എം-സോണ്‍ റിലീസ് – 600 ഭാഷ സ്പാനിഷ് സംവിധാനം സ്റ്റീവന്‍ സോഡര്‍ബര്‍ഗ് പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രാഫി, ഹിസ്റ്ററി, ഡ്രാമ 6.9/10 ചെഗുവെരയുടെ ബയോപ്പിക് ചിത്രമായ ചെ പാര്‍ട്ട് 1ന്റെ തുടര്‍ച്ചയാണ് സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചെ പാര്‍ട്ട് 2 .ചെഗുവെരയുടെ മെക്സിക്കോ സന്ദർശനവും അവിടെ വച്ച് അദ്ദേഹം കാസ്ട്രോയേ പരിചയപ്പെടുന്നതും പിന്നീട് ക്യൂബൻ വിപ്ലവത്തിൽ കാസട്രോയുടെ trusted lieutenant ആയി ചേർന്ന് പ്രവർത്തിക്കുന്നതുമാണ് che part one ന്റെ ഇതിവൃത്തം.ക്യൂബയിലെ വിപ്ലവ […]
The Zookeeper’s Wife / ദ സൂകീപ്പേഴ്സ് വൈഫ് (2017)
എം-സോണ്‍ റിലീസ് – 591 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 5 ഭാഷ ഇംഗ്ലീഷ് സംവിധാനം നിക്കി കാരോ പരിഭാഷ ഹരി കൃഷ്ണന് ജോണർ ബയോഗ്രാഫി, ഡ്രാമ, ഹിസ്റ്ററി 7/10 Diane Ackermanന്റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത്. […]
Neruda / നെരൂദ (2016)
എം-സോണ്‍ റിലീസ് – 588 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 4 ഭാഷ സ്പാനിഷ് സംവിധാനം പാബ്ലോ ലറൈന്‍ പരിഭാഷ ദീപ. എന്‍ പി ജോണർ ബയോഗ്രാഫി, ക്രൈം, ഡ്രാമ 6.9/10 പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു […]
Hacksaw Ridge / ഹാക്സോ റിഡ്ജ് (2016)
എം-സോണ്‍ റിലീസ് – 538 ഭാഷ ഇംഗ്ലീഷ് സംവിധാനം മെൽഗിബ്സൺ പരിഭാഷ പ്രവീൺ അടൂർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, […]
Tracks / ട്രാക്ക്സ് (2013)
എം-സോണ്‍ റിലീസ് – 531 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോൺ കറാൻ പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ Info 8CBCEBB827AEC4EBE6EB1C210FBBC428A89C6AD8 7.2/10 ഓസ്ട്രേലിയൻ എഴുത്തുകാരിയും സഞ്ചാരിയുമായ റോബിൻ ഡേവിഡ്സണിന്റെ ‘ട്രാക്ക്സ്’ എന്ന യാത്രാ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോൺ കറാൻ ആണ് ഈ ചിത്രം ഒരുക്കിയത്. ഗോൾഡൻ ലയൺ ഉൾപ്പടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ഈ ചിത്രത്തിന് ലഭിച്ചു. ട്രാവൽ,അഡ്വഞ്ചർ ജോണറുകളിൽപ്പെടുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത ചിത്രങ്ങളിലൊന്നായി ഇതിനെ പരിഗണിക്കാം. […]
Wild / വൈൽഡ് (2014)
എം-സോണ്‍ റിലീസ് – 516 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷാൻ മാർക് വാലീ പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ Info A4A2EF0246D9FEB8DE5B8C7BCB99B9E0610737C9 7.1/10 Cheryl Strayed എഴുതിയ ‘Wild: From Lost to Found on the Pacific Crest Trail’ എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ […]
3096 Days / 3096 ഡേയ്സ് (2013)
എം-സോണ്‍ റിലീസ് – 513 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷെറി ഹോര്‍മാന്‍ പരിഭാഷ ഷാൻ വി എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ Info 107BCB5CDC2840FB2933557CA972EC927566AC15 6.4/10 3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് […]
Braveheart / ബ്രേവ്ഹാര്‍ട്ട് (1995)
എം-സോണ്‍ റിലീസ് – 479 ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Gibson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.3/10 1995 ല്‍ മെല്ഗിബ്സണ് സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി എത്തിയ ബയോഗ്രഫി-ഡ്രാമയാണ് ‘ബ്രേവ്ഹാര്‍ട്ട്’. Blind Harry എന്ന കവിയുടെ പ്രശസ്തമായ ‘The Wallace’ എന്ന കവിതയെ ആസ്പദമാക്കി ‘Randall Wallace’ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍, സ്കോട്ട്ലന്റിന്റെ സ്വാതന്ത്ര്യത്തിനും, തന്റെ കാമുകിയുടെ പ്രതികാരത്തിനും വേണ്ടി ഇംഗ്ലണ്ടിലെ ‘എഡ്വാര്‍ഡ് ഒന്നാമന്’ […]