എം-സോണ്‍ റിലീസ് – 1421 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. […]
Jaane Tu… Ya Jaane Na / ജാനെ തൂ… യാ ജാനെ നാ (2008)
എം-സോണ്‍ റിലീസ് – 1420 ഹിന്ദി ഹഫ്ത – 13 ഭാഷ ഹിന്ദി സംവിധാനം Abbas Tyrewala പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ജയ്യും അദിതിയും ബെസ്റ്റ് ഫ്രണ്ട്സാണ്. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനു ശേഷം ജയ്ക്കും അദിതിക്കും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ രണ്ടുപേരും അത് നിരസിച്ചു. അങ്ങനെ അവരുടെ ജീവിതത്തിലേക്ക് മേഘ്നയും സുശാന്തും എത്തുന്നു. ഒരുമിച്ച് നടന്നവർ മറ്റൊരാളുടേതാവുന്നതു കാണുമ്പോൾ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് “ജാനെ തൂ യാ […]
Wazir / വസീർ (2016)
എം-സോണ്‍ റിലീസ് – 1419 ഹിന്ദി ഹഫ്ത – 12 ഭാഷ ഹിന്ദി സംവിധാനം Bejoy Nambiar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയാണ് വസീർ. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, ജോൺ അബ്രഹാം തുടങ്ങിയവർ അഭിനയിച്ച സിനിമ 75 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്തു. ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടയിൽ കൊല്ലപ്പെട്ട തന്റെ മകൾക്ക് വേണ്ടി പ്രതികാരത്തിന് പോകുന്ന പോലീസ് […]
Badnaam Gali / ബദ്നാം ഗലി (2019)
എം-സോണ്‍ റിലീസ് – 1418 ഹിന്ദി ഹഫ്ത – 11 ഭാഷ ഹിന്ദി സംവിധാനം Ashwin Shetty പരിഭാഷ ഹമീഷ് ജോണർ കോമഡി 7/10 രവി ഭൂഷണും ഷാബിയ വാലിയായും ചേർന്നെഴുതി അശ്വിന് ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “ബദ്നാം ഗലി”. ഇത് 2019ലെ മാതൃദിനത്തില്‍ സീ5 എന്ന ഓൺലൈൻ വിനോദ പ്ലാറ്റ്ഫോമില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട വെബ്ബ് സിനിമയാണ്. ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിക്കപ്പെട്ട ഈ വെബ്ബ് സിനിമ കാര്യമായ താരനിര ഇല്ലാതിരുന്നതിനാല്‍ അർഹതപ്പെട്ട അംഗീകാരം […]
Sanam Re / സനം രേ (2016)
എം-സോണ്‍ റിലീസ് – 1417 ഹിന്ദി ഹഫ്ത – 10 ഭാഷ ഹിന്ദി സംവിധാനം Divya Khosla Kumar പരിഭാഷ അജിത് വേലായുധൻ ജോണർ ഡ്രാമ,റൊമാൻസ് 3.1/10 ആകാശിന്റെ അപ്പൂപ്പന് മറ്റുള്ളവരുടെ ഭാവി പ്രവചിക്കാൻ കഴിയും. ഒരിക്കൽ കുട്ടി ആകാശ്, അപ്പൂപ്പനോട് അവന്റെ ഭാവി പറയാൻ പറഞ്ഞു. നമ്മുടെ സ്റ്റുഡിയോയിൽനിന്നും അഞ്ഞൂറ് സ്റ്റെപ് നടക്കുന്നതിനുള്ളിൽ നിന്റെ പ്രണയിനിയുടെ വീടെത്തുമെന്നും, നിങ്ങളെന്നും ഒരുമിച്ച് ജീവിക്കും എന്നാൽ അവളെ സ്വന്തമാക്കാനാവില്ലെന്നും അപ്പൂപ്പൻ അവനോടു പറയുന്നു. ആകാശിന്റെയും ശ്രുതിയുടെയും പ്രണയത്തിലേക്ക് അകാൻക്ഷ […]
Koyla / കൊയ്ലാ (1997)
എം-സോണ്‍ റിലീസ് – 1416 ഹിന്ദി ഹഫ്ത – 9 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ഡ്രാമ, മ്യൂസിക്കൽ 6.2/10 1997 ൽ രാകേഷ് റോഷൻ കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് കൊയ്ല. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, അമൃഷ് പുരി എന്നിവർ അഭിനയിച്ചിരിക്കുന്നു. 1997 ഏപ്രിൽ 18 ന് പുറത്തിറങ്ങിയ ഈ ചിത്രം 11.90 കോടി ബഡ്ജറ്റിൽ നിന്ന് ലോകമെമ്പാടും […]
Shimla Mirchi / ഷിംല മിർച്ചി (2020)
എം-സോണ്‍ റിലീസ് – 1415 ഹിന്ദി ഹഫ്ത – 8 ഭാഷ ഹിന്ദി സംവിധാനം Ramesh Sippy പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 4.6/10 അവധിക്കാലം ആഘോഷിക്കാൻ ഷിംലയിൽ എത്തിയതാണ് അവിനാശും ഫാമിലിയും. അവിടെ വെച്ച് അവിനാശ്, നൈനയെ കാണുന്നു. ശേഷം അവളെ പരിചയപ്പെടാൻ അവളുടെ കഫെയിൽ ജോലിക്കാരനായി കേറുന്നു. ഒരിക്കൽ അവിനാശ്, നൈനക്ക് എഴുതിയ കത്ത് നൈനയുടെ അമ്മ രുക്മിണിക്ക് കിട്ടുന്നു. രുക്മിണി ഭർത്താവ് ഉപേക്ഷിച്ചു പോയ ഡിപ്രെഷനിലാണ്. ഈ കത്ത് അവരുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നു. […]
Good Newwz / ഗുഡ് ന്യൂസ് (2019)
എം-സോണ്‍ റിലീസ് – 1414 ഹിന്ദി ഹഫ്ത – 7 ഭാഷ ഹിന്ദി സംവിധാനം Raj Mehta പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ 7.3/10 വരുൺ ബത്രയുടെയും, ദീപ്തി ബത്രയുടെയും വിവാഹം കഴിഞ്ഞ് ഏഴ് വർഷമായി, എന്നാൽ അവർക്ക് കുട്ടികളില്ല. അവരതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല മാർഗങ്ങൾക്ക് ശേഷം അവരൊരു ഐ വി എഫ് ക്ലിനിക്കിലെത്തി. അത് നടത്തുന്നത് ഡോക്ടർ ജോഷിയും ഭാര്യയുമാണ്. ആദ്യ പരിശോധനകൾക്കും പ്രക്രിയക്കും ശേഷം ഒരു ദിവസം ബത്ര ഫാമിലിയോട് പെട്ടെന്ന് […]