എം-സോണ്‍ റിലീസ് – 2398 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Inagaki പരിഭാഷ ജുമാൻ കരുളായി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.5/10 ഇന്ന് ഗൂഗിളിൽ ‘മിയമോട്ടോ മുസാഷി’ എന്ന് സെർച്ച് ചെയ്താൽ അദ്ദേഹത്തിന്റെ പേരിനടിയിൽ ‘ജപ്പാനീസ് തത്ത്വചിന്തകൻ’ എന്ന് എഴുതി ചേർക്കുന്നതിന് പിന്നിൽ സംഭവബഹുലമായ ചരിത്രമുണ്ട്. ജപ്പാനീസുകാർക്ക് മാത്രമല്ല ആയോദ്ധന കലകളെ ഇഷ്ടപെടുന്നവർക്കും ഇന്നും ആവേശമാണ് സമുറായി മുസാഷിയുടെ ചരിത്രവും അദ്ദേഹം രചിച്ച പുസ്തകങ്ങളും. സമുറായി മുസാഷി മിയമോട്ടോയുടെ ജീവിതം ആസ്പദമാക്കി […]
The Rover / ദി റോവർ (2014)
എം-സോണ്‍ റിലീസ് – 2386 ഭാഷ ഇംഗ്ലീഷ് സംവിധാനം David Michôd പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.4/10 സമീപഭാവിയിൽ, സാമ്പത്തികവും സാമൂഹികവുമായി ആകെ തകർന്ന ഒരു ലോകത്ത് നടക്കുന്ന കഥയാണ് The Rover.ഒറ്റയാനായ Eric (Guy Pearce)ന്റെ ട്രക്ക് ഒരു gang മോഷ്ടിച്ചു കൊണ്ടുപോകുന്നതും അവരുടെ പിന്നാലെ വണ്ടി തിരിച്ചുപിടിക്കാൻ എന്തിനും തയ്യാറായി അയാൾ പോകുന്നതുമാണ് കഥ. അതിനിടയിലാണ് ട്രക്ക് കൊണ്ടുപോയ ഗ്യാങ്ങിലെ ഒരാളുടെ അനിയൻ Rey (Robert Pattinson) Ericന്റെ […]
Dirilis: Ertugrul Season 5 / ദിറിലിഷ്: എർതൂറുൽ സീസൺ 5 (2018)
എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ് പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]
Downrange / ഡൗൺറേഞ്ച് (2017)
എം-സോണ്‍ റിലീസ് – 2372 ഭാഷ ഇംഗ്ലീഷ് സംവിധാനം Ryûhei Kitamura പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.4/10 കുറച്ചു സുഹൃത്തുക്കൾ ട്രിപ്പ് പോവുന്നതിനിടയിൽ ജനവാസമില്ലാത്ത ഒരിടത്ത് വെച്ച് കാറിന്റെ ടയർ പഞ്ചറായി പെട്ട് പോവുന്നു. സ്റ്റെപ്പിനി എടുത്ത് മാറ്റിയിടുന്ന സമയത്ത് എവിടെ നിന്നോ വന്ന വെടിയേറ്റ് അതിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ടയർ പഞ്ചറായതും വെടിയേറ്റ് തന്നെയാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നു. ആരാണ് വെടി വെക്കുന്നതെന്നോ എന്തിനാണത് ചെയ്യുന്നതെന്നോ അറിയാതെ ജീവൻ രക്ഷപ്പെടുത്താനുള്ള […]
The Golden Holiday / ദി ഗോൾഡൻ ഹോളിഡേ (2020)
എം-സോണ്‍ റിലീസ് – 2358 ഭാഷ കൊറിയൻ സംവിധാനം Bong-han Kim പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.1/10 Kim Bong-han തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2020ൽ പിറത്തിറങ്ങിയ കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് “ദി ഗോൾഡൻ ഹോളിഡേ” ഡായ്ച്ചൻ പോലീസിൽ ഡിറ്റക്ടീവായ ഹോങ് ബ്യോങ്-സു, ഒരു വലിയ കടത്തിൽ പെട്ട് നിൽക്കുവാണ്. വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരനായ കിം യോങ്-ബേയ്ക്ക് വേണ്ടി വീട് പണയം വെച്ച് ലോണെടുത്ത് കൊടുക്കുകയും ആ കാശുമായി അവൻ […]
Puss in Boots / പുസ് ഇൻ ബൂട്ട്സ് (2011)
എം-സോണ്‍ റിലീസ് – 2353 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 6.6/10 നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്ട്സ്. മാന്ത്രിക പയറുമണികൾ ഉപയോഗിച്ച് രക്ഷസന്റെ കൊട്ടാരത്തിലെ പൊന്മുട്ടയിടുന്ന താറാവിനെ കൈക്കലാക്കാൻ തന്റെ സുഹൃത്തുക്കളായ ഹംറ്റിയുടെയും കിറ്റിയുടെയും ഒപ്പം പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Fate of the Furious / ദി ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് (2017)
എം-സോണ്‍ റിലീസ് – 2352 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.7/10 ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാമത്തെ ചിത്രമാണിത്. ഡൊമിനിക്ക് ടോറെറ്റോയും ലെറ്റിയും അവരുടെ മധുവിധു ആഘോഷിക്കാൻ ക്യൂബയിൽ എത്തിയതാണ്. എന്നാൽ സൈഫർ എന്ന ഒരു സ്ത്രീ ഡോമിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വശീകരിക്കുന്നു. എന്തോ കാരണത്താൽ ഡോമിന് അതിൽ നിന് രക്ഷപ്പെടാനും കഴിയുന്നില്ല. അതോടു കൂടി ഡോമിനെ തടയാൻ അവന്റെ ടീം തന്നെ […]
Mohra / മൊഹ്റ (1994)
എം-സോണ്‍ റിലീസ് – 2350 ഭാഷ ഹിന്ദി സംവിധാനം Rajiv Rai പരിഭാഷ ഷിഫാക്ക്.വി.കോയ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 രാജീവ് റായ് സംവിധാനം ചെയ്ത് 1994ൽ റിലീസായ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ മൂവിയാണ് മൊഹ്റ, ബോളിവുഡ് ആക്ഷൻ സങ്കൽപ്പത്തെ മാറ്റിമറിച്ച മൂവി കൂടിയാണ് ഇത്. ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരി പടങ്ങളിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു മൊഹ്റ.ഹോളിവുഡ് ചിത്രമായ ഡെത്ത് വിഷ് 4 ന്റെ റിമേക്കായിരുന്നു ഈ മൂവി.9 ഫിലിം ഫെയർ നോമിനേഷനുകളാണ് […]