എം-സോണ്‍ റിലീസ് – 1560 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ അജിത് വേലായുധൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.8/10 പ്രശസ്ത നടൻ സഞ്ജയ് ദത്തിന്റെ ജീവചരിത്രമാണ് 2018ൽ റിലീസ് ചെയ്ത സഞ്ജു. ഹിറ്റുകളുടെ സംവിധായകൻ രാജകുമാർ ഹിറാനിയുടെതാണ് ഈ ചിത്രം. രൺബീർ കപൂർ സഞ്ജയ് ദത്ത് ആയി വേഷമിടുന്നു. കൂടാതെ അനുഷ്ക ശർമ, പരേഷ് റാവൽ, സോനം കപൂർ, വിക്കി കൗശൽ, ദിയ മിർസ, തുടങ്ങിയ വമ്പൻ താരനിര നിറഞ്ഞ സിനിമയാണ് സഞ്ജു. സഞ്ജയ് […]
Tanhaji: The Unsung Warrior / താനാജി: ദി അൺസങ് വാരിയർ (2020)
എം-സോണ്‍ റിലീസ് – 1555 ഭാഷ ഹിന്ദി സംവിധാനം Om Raut പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.8/10 അജയ് ദേവ്ഗൺ, കാജൽ, സൈഫ് അലിഖാൻ തുടങ്ങി വലിയ താരനിരകൾ ഒന്നിച്ച് ബോക്സ്ഓഫീസിൽ ചരിത്രം തീർത്ത സിനിമയാണ് താനാജി. മുഗൾ ഭരണകൂടം, മറാത്തകളുടെ അധീനതയിലുണ്ടായിരുന്ന 23 കോട്ടകൾ കൈയ്യടക്കുകയും, ഇന്ത്യ മുഴുവൻ കീഴ്പ്പെടുത്തുക എന്നുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി ശിവാജി രാജയുടെ ഭരണനഗരിയായ രാജ്ഘട്ടിനെ ആക്രമിക്കുകയും ചെയ്യുന്നു. മാറാത്തകളുടെ ചെറുത്തുനില്പിനായി മാറാത്തകളുടെ ഭാഗത്തു നിന്നും […]
Judy / ജൂഡി (2019)
എം-സോണ്‍ റിലീസ് – 1546 ഓസ്കാർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Goold പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ജൂഡി ഗാർലാൻഡിന്റെജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ജൂഡി.അവരുടെ കരിയറിന്റെ അവസാനത്തെ ഒരു വർഷത്തെക്കുറിച്ചാണ് സിനിമയെങ്കിലും അവരുടെ ഏറ്റവും പ്രശസ്ത സിനിമയായ “വിസാർഡ് of ഓസ്” ന്റെ ചിത്രീകരണത്തിന്റെ വിശദാംശങ്ങളും ഫ്ലാഷ്ബാക്ക് പോലെ കാണിക്കുന്നുണ്ട്. ജൂഡിയെ അവതരിപ്പിച്ച റെനി സെൽവാഗറിന് 2019 ലെ […]
The Last Princess / ദ ലാസ്റ്റ് പ്രിൻസസ്സ് (2016)
എം-സോണ്‍ റിലീസ് – 1535 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Jin-ho Hur പരിഭാഷ നിഷാം നിലമ്പൂർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.9/10 1912 ൽ കൊറിയൻ രാജകുടുംബത്തിലെ മുൻ ചക്രവർത്തി ഗോജോങ്ങിന്റെയും അദ്ദേഹത്തിന്റെ വെപ്പാട്ടിയായ യോങ്ങിലും ഉണ്ടായ അവസാന രാജകുമാരിയായ ഡിയോക് ഹയ് (1912-1989)ജീവിതം ആസ്പദമാക്കി എടുത്ത ഡ്രാമ ബയോഗ്രഫിക്കൽ സിനിമയാണ് ‘ദി ലാസ്റ്റ് പ്രിൻസസ്സ് ‘. കൊറിയൻ സർക്കാരിന്റെ നിർബന്ധപ്രകാരം ജപ്പാനിലേക്ക് ഉപരിപഠനത്തിനു പോയ ഡിയോക് ഹയ് രാജകുമാരിക്ക് തിരിച്ചു കൊറിയയിലേക്ക് വരാൻ […]
The Irishman / ദി ഐറിഷ്മാൻ (2019)
എം-സോണ്‍ റിലീസ് – 1526 ഓസ്കാർ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ നെവിൻ ജോസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.9/10 ചാൾസ് ബ്രാൻഡ് യഥാർത്ഥ സംഭവങ്ങളെ അധികരിച്ചെഴുതിയ ഐ ഹേർഡ് യു പെയിന്റ് ഹൗസസ് എന്ന പുസ്തകമാണ് ദി ഐറിഷ് മാന്‍ ആധാരമായത്.1950-70 കാലഘട്ടത്തിലെ ഫിലോഡൽഫിയയിൽ സജീവമായിരുന്ന ഇറ്റാലിയൻ ക്രൈം ഫാമിലികളുടെ ഹിറ്റ്മാൻ ആയിരുന്നു ദി ഐറിഷ്മാൻ എന്നറിയപ്പെട്ടിരുന്ന ഫ്രാങ്ക് ഷീരാൻ . തന്നെ ഏല്‍പ്പിക്കുന്ന ഏത് കാര്യവും […]
A Prayer Before Dawn / എ പ്രെയർ ബിഫോർ ഡോൺ (2017)
എം-സോണ്‍ റിലീസ് – 1518 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Stéphane Sauvaire പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.9/10 A prayer Before Dawn എന്ന സിനിമ ബോക്സർ Billy Moore ന്റെ ജീവിതകഥയായ “A prayer Before Dawn : My Nightmare in Thailand’s Prisons “എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കി എടുത്തതാണ്. ബ്രിട്ടീഷുകാരനായ ബില്ലി തായ്ലൻഡിലെ സ്ട്രീറ്റ് ബോക്സർ ആണ്. ബോക്സിങ് ചെയ്തു അതിലെ […]
Super 30 / സൂപ്പർ 30 (2019)
എം-സോണ്‍ റിലീസ് – 1471 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 “ന:ചോര ഹാര്യം, ന: ച രാജ ഹാര്യംന: ഭാത്ര് ഭാജ്യം, ന: ച ഭാരകാരിവ്യയം കൃതേ വർദ്ദേ ഏവം നിത്യംവിദ്യാധനം സർവ്വധന പ്രധാനം“ ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും ലാഭം ലഭിക്കുന്ന ബിസിനസ്സാണ് വിദ്യാഭ്യാസരംഗം. എന്നാൽ കഴിവുണ്ടായിട്ടും ആവശ്യത്തിന് പണവും സൗകര്യങ്ങളുമില്ലാതെ അർഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കാതെ പോയ ലക്ഷങ്ങളുടെ നാട് കൂടെയാണ് നമ്മുടെ […]
Mangal Pandey: The Rising / മംഗൽ പാണ്ഡേ: ദ റൈസിങ് (2005)
എം-സോണ്‍ റിലീസ് – 1411 ഹിന്ദി ഹഫ്ത – 4 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന് ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്റെ കഥപറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി […]