ കൈയ്യിലിരിക്കുന്ന കുഞ്ഞിൻ്റെ അച്ഛൻ വാലന്റീൻ ആണെന്നും […]