എം-സോണ്‍ റിലീസ് – 2074 MSONE GOLD RELEASE ഭാഷ ഇറ്റാലിയൻ, ഇംഗ്ലീഷ് സംവിധാനം Vittorio De Sica പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 8.0/10 1946ൽ വിറ്റോറിയോ ഡി സിക്കയുടെ സംവിധാനത്തിൽ റിലീസ് ആയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് ‘ഷൂഷൈൻ’.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലാണ് കഥ നടക്കുന്നത്. മാഗി പാസ്കൽ, ഫിലിപ്പൂചി ജൂസെപ്പെ എന്ന രണ്ടു ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന ബാലന്മാർ സ്വരുക്കൂട്ടി വെച്ച കാശു കൊണ്ട് ഒരു കുതിരയെ വാങ്ങിക്കുന്നതും […]
Ne Zha / നേ ഷാ (2019)
എം-സോണ്‍ റിലീസ് – 2073 ഭാഷ മാൻഡരിൻ സംവിധാനം Yu Yang (as Jiaozi) പരിഭാഷ ശിവരാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 ചൈനീസ് മിത്തോളജിയിലെ “നേ ഷാ” എന്ന അത്ഭുതബാലന്റെ ത്രസിപ്പിക്കുന്ന കഥയുടെ ആദ്യഭാഗമാണ് ഈ പടം. തന്റെ മൂന്നാം ജന്മദിനത്തിൽ സ്വർഗ്ഗത്തിൽ നിന്നൊരു മിന്നൽപ്പിണർ, തന്നെ തേടിവന്ന് നശിപ്പിക്കുമെന്ന ദൈവശാപവും പേറി നടക്കുന്ന വികൃതിപ്പയ്യൻ നേ ഷായുടെ കഥയാണിത്. അതിമനോഹരമായ വിഷ്യൽസുകളുടെയും കിടിലൻ ഫൈറ്റ് സീനുകളുടെയും ഒരു മഹാസമ്മേളനമാണ് ഈ സിനിമയിലുടനീളം. ചൈനയിൽ നിന്ന് […]
12 Monkeys Season 4 / 12 മങ്കീസ് സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]
Raised by Wolves Season 1 / റെയ്സ്ഡ് ബൈ വുൾവ്സ് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2071 ഭാഷ ഇംഗ്ലീഷ് നിർമാണം Film Afrika പരിഭാഷ അജിത് രാജ്, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, സയൻസ് ഫിക്ഷൻ 8.6/10 ഭാവിയിൽ, പലകാരണങ്ങളാൽ ഭൂമിയിലെ മനുഷ്യരാശി വംശനാശത്തിന്റെ വക്കിലെത്തുന്നു. ഇതിനെ മറികടക്കാൻ, ഒരു വിഭാഗം മനുഷ്യൻ പുതിയൊരു ഗ്രഹത്തിൽ, രണ്ടു റോബോട്ടുകളെ ഉപയോഗിച്ച് മനുഷ്യവംശത്തെ പുനർജ്ജനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഗ്രഹത്തിലെ നിഗൂഢമായ സംഭവങ്ങളും, അവിടേക്ക് എത്തിച്ചേരുന്ന മറ്റൊരു വിഭാഗത്തിലെ മനുഷ്യരും, കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതും, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് കഥയുടെ […]
Rampant / റാംപന്റ് (2018)
എം-സോണ്‍ റിലീസ് – 2070 ഭാഷ കൊറിയന്‍ സംവിധാനം Sung-hoon Kim പരിഭാഷ മുഹമ്മദ് സിനാൻ ജോണർ ആക്ഷൻ, ഹൊറർ 6.3/10 2018ൽ പുറത്തിറങ്ങിയ ഒരു സൗത്ത്-കൊറിയൻ ചിത്രമാണ് റാംപന്റ്. വളരെ പ്രശസ്തമായ കൊറിയയുടെ തന്നെ മറ്റൊരു ചിത്രമായ ട്രെയിൻ ടു ബുസാൻന്റെ നിർമാതാക്കൾ തന്നെയാണ് ഇതിന്റെ പിറകിലും. നാട് കടത്തപെട്ട ലീ-ചുങ് എന്ന രാജകുമാരൻ ചതിയിലൂടെ രാജഭരണം നേടിയെടുത്ത കിങ്-ജോ ജുനെയും ഒപ്പം തന്നെ അവിടെ പെട്ടന്ന് ഉണ്ടാവുന്ന സോമ്പി ഔട്ട് ബ്രേക്കിനെയും ഒരുപോലെ നേരിട്ട് […]
Last Shift / ലാസ്റ്റ് ഷിഫ്റ്റ് (2014)
എം-സോണ്‍ റിലീസ് – 2069 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony DiBlasi പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.8/10 പോലീസ്കാരൻ ആയിരുന്ന അച്ഛന്റെ മരണ ശേഷം ആ ജോലി മകളായ ജെസ്സിക്കക്ക് ലഭിക്കുന്നു.പഴയ ഒരു പോലീസ് സ്റ്റേഷനിലെ രാത്രി ഷിഫ്റ്റിലേക്കായിരുന്നു അവളെ നിയമിച്ചത്.ഒറ്റക്ക് ഇരിക്കുന്ന വേളയിൽ അവൾക്ക് ഒരു പെൺകുട്ടിയുടെ കാൾ വരുന്നു. ശേഷം നടക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.ഒരു വർഷം മുമ്പ് മരിച്ച പെയ്മോൻ കുടുംബാംഗങ്ങൾ രക്തദാഹിയായി അവളുടെ അടുത്തേക്ക് […]
The Eye / ദി ഐ (2002)
എം-സോണ്‍ റിലീസ് – 2068 ഭാഷ കാന്റോണീസ് സംവിധാനം Danny Pang, Oxide Chun Pang പരിഭാഷ അമേഷ് ജോണർ ഹൊറർ, മിസ്റ്ററി 6.7/10 പാങ് ബ്രദേഴ്സ് സംവിധാനം ചെയ്ത 2002 ലെ ഹോങ്കോംഗ്-സിംഗപ്പൂർ ഹൊറർ ചിത്രമാണ് ദി ഐ (ജിൻ ഗ്വായ്) വയലിനിസ്റ്റും 2 വയസ്സ് മുതൽ അന്ധയുമായ വോങ് കാർ മൻന് കോർണിയ മാറ്റി വയ്ക്കലിലൂടെ തന്റെ 20-ാം വയസ്റ്റിൽ കാഴ്ച തിരിച്ച് കിട്ടുകയും ശേഷം അവളുടെ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറുകയും തുടർന്ന് ഡോക്ടറായ […]
Kal ho naa ho / കൽ ഹോ നാ ഹോ (2003)
എം-സോണ്‍ റിലീസ് – 2067 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ സുദേവ് പുത്തൻചിറ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 എഴുതിയത് കരൺ ജോഹർ ആണെന്ന് പറയുമ്പോൾ തന്നെ ഈ ചിത്രം എത്ര മാത്രം ജനപ്രിയം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘കൽ ഹോ നാ ഹോ’ ഇറങ്ങിയ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോഡോടെ ബോക്സ് ഓഫീസിൽ വൻ വിജയമായി.രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് […]