എംസോൺ റിലീസ് – 2772 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ സുബിന് ടി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.9/10 2016-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് സുയിസൈഡ് സ്ക്വാഡ്. ഡി.സി കോമിക്സിലെ സൂപ്പർവില്ലന്മാരെ ചേർത്ത് ഒരു സീക്രട്ട് ഗവർണമെന്റ് ഏജൻസി ഉണ്ടാക്കുന്ന ടീമാണ് സുയിസൈഡ് സ്ക്വാഡ്. David Ayer തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ, ഡി.സി എക്സ്സ്റ്റന്ഡഡ് യൂണിവേഴ്സിന്റെ (D.C.E.U) മൂന്നാമത്തെ സിനിമയാണ്. ഭാവിയിൽ വരുന്ന പ്രശ്നങ്ങളെ തടയാൻ വേണ്ടി […]
Danur 2: Maddah / ഡാന്വർ 2: മദ്ദ (2018)
എംസോൺ റിലീസ് – 2771 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Awi Suryadi പരിഭാഷ സജിത്ത് ടി. എസ് ജോണർ ഹൊറർ 5.6/10 Awi Suryadi സംവിധാനം ചെയ്ത ഡാന്വർ സിനിമാ പരമ്പരയിലെ രണ്ടാം ഭാഗമാണ് ഡാന്വർ 2: മദ്ദ. വീടിന് പുറകിലുള്ള Pavilion ലാണ് അഹ്മദ് ദിവസത്തിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. വീട്ടിൽ ഓരോ അനിഷ്ട സംഭവങ്ങളും നടക്കുമ്പോൾ അതിന്റെ കാരണം തേടുകയാണ് റിസയും അഹ്മദിന്റെ മകൻ അങ്കിയും.പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ […]
Psychokinesis / സൈക്കോകൈനസിസ് (2018)
എംസോൺ റിലീസ് – 2770 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.9/10 ‘ട്രെയിൻ റ്റു ബുസാൻ‘ എന്ന ചിത്രത്തിന്റെ ഡയറക്ടറായ Yeon Sang-Ho അണിയിച്ചൊരുക്കി, 2018 ൽ റിലീസായ ഒരു സൗത്ത് കൊറിയൻ സൂപ്പർഹീറോ ചിത്രമാണ് സൈക്കോകൈനസിസ്. ഷിൻ സോക് ഹോൻ ഒരു സാധാരണക്കാരനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ്. വളരെ യാദൃശ്ചികമായി അദ്ദേഹം പർവതത്തിലൂടെ ഒഴുകിവന്ന ഊറ്റുവെള്ളം കുടിക്കാൻ ഇടയാകുന്നു.ഉൽക്ക സ്ഫോടനത്തിന്റെ അംശം കലർന്ന വെള്ളമായിരുന്നു അദ്ദേഹം […]
Start-Up / സ്റ്റാർട്ട്-അപ്പ് (2019)
എംസോൺ റിലീസ് – 2769 ഭാഷ കൊറിയൻ സംവിധാനം Jeong-Yeol Choi പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2019-ഇൽ പണംവാരി ചിത്രങ്ങളിൽ ടോപ് 10 ഇൽ ഇടംപിടിച്ചിരുന്നു ഡോൺ ലീ യുടെ start-up. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ശക്തമായ ഒരു കോമഡി വേഷമാണ് “ഡോൺ ലീ” ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.നർമ്മവും കുസൃതിയും നിറഞ്ഞ ഒരു കഥാപാത്രമായി ഡോൺ ലീ ഈ ചിത്രത്തിൽ അഴിഞ്ഞാടി എന്നുവേണം പറയാൻ. പ്രേക്ഷകരെ ചിരിപ്പിച്ച് മണ്ണുതപ്പിക്കുന്ന വിധമാണ് […]
Invisible City Season 1 / ഇൻവിസിബിൾ സിറ്റി സീസൺ 1 (2021)
എംസോൺ റിലീസ് – 2768 ഭാഷ പോർച്ചുഗീസ് സംവിധാനം Luis Carone & Júlia Pacheco Jordão പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.3/10 ഗോസ്റ്റ് റൈഡറേ പോലെ ശിരസ്സ് കത്തിജ്വലിച്ചു കൊണ്ട്, കൈയിൽ കത്തുന്ന വടിയുമായി കാല് പിന്നോട്ട് തിരിഞ്ഞ ശരീരമുള്ള, കാടിനെ നോവിക്കുന്നവനെ കൊന്നൊടുക്കുന്ന കാട്ടാളനായ കുറുപീരയുടെ കഥ ഗ്രാമത്തിലെ മൂപ്പൻ പറയുന്നതും കേട്ട് അമ്പരന്നിരിക്കുകയാണ് കുഞ്ഞ് ലൂണ. നാടോടിക്കഥ പറഞ്ഞ് തീർന്നതും ആ ഗ്രാമത്തിൽ തീപിടുത്തം നടക്കുന്നു. നായകന്റെ […]
Jonaki / ജോനകി (2018)
എംസോൺ റിലീസ് – 2767 ഭാഷ ബംഗാളി സംവിധാനം Aditya Vikram Sengupta പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ഡ്രാമ 6.8/10 ബംഗാളി ഭാഷയിൽ Aditya Vikram Sengupta-യുടെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഡ്രാമ ചിത്രമാണ് ജോനകി.ജോനകി എന്ന 80 വയസ്സുകാരി തന്റെ പഴയ കാല ഓർമയിലേക്കും കാമുകനിലേക്കും തന്നെയും മനസ്സിനെയും കൊണ്ടുപോകുന്നതാണ് കഥയുടെ ഇതിവൃത്തം.ലോലിത ചാറ്റർജി, ജിം സർഭ്, രത്നബലി ഭട്ടാചാർജി എന്നിവരാണ് പ്രധന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Cyborg She / സൈബോർഗ് ഷീ (2008)
എംസോൺ റിലീസ് – 2765 ഭാഷ ജാപ്പനീസ് സംവിധാനം Jae-young Kwak പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.9/10 ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് Jiro. അധികം ആരുമായി കൂട്ടില്ല. ഒറ്റയ്ക്കുള്ള ജീവിതം. സ്വന്തം Birthday celebration പോലും ഒറ്റയ്ക്കാണ്. തന്റെ 20 മത്തെ Birthday യുടെ അന്ന് ഒരു Department Store ൽ വെച്ചാണ് അവൻ അവളെ കണ്ടുമുട്ടുന്നത്. കുറച്ച് നേരം ഇരുവരും ചിലവഴിച്ചതിനു ശേഷം അവൾ തിരിച്ചു പോവുകയാണ്. അടുത്ത […]
Mad for Each Other / മാഡ് ഫോർ ഈച്ച് അദർ (2021)
എംസോൺ റിലീസ് – 2764 ഭാഷ കൊറിയൻ സംവിധാനം Tae-gon Lee പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 2021ൽ ലീ തെ-ഗോൺ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി റൊമാൻസ് എന്റർടൈൻമെന്റ് ഡ്രാമയാണ് മാഡ് ഫോർ ഈച്ച് അദർ. ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന നായകനും നായികയും കണ്ടുമുട്ടുകയും അസാധ്യമെന്ന് തോന്നിയിട്ടും ഇരുവരും പ്രണയത്തിലാകുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഗങ്നം പോലീസ് സ്റ്റേഷനിൽ വയലന്റ് ക്രൈം വിഭാഗത്തിലായിരുന്നു നോഹ് ഹ്വി-യോ ജോലി […]