എം-സോണ്‍ റിലീസ് – 1260 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ മൊഹമ്മദ് ഷാഫി , അന്‍സു ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 957733FA97AE8ACC5E98127DB5FCCC0C9DC54853 6.2/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെയ്ക്കുന്നു. മകള്‍ കിം അപകടത്തിലാകുന്നു. തുടർന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ 2008 […]
The Count of Monte Cristo / ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2002)
എം-സോണ്‍ റിലീസ് – 1259 ഭാഷ ഇംഗ്ലീഷ് സംവിധാനം കെവിന് റെയ്നോള്‍ഡ്സ് പരിഭാഷ ബിബിന്‍ ജേക്കബ് ജോണർ ആക്ഷന്‍, അഡ്വെന്ചര് , ഡ്രാമ. Info 7AA2F78A0E84664ACD859B1CB902FAD71542A90A 7.8/10 നിഗൂഢമായ ചരിത്രവും പേറി പാരിസിൽ എത്തിയ മോണ്ടി ക്രിസ്റ്റോ പ്രഭുവിന്റെ കണ്ണുകളിൽ എന്താണ് പ്രണയമോ? പ്രതികാരമോ? അലക്സാണ്ടർ ഡ്യുമയുടെ വിശ്വപ്രസിദ്ധ നോവലിന്റെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്കാരം.കെവിൻ റെയ്നോൾഡ്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജിം കാവിസിൽ, ഗൈ പിയേഴ്സ് എന്നിവർ സുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. പാഷൻ ഓഫ് ദി […]
Exodus: Gods and Kings / എക്സോഡസ്: ഗോഡ്സ് ആന്‍ഡ് കിംഗ്സ് (2014)
എം-സോണ്‍ റിലീസ് – 1247 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ,ഡ്രാമ,ഫാന്റസി Info 9EB1A2D6A377731FF645A9802293F9C6DDE6F3B1 6/10 ക്രിസ്ത്യൻ ബെയിലിനെ നായകനാക്കി, റിഡ്ലി സ്കോട്ടിന്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് എക്സോഡസ്- ഗോഡ്സ് ആൻഡ് കിംഗ്സ്. സ്പെഷ്യൽ ഇഫ്ക്റ്റ്സിന്റെ സാധ്യതകൾ ആവോളം പ്രയോജനപ്പെടുത്തിയാണ് റിഡ്ലി സ്കോട്ട് സിനിമ ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ മോസസ്സിന്റെ കഥയാണ് ചിത്രത്തിനാധാരം. നാനൂറ് വർഷക്കാലം ഈജിപ്തിലെ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ വംശജരെ വാഗ്ദത്തഭൂമിയിലേക്ക് നയിക്കുന്ന മോസ്സസിന്റെ കഥയാണിത്. മോസസ്സിന്റെ […]
The Age of Shadows / ദി ഏജ് ഓഫ് ഷാഡോസ് (2016)
എം-സോണ്‍ റിലീസ് – 1245 ഭാഷ കൊറിയൻ,ജാപ്പനീസ് സംവിധാനം Kim Jee-woon പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,ത്രില്ലർ Info AD3C84A66054D551D896403AC50C3B13ED2F9BD3 7.1/10 1920കൾ – കൊറിയ ജപ്പാന്റെ അധിനിവേശത്തിൽ ആയിരുന്ന സമയം. വിമത സേന കൊറിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. ഒരിക്കൽ വിമതസേനയിൽ നിന്ന് മറുകണ്ടം ചാടിയ ലീ ജുങ്-ചുൾ ആണ് സിയോളിലെ പുതിയ പോലീസ് ബ്യുറോ മേധാവി. വിമതസേനയിൽ ചാരനായി വേഷം കെട്ടി സംഘത്തെ തകർക്കാൻ ആജ്ഞ ലഭിക്കുന്ന ലീയ്ക്ക് പഴയ ഒരു സുഹൃത്തായ വിമത നേതാവിന്റെ […]
Three Steps Above Heaven / ത്രീ സ്റ്റെപ്സ് എബവ് ഹെവൻ (2010)
എം-സോണ്‍ റിലീസ് – 1241 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് Info 265F9B84ABCF1A40FFC024413CD7EEB22846BC2B 7/10 Synopsis here.രണ്ട് വ്യത്യസ്തലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കഥ. സംഭവിക്കാന്‍ ഇടയില്ലാത്ത, തങ്ങളുടെ ആദ്യപ്രണയത്തെ കണ്ടെത്താനുള്ള വിഭ്രാത്മകത നിറഞ്ഞ അനുഭവങ്ങളിലേക്ക് വലിച്ചിഴക്കുന്ന അവിശ്വസനീയമായ ഒരു പ്രണയകഥയാണ് ‘ആകാശത്തിന് മൂന്നു മീറ്റര്‍ ഉയരത്തില്‍’ ആഖ്യാനം ചെയ്യുന്നത്. അപ്പര്‍-മിഡില്‍ ക്ലാസ്സുകാരിയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒന്നിനെയും കൂസാത്തവനും, പലപ്പോഴും […]
Money Heist Season 3 / മണി ഹൈസ്റ്റ് സീസൺ 3 (2019)
എം-സോണ്‍ റിലീസ് – 1218 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, […]
Sherlock Holmes / ഷെർലക് ഹോംസ് (2009)
എം-സോണ്‍ റിലീസ് – 1213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,അഡ്വഞ്ചർ,ക്രൈം Info 816D8358BEF6735CBA88028F8FF5E509C46A0E58 7.6/10 സാധാരണമായ ഒരു മോഷണമോ കൊലപാതകമോ അല്ല ഈ തവണ ഷെർലോക്കിനെ തേടി എത്തിയിരിക്കുന്നത് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും എല്ലാമുള്ള ഒരു വില്ലൻ, ലോർഡ് ബ്ലാക്ക്വുഡ് അയാൾ ദുർമന്ത്രവാദവും ആഭിചാരക്രിയകളും കൊണ്ട് ഇംഗ്ലണ്ടിലെ ജനങ്ങളെയും ഗവണ്മെന്റിനെയും പോലീസിനെയും ഭീതിയിലാക്കുന്നു. ഇതെല്ലാം കണ്ട് ഒരു പ്രത്യേക സന്ദർഭത്തിൽ വാട്ട്സൻ ഷെർലോക്കിനോട് പറയുന്നു, ഈയൊരു കേസിന് […]
Money Heist Season 2 / മണി ഹൈസ്റ്റ് സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 1212 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 […]