എം-സോണ്‍ റിലീസ് – 1880 ഭാഷ ഇംഗ്ലീഷ് സംവിധാനം Aaron Schneider പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 C.S.ഫോറെസ്റ്ററുടെ “The Good Shepherd” എന്ന നോവലിനെ ആസ്പദമാക്കി ടോം ഹാങ്ക്സിന്റെ തിരക്കഥയിൽ Aaron Schneider സംവിധാനം ചെയ്ത ചിത്രമാണ് Greyhound. ആപ്പിൾ ടി.വി.യാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ 37-ഓളം ചരക്കു കപ്പലുകൾ ഗ്രേഹൗണ്ട് എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രം കടന്ന് ബ്രിട്ടനിലേക്ക് പോകുമ്പോൾ വ്യോമ […]
Magadheera / മഗധീര (2009)
എം-സോണ്‍ റിലീസ് – 1879 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.6/10 തെലുഗു സിനിമാചരിത്രത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ചിത്രം. പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്ന ചിത്രം. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എസ്. എസ്. രാജമൗലിയുടെ മഗധീരയ്ക്ക് സ്വന്തം. കാലാനുവർത്തിയായ പ്രണയത്തിന്റേയും, പ്രതികാരത്തിന്റേയും സാക്ഷാത്കാരമാണ് മഗധീര. ഹർഷ ഒരു ബൈക്ക് റേസറാണ്. അയാൾക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാകുന്നു. ആ ഇഷ്ടം സാധാരണമായ ഒന്നല്ല. അതിനു […]
Mandy / മാന്‍ഡി (2018)
എം-സോണ്‍ റിലീസ് – 1866 ഭാഷ ഇംഗ്ലിഷ് സംവിധാനം Panos Cosmatos പരിഭാഷ ആദം ദില്ഷന് ജോണർ ആക്ഷന്‍, ഫാന്റസി, ഹൊറര്‍ 6.6/10 “ബ്ലാക്ക് സ്കൾസ്… ബ്ലാക്ക് സ്കൾസ് എന്നാണ് അവരുടെ ടീമിന്റെ പേര്.രാത്രിയിൽ വേശ്യകളെ കാണാതാകുന്നു,വീട്ട് പടിക്കൽ മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നു.ട്രക്ക് ഡ്രൈവർമാരെ മരിച്ച നിലയിൽ കണ്ടെത്തുന്നു.” രണ്ട് കാമുകി കാമുകന്മാർ, അവർ താമസിക്കുന്നത് ഒത്ത വനത്തിന്റെ നടുവിൽ ഒരു കുഞ്ഞ് വീട്ടിൽ. മാൻഡി, അവളുടെ ജീവിതം ചിത്രവും വായനയുമായി മുന്നോട്ട് പോയി.പക്ഷേ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ […]
Eye in the sky / ഐ ഇന്‍ ദി സ്കൈ (2015)
എം-സോണ്‍ റിലീസ് – 1864 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin Hood പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, ഡ്രാമ, ത്രില്ലര്‍ 7.3/10 “ഐ ഇൻ ദി സ്കൈ” എന്ന ബ്രിട്ടീഷ് ത്രില്ലർ ഗവിൻ ഹൂഡ് സംവിധാനം നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമ ആണ്. ഹാരി പോട്ടറിലൂടെ പ്രൊഫെസ്സർ സ്നേപ് ആയി പ്രസിദ്ധനായ അലൻ റിക്ക്മാൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലഘട്ടത്തിൽ അഭിനയിച്ച ഒരു സിനിമ കൂടിയാണിത്. ഹെലൻ മിറൻ, ഐഷ ടാക്കോവ്, ആരോൺ […]
Commitment / കമിറ്റ്മെന്റ് (2013)
എം-സോണ്‍ റിലീസ് – 1855 ഭാഷ കൊറിയൻ സംവിധാനം Hong-soo Park പരിഭാഷ ജിതിൻ.വി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 ഏല്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ നോർത്ത് കൊറിയൻ സ്പൈ ഏജന്റ് ലീ യങ്-ഹോ യെ സ്വന്തം ഗവണ്മെന്റ് ചതിയിലൂടെ കൊലപ്പെടുത്തുന്നു. ദൗത്യം പൂർത്തീകരിക്കപ്പെട്ടില്ല എന്ന കുറ്റമാരോപിച്ച് ലീ യങ്-ഹോ യുടെ മക്കളായ മ്യുങ്-ഹൂനിനേയും അവന്റെ സഹോദരി ലീ ഹൈ-ഇന്നിനേയും നോർത്ത് കൊറിയൻ ഗവണ്മെന്റ് തടവിലാക്കുന്നു. അവരുടെ അച്ഛനെ ഏല്പിച്ചിരുന്ന ദൗത്യം പൂർത്തീകരിച്ച് തിരിച്ചെത്തിയാൽ അവനെയും അവന്റെ […]
The Grey / ദി ഗ്രേ (2011)
എം-സോണ്‍ റിലീസ് – 1853 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Carnahan പരിഭാഷ അന്‍വര്‍ ഹുസൈന് ജോണർ ആക്ഷന്‍, ഡ്രാമ, അഡ്വെഞ്ചര്‍ 6.8/10 ലിയാം നീസന്‍ നായകനായി 2011 ല്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലര്‍ ആണ് ‘ദ ഗ്രേ’ (The Grey). ഇയാന്‍ മക്കെന്‍സിയുടെ ‘ഗോസ്റ്റ് വാക്കെര്‍’ എന്ന കഥയുടെ ആവിഷ്കാരമാണ് ഈ ചിത്രം. ജോ കര്നഹെന് സംവിധാനം ചെയ്ത ചിത്രം അലാസ്കയിലെ മഞ്ഞുമലകളില്‍ ഒരു വിമാനാപകടത്തില്‍ പെട്ട് പോയ ഒരു കൂട്ടം ഓയില്‍ കമ്പനി ജീവനക്കാരുടെ […]
Satyameva Jayate / സത്യമേവ ജയതേ (2018)
എം-സോണ്‍ റിലീസ് – 1852 ഭാഷ ഹിന്ദി സംവിധാനം Milap Zaveri പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷന്‍, ത്രില്ലര്‍ 5.7/10 നഗരത്തിലെ അഴിമതിക്കാരായ പോലീസുകാർ പെട്ടന്ന് കൊല്ലപ്പെടാൻ തുടങ്ങുന്നു. അവരെ തീ വച്ചു കൊല്ലുന്ന കുറ്റവാളിയെ പിടിക്കാനായി അവിടുത്തെ ഏറ്റവും സത്യസന്ധനായ പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു. അവർ തമ്മിലുള്ള വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിവരിച്ചു കൊണ്ട് രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dhoom 2 / ധൂം 2 (2006)
എം-സോണ്‍ റിലീസ് – 1849 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 35 കോടി മുതൽമുടക്കിൽ 2006 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം ആണ് ധൂം 2.ധൂം സീരീസിലെ 2 മത്തെ ചിത്രമാണ് ഇത്.ആദ്യമായി ബ്രസീലിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിന് അവകാശപെട്ടതാണ്.ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 150 കോടി രൂപ നേടിയെടുക്കാൻ […]