എം-സോണ്‍ റിലീസ് – 808 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ Action, Mystery, Thriller 6.9/10 ബയോടെക്ക്നോളജിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ബർലിനിൽ എത്തിയ ഡോ. മാർട്ടിൻ ഹാരിസും ഭാര്യയും നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നത് അനുസരിച്ച് ഒരു ആഡംബര ഹോട്ടലിൽ എത്തി ചേരുന്നു. ഒരുപെട്ടി എയർപ്പോർട്ടിൽ നിന്നും എടുക്കാൻ മറന്നുപോയി എന്ന് മനസ്സിലാക്കി ഭാര്യയോട് പോലും പറയാതെ ഒരു റ്റാക്സിയിൽ കയറി ദൃതിയിൽ എയർപ്പോർട്ടിലേയ്ക്ക് പോകുന്ന […]
Tomb Raider / ടോംബ് റൈഡർ (2018)
എം-സോണ്‍ റിലീസ് – 807 ഭാഷ ഇംഗ്ലീഷ് സംവിധാനം Roar Uthaug പരിഭാഷ ഗിരി. പി. എസ് ജോണർ Action, Adventure, Fantasy 6.3/10 ജപ്പാനീസ് രാജ്ഞിയുടെ ടോംബ് കണ്ടെത്താൻ ഒരു ദ്വീപിലേക്ക് പോകുന്ന റിച്ചാർഡ് ക്രോഫ്റ്റ് വർഷം ഏഴ് കഴിഞ്ഞിട്ടും തിരിച്ചു വരുന്നില്ല. കുടുംബ സ്വത്തിൽ താല്പര്യമില്ലാതെ റിച്ചാർഡിന്റെ മരണം സ്ഥിരീകരിച്ച പേപ്പറുകളിൽ ഒപ്പ് വെയ്ക്കാൻ വരുന്ന മകൾ ലാറക്ക് അച്ചൻ തനിക്കായി കാത്തുവെച്ച ഒരു ജാപ്പനീസ് പസിൽ ലഭിക്കുന്നു. അതുവഴി ലാറ എത്തിപ്പെടുന്നത് റിച്ചാർഡിന്റെ […]
Top Gun / ടോപ്പ് ഗൺ (1986)
എംസോൺ റിലീസ് – 806 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 ഒരു കൂട്ടം പൈലറ്റുകളുടെ കഥ പറയുന്ന ചിത്രമായി 1986 യിൽ ടോണി സ്കോട്ടിന്റെ സംവിധാനത്തിൽ ടോം ക്രൂസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ടോപ്പ് ഗൺ.” ടോം ക്രൂസ് അവതരിപ്പിച്ച നായക കഥാപാത്രമായ മാവെറിക് മിച്ചലിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവെറിക്കും സുഹൃത്തായാ ഗൂസും ഒരു സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുകളെ വാർത്തെടുക്കാൻ […]
House of Flying Daggers / ഹൗസ് ഓഫ് ഫ്ലയിങ് ഡാഗേഴ്സ് (2004)
എംസോണ്‍ റിലീസ് – 801 Yimou Zhang Week – 6 ഭാഷ മാൻഡറിൻ സംവിധാനം യിമു ജാങ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 AD 859 ൽ അഴിമതിക്കാരായ താങ് ഭരണകൂടത്തിനെതിരെ, രാജ്യത്ത് പല സംഘടനകളും പിറവിയെടുത്തു. അതിൽ പ്രമുഖർ ” പറക്കും കഠാരകൾ “ആയിരുന്നു. വളരെ വേഗം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.ഈ സംഘത്തിന്റെ അജ്ഞാതനായ തലവനെ പിടികൂടാനുള്ള നിയോഗം കാവൽത്തുറ അധികാരികളായ, സുഹൃത്തുക്കളായ രണ്ടു പേർക്കായിരുന്നു. പത്തു […]
Hero / ഹീറോ (2002)
എം-സോണ്‍ റിലീസ് – 800 Yimou Zhang Week – 05 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഹിസ്റ്ററി 7.9/10 വിഖ്യാത ചൈനീസ് സംവിധായകൻ യിമൂ ജാങ് സംവിധാനം ചെയ്ത Wuxia ഗണത്തിൽ പെട്ട martial arts ചിത്രമാണ് യിങ്ഷ്യോങ് Yingxiong അഥവാ ഹീറോ. പിടികിട്ടാപ്പുള്ളികളായ മൂന്ന് കൊലയാളികളെ കൊന്നതിനാൽ ആദരിക്കാനായി രാജ്യസഭയിലേക്ക് ക്ഷണിക്കപ്പെട്ട പേരില്ലാത്ത നായകൻ, തന്റെ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]
Dhuruvangal Pathinaaru / ധ്രുവങ്കൾ പതിനാറ് (2016)
എം-സോണ്‍ റിലീസ് – 794 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.2/10 ജോലിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഊട്ടിയിൽ വിശ്രമജീവിതത്തിലാണ് ഇൻസ്പെക്ടർ ദീപക്. പഴയ ഒരു സഹപ്രവർത്തകൻ, പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന അയാളുടെ മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ദീപക്കിന്റെ സഹായം തേടുന്നു. തന്നെ കാണാൻ എത്തുന്ന സഹപ്രവർത്തകന്റെ മകനെ പോലീസിൽ ചേരുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്താൻ താൻ അവസാനമായി അന്വേഷിച്ച തന്റെ ഒരു കാൽ […]
Sacred Games Season 1 / സേക്രഡ് ഗെയിംസ് സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 788 ഭാഷ ഹിന്ദി സംവിധാനം Varun Grover, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ,കൃഷ്ണപ്രസാദ് എം.വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ് ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ […]
Baby / ബേബി (2015)
എം-സോണ്‍ റിലീസ് – 780 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ […]