എംസോൺ റിലീസ് – 2673 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ നിസാം കെ.എൽ, അക്ഷയ് ആനന്ദ് ജോണർ ഹൊറർ, ത്രില്ലർ 5.6/10 2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ് സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച […]
Beautiful Days / ബ്യൂട്ടിഫുൾ ഡേയ്സ് (2018)
എംസോൺ റിലീസ് – 2672 ഭാഷ കൊറിയൻ സംവിധാനം Jero Yun പരിഭാഷ സജിത്ത് ടി.എസ് ജോണർ ഡ്രാമ 6.1/10 ജെറോ യുൻ എഴുതി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ചിത്രമാണ് ബ്യൂട്ടിഫുൾ ഡേയ്സ്. 14 വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയ അമ്മയെ തിരക്കിയാണ് സെൻചെൻ എന്ന കോളേജ് വിദ്യാർത്ഥി ചൈനയിൽ നിന്ന് കൊറിയയിലെ സോളിൽ എത്തുന്നത്. ഒരു ബാറിൽ വെയിട്രസായി ജോലി ചെയ്യുന്ന അമ്മയെ അവൻ കണ്ടെത്തുകയും അവൻ ആരാണെന്ന് അമ്മയോട് […]
Sunny / സണ്ണി (2011)
എംസോൺ റിലീസ് – 2671 ഭാഷ കൊറിയൻ സംവിധാനം Hyeong-Cheol Kang പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 7.8/10 സ്കാന്‍ഡല്‍ മേക്കേര്‍സ് (2008) ന്റെ സംവിധായകനായ Kang Hyung-Chul ന്റെ മറ്റൊരു ഫീൽ ഗുഡ് കോമഡി എന്റർടൈൻമെന്റ് കൊറിയൻ ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ സണ്ണി. എല്ലാവരെയും പോലെ സാധാരണ കുടുംബ ജീവിതം നയിക്കുന്ന നായിക, യാദൃച്ഛികമായി തന്റെ പഴയ ക്ലാസ്സ്മേറ്റിനെ കണ്ടുമുട്ടുകയും അവർ മിസ്സ് ചെയ്യുന്ന പഴയ കാല ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ […]
Ajeeb Daastaans / അജീബ് ദാസ്താൻസ് (2021)
എംസോൺ റിലീസ് – 2670 ഭാഷ ഹിന്ദി സംവിധാനം Neeraj Ghaywan, Kayoze IraniShashank Khaitan, Raj Mehta പരിഭാഷ വേണു യുവ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 2021ഇൽ നെറ്റ്ഫ്ലിക്സിൽ റിലീസായ ഹിന്ദി ആന്തോളജി ചിത്രമാണ് അജീബ് ദാസ്താൻസ്. വ്യത്യസ്തമായ 4 ചെറു ചിത്രങ്ങൾ ചേർന്ന മനോഹരമായ ഒരു ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. നാലുചിത്രങ്ങളും ഒന്നിനൊന്ന് മികച്ചത്. ഓരോ ചിത്രങ്ങളും വ്യത്യസ്തമായ കഥാപാശ്ചാത്തലത്തിലൂടെ കഥ പറയുമ്പോഴും ഓരോ കഥയും പറഞ്ഞുവെക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾക്കായി […]
The Thin Red Line / ദ തിൻ റെഡ് ലൈൻ (1998)
എംസോൺ റിലീസ് – 2669 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, വാർ 7.6/10 ടെറൻസ് മാലിക്കിന്റെ സംവിധാനത്തിൽ, 1998ൽ ഇറങ്ങിയ എപ്പിക് വാർ ഫിലിമാണ് ‘ദ തിൻ റെഡ് ലൈൻ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഗുഡൽകനാൽ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഗുഡൽകനാൽ ദ്വീപിന്റെ വന്യസൗന്ദര്യവും […]
Heimebane Season 1 / ഹൈമെബാൺ സീസൺ 1 (2018)
എംസോൺ റിലീസ് – 2664 ഭാഷ നോർവീജിയൻ നിർമാണം Motlys, NRK Drama പരിഭാഷ ശ്രീധർ എംസോൺ ജോണർ ഡ്രാമ, സ്പോർട് 8.0/10 നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ […]
Piravi / പിറവി (1989)
എം-സോണ്‍ റിലീസ് – HI-05 ഭാഷ മലയാളം സംവിധാനം ഷാജി എൻ. കരുൺ ഉപശീർഷകം രോഹിത് ഹരികുമാർ ജോണർ ഡ്രാമ 7.6/10 ഛായാഗ്രഹകനായിരുന്ന ഷാജി എൻ. കരുണിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് 1988ൽ സംവിധാനം ചെയ്ത് 1989-ൽ റിലീസ് ചെയ്ത “പിറവി “. മികച്ച നിരൂപകപ്രശംസ ഈ സിനിമ നേടി. പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും ദേശീയ, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. 1989-ലെ കാൻസ് (Cannes) ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും Caméra D’Or – Mention Spéciale ലഭിച്ചു. മികച്ച […]
The unholy / ദി അൺഹോളി (2021)
എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]