എം-സോണ്‍ റിലീസ് – 1154 ഭാഷ കന്നഡ സംവിധാനം Rishab Shetty പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഡ്രാമ Info A4F2B256EE16969155A9A5589D12F2389AE70BE9 8.5/10 രക്ഷിത് ഷെട്ടി എന്നത് ഇന്നൊരു ബ്രാന്റാണ്. കന്നഡക്കാർക്ക് മാത്രമല്ല, മലയാളികളുടെ ഇടയിലും ഇന്നീ നടന് നല്ലൊരു സ്വീകാര്യതയുണ്ട്. രക്ഷിത് ഷെട്ടിയുടെ പടങ്ങൾ തേടിപ്പിടിച്ച് കാണുന്ന മലയാളികളും ചുരുക്കമല്ല. “ഉള്ളിദവരു കണ്ടന്തെയ്ക്ക് ” ശേഷം ആളുകൾ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട രക്ഷിത് ഷെട്ടിയുടെ മറ്റൊരു ഫിലിമാണ് കിറിക് പാർട്ടി. 2016 ൽ […]
Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)
എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]
Ant-Man and the Wasp / ആന്റ്-മാന്‍ ആന്റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Ant-Man / ആൻറ്-മാൻ (2015)
എം-സോണ്‍ റിലീസ് – 1150 മാർവൽ ഫെസ്റ്റ് 2 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് […]
Jersey / ജേഴ്സി (2019)
എം-സോണ്‍ റിലീസ് – 1145 ഭാഷ തെലുഗു സംവിധാനം Gowtam Tinnanuri പരിഭാഷ ഗിരി പി. എസ്, വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, സ്പോർട് 8.6/10 ആഭ്യന്തര ക്രികറ്റിൽ 36 സെഞ്ചുറി, അതിൽ 3 ട്രിപ്പിൾ, 7 ഡബിൾ, ഉണ്ടായിട്ടും അർജുന് ചില കാരണങ്ങളാൽ 26 ആം വയസ്സിൽ കളി അവസാനിപ്പിക്കേണ്ടി വരികയാണ്. ആകെ കിട്ടിയ സർക്കാർ ജോലിയും നഷ്ടപ്പെട്ട്, സ്റ്റാർ ഹോട്ടലിലെ ജോലിക്കാരിയായ ഭാര്യയുടെ വരുമാനത്തെ ആശ്രയിച്ചാണ് അയാളും മകനും കഴിയുന്നത്. എല്ലാവരുടെയും മുന്നിൽ അയാൾ […]
Dynasties: Episode IV Painted Wolf / ഡിനസ്റ്റീസ്: എപ്പിസോഡ് IV പെയിന്റഡ് വൂൾഫ് (2018)
എം-സോണ്‍ റിലീസ് – 1144 ഭാഷ ഇംഗ്ലീഷ് സംവിധാനം Nick Lyon പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡോക്യുമെന്ററി Info 752F0CBAEF1C1C8750D69285D14A34BB03079F0E 9.2/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് […]
Hidden Figures / ഹിഡൻ ഫിഗേഴ്സ് (2016)
എം-സോണ്‍ റിലീസ് – 1142 ഭാഷ ഇംഗ്ലീഷ് സംവിധാനം Theodore Melfi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി Info DFF534983894844D5189D021BC2014448FF20368 7.8/10 വർണവിവേചനം വളരെ രൂക്ഷമായി നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ കഴിവിന്റെ പിൻബലത്തിൽ നാസയിൽ എത്തുകയും അവിടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളുടെ കഥ. ഒരേ സമയം കറുത്ത വർഗ്ഗക്കാരുടെയും സ്ത്രീകളുടെയും കഴിവുകളേയും അഭിമാനത്തേയും അയാളപ്പെടുത്തുന്നു. പൊതുവേ ലളിതമായി എടുത്ത ഈ ചിത്രം തികച്ചും യഥാർത്ഥ […]
Us / അസ് (2019)
എം-സോണ്‍ റിലീസ് – 1140 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ Info 70B2976DF8AFBC7EBA95CDB979A8498CDAC250BC 6.9/10 കാഴ്ചയിലും പ്രവർത്തിയിലും തങ്ങളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു കുടുംബത്തെ വേട്ടയാടുകയാണ്, ഇതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ സാമ്യതയ്ക്ക് സ്വാഭാവികമായും എന്തെങ്കിലും കാരണം ഉണ്ടായിരിക്കേണ്ടതാണ്, ആ ഒരു കാരണവും, അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാം ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ നെഗറ്റിവ് എന്ന് പറയാവുന്ന […]