എംസോൺ റിലീസ് – 2662 ഭാഷ സിംഹള സംവിധാനം Prasanna Vithanage പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 7.4/10 ടോണി രണസിങേ (Tony Ranasinghe) രചന നിർവഹിച്ച് പ്രസന്ന വിത്തനാഗേ (PRASANNA VITHANAGE) സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ ചിത്രമാണ് പാവുരു വലലു / Walls Within. 20 വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയാണ് രണ്ട് പെൺമക്കളുടെ അമ്മയായ വയലറ്റ്. മൂത്ത മകളായ ഡെയ്സി പ്രസവത്തോട് അനുബന്ധിച്ച് വീട്ടിലേക്ക് വരുന്നു. ഇളയ മകൾ ലില്ലി ഒരു ബിസിനസ്സുകാരനുമായി പ്രണയിത്തിലാണ്. […]
Take Care Good Night / ടേക്ക് കെയർ ഗുഡ് നൈറ്റ് (2018)
എംസോൺ റിലീസ് – 2661 ഭാഷ മറാഠി സംവിധാനം Girish Joshi പരിഭാഷ സുബി എം. ബാബു ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.4/10 ഗിരീഷ് ജോഷി രചനയും സംവിധാനവും നിർവഹിച്ചു 2018ൽ പുറത്തിറങ്ങിയ മറാഠി ഫാമിലി, ക്രൈം ഡ്രാമയാണ് “ടേക് കെയർ ഗുഡ് നൈറ്റ്”. ലുസിഫറിൽ പി.കെ.രാംദാസായി എത്തിയ സച്ചിൻ ഖെഡെക്കർ, ഇറാവതി ഹർഷേ, പർണാ പെത്തേ, മഹേഷ് മഞ്ച്രേക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പുതിയ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഇടത്തരക്കാരനും […]
Life on Mars / ലൈഫ് ഓൺ മാർസ് (2018)
എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]
A Quiet Place Part II / എ ക്വയറ്റ് പ്ലേസ് പാർട്ട് II (2020)
എം-സോണ്‍ റിലീസ് – 2654 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.7/10 ജോൺ ക്രസിൻസ്കിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലേസ് ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലീയുടെ മരണശേഷം എവ്ലിൻ, കുട്ടികളെയും കൊണ്ട് സുരക്ഷിതസ്ഥലം തേടി യാത്രയാവുകയാണ്. അവർ ഒരു മലമുകളിലെ കെട്ടിടത്തിൽ ലീയുടെയും എവ്ലിന്റെയും സുഹൃത്തിനെ (എമ്മെറ്റ്) കണ്ടുമുട്ടുന്നു. എന്നാൽ എമ്മെറ്റ് അവരെ സഹായിക്കാൻ തയ്യാറാവുന്നില്ല. അവിടെ ആവശ്യത്തിന് […]
Brutti, sporchi e cattivi / ബ്രൂത്തി, സ്പോർക്കി എ കത്തിവി (1976)
എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]
A Little Princess / എ ലിറ്റിൽ പ്രിൻസസ്സ് (2019)
എം-സോണ്‍ റിലീസ് – 2633 ഭാഷ കൊറിയൻ സംവിധാനം In-mu Heo പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 7.0/10 വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയ ബ്യുൺ മുത്തശ്ശി ഒരു ദിവസം പുറത്ത് പോയി വരുമ്പോൾ കാണുന്നത് അവരുടെ വീട്ടുവരാന്തയിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു പെൺകുട്ടിയെയും കൂടെയൊരു കൈക്കുഞ്ഞിനെയുമാണ്. അവർ മറ്റാരുമായിരുന്നില്ല, വർഷങ്ങൾക്ക് മുൻപ് വീട് വിട്ട് പോയ അവരുടെ മകളുടെ കുഞ്ഞുങ്ങളാണ്. അച്ഛന്റേം അമ്മയുടേം മരണശേഷം അവർക്ക് പോവാൻ മറ്റൊരിടമില്ലായിരുന്നു. ബ്യുൺ മുത്തശ്ശി അവരെ സന്തോഷത്തോടെ സ്വീകരിച്ചു. മൂത്ത […]
Ao-Natsu: Kimi ni Koi Shita 30-Nichi / ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി (2018)
എം-സോണ്‍ റിലീസ് – 2632 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Furusawa പരിഭാഷ ഷൈജു എസ് ജോണർ റൊമാൻസ്, കോമഡി, ഡ്രാമ 5.9/10 ടോക്കിയോ നഗരത്തിൽ ജീവിക്കുന്ന റിയോക്ക് ഒരു സ്വപ്നമുണ്ട്, ഒരുവനെ യാദൃച്ഛികമായി എവിടേലും വെച്ച് കണ്ടുമുട്ടി സ്നേഹത്തിലാവുക എന്നത്. വേനലധിക്ക് അവൾ അനിയനോടൊപ്പം അമ്മൂമ്മയുടെ കൂടെ നിൽക്കാനായി ഗ്രാമത്തിലേക്ക് യാത്രയാവുന്നു. അവിടെ ചെന്നിറങ്ങുന്ന അവൾ ആദ്യമേ കാണുന്നത് ഗിൻസോയെയാണ്. അവൻ ആരെന്നോ എന്തെന്നോ ഒന്നും അവൾക്കറിയില്ലാരുന്നു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെത്തുമ്പോൾ അവൻ അവിടെയുണ്ട്. അവൻ […]
Ana / ആന (2020)
എം-സോണ്‍ റിലീസ് – 2631 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles McDougall പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 5.8/10 മരിയ ചുഴലിക്കാറ്റിന്റെ ആഘാതം പോർട്ടോ റിക്കോയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി എല്ലാവരേയും ഒരുപോലെ കഷ്ടത്തിലാക്കിയിരിക്കുന്നു. സെക്കൻഡ് ഹാൻഡ് കാർ വില്പനക്കാരനായ റാഫ കച്ചവടമില്ലാതെയിരിക്കുയാണ്. ആ സമയത്താണ് തൊട്ടടുത്ത് പുതുതായി താമസത്തിന് വന്ന ആന എന്ന 11 വയസ്സുകാരി റാഫയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുന്നത്. അമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയപ്പോൾ […]