എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]
Cyborg She / സൈബോർഗ് ഷീ (2008)
എംസോൺ റിലീസ് – 2765 ഭാഷ ജാപ്പനീസ് സംവിധാനം Jae-young Kwak പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.9/10 ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് Jiro. അധികം ആരുമായി കൂട്ടില്ല. ഒറ്റയ്ക്കുള്ള ജീവിതം. സ്വന്തം Birthday celebration പോലും ഒറ്റയ്ക്കാണ്. തന്റെ 20 മത്തെ Birthday യുടെ അന്ന് ഒരു Department Store ൽ വെച്ചാണ് അവൻ അവളെ കണ്ടുമുട്ടുന്നത്. കുറച്ച് നേരം ഇരുവരും ചിലവഴിച്ചതിനു ശേഷം അവൾ തിരിച്ചു പോവുകയാണ്. അടുത്ത […]
Mad for Each Other / മാഡ് ഫോർ ഈച്ച് അദർ (2021)
എംസോൺ റിലീസ് – 2764 ഭാഷ കൊറിയൻ സംവിധാനം Tae-gon Lee പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 2021ൽ ലീ തെ-ഗോൺ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി റൊമാൻസ് എന്റർടൈൻമെന്റ് ഡ്രാമയാണ് മാഡ് ഫോർ ഈച്ച് അദർ. ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന നായകനും നായികയും കണ്ടുമുട്ടുകയും അസാധ്യമെന്ന് തോന്നിയിട്ടും ഇരുവരും പ്രണയത്തിലാകുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഗങ്നം പോലീസ് സ്റ്റേഷനിൽ വയലന്റ് ക്രൈം വിഭാഗത്തിലായിരുന്നു നോഹ് ഹ്വി-യോ ജോലി […]
Sex Education Season 2 / സെക്സ് എഡ്യുക്കേഷൻ സീസൺ 2 (2020)
എംസോൺ റിലീസ് – 2757 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ ജോണർ കോമഡി, ഡ്രാമ 8.3/10 നെറ്റ്ഫ്ലിക്സിലെ സൂപ്പർ ഹിറ്റ് സീരീസായ സെക്സ് എഡ്യുക്കേഷന്റെ രണ്ടാം സീസണാണിത്.രണ്ടാം സീസണിൽ, ഓട്ടിസ് സെക്സ് ക്ലിനിക്ക് നടത്തുന്ന സ്കൂളിലേക്ക് സെക്സ് തെറാപ്പിസ്റ്റ് ആയ അമ്മ ജീൻ മിൽബേർൺ കടന്ന് വരുന്നതോടെ കാര്യങ്ങൾ സങ്കീർണ്ണമാവുകയാണ്. ഓട്ടിസ്-മേവ്-ഓല എന്നിവരുടെ തൃകോണ പ്രണയവും മറ്റ് കൗമാരക്കാരുടെ ലൈംഗിക പ്രശ്നങ്ങളും ഈ സീരീസിൽ ഹാസ്യാത്മകമായി വരച്ച് കാട്ടുന്നു. സെക്സ് എഡ്യുക്കേഷൻ […]
Cheeky / ചീക്കീ (2000)
എംസോൺ റിലീസ് – 2755 ഭാഷ ഇറ്റാലിയൻ സംവിധാനം Tinto Brass പരിഭാഷ മനീഷ് രാജേന്ദ്രൻ ജോണർ കോമഡി, ഡ്രാമ 5.5/10 ഇറ്റാലിയൻ ഇറോട്ടിക്കയുടെ കുലപതി ടിന്റോ ബ്രാസ് സംവിധാനം ചെയ്ത് 2000 -ൽ പുറത്തിറങ്ങിയ ഇറോട്ടിക് ചിത്രമാണ് ചീക്കീ വെനീസിൽ നിന്നും ലണ്ടനിൽ ജോലി ചെയ്യാനെത്തിയ കാർലയുടെ കഥയാണ് ചീക്കി പറയുന്നത്. കാർലയുടെ കാമുകനാണ് മറ്റിയോ. മറ്റൊരു ദേശത്തുള്ള കാർലയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടാവുമോ എന്ന് മറ്റിയോ ഭയപ്പെടുന്നുണ്ട്. അങ്ങനെ ഭയപ്പെടാൻ മറ്റിയോയ്ക്ക് തക്ക കാരണങ്ങളുമുണ്ട്. ലെസ്ബിയനായ […]
Paheli / പഹേലി (2005)
എംസോൺ റിലീസ് – 2751 ഭാഷ ഹിന്ദി സംവിധാനം Amol Palekar പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.5/10 അമോൽ പാലേക്കറിന്റെ സംവിധാനത്തിൽ വിജയധൻ ദേത്തയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ ആസ്പദമാക്കി 2005 ജൂൺ 24ന് പുറത്തിറങ്ങിയ ഫാന്റസി ചലച്ചിത്രമാണ് പഹേലി. നവൽഗഡിലെ വ്യാപാരിയായ കിശൻലാലും ലാച്ചിയുമായുള്ള വിവാഹത്തോടെയാണ് കഥ ആരംഭിക്കുന്നത്. വിവാഹത്തിന്റെ പിറ്റേന്നുതന്നെ കിശൻലാൽ വ്യാപാരത്തിനായി അന്യദേശത്തേക്ക് പുറപ്പെടുന്നു. ഇതേ സമയം ലാച്ചിയിൽ അനുരക്തനായ ഒരു ഭൂതം കിശൻലാലിന്റെ രൂപം ധരിച്ച് […]
15+ Coming of Age / 15+ കമിങ് ഓഫ് ഏജ് (2017)
എംസോൺ റിലീസ് – 2733 ഭാഷ തായ് സംവിധാനം Napat Jitweerapat, Aswanai Klin-EiamArtwanun Klinaiem പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി 5.8/10 തായ് ഭാഷയിൽ 2017 ഇൽ Napat jitweerapat, Aswanai klin-eiam, Artwanun klinaiem എന്നീ 3 പേർ സംവിധാനം ചെയ്ത് പുറത്തിറക്കിയ ടീനേജ് സ്കൂൾ കോമഡി എന്റർടൈൻമെന്റാണ് 15+ കമിങ് ഓഫ് ഏജ്. ജനിച്ചതുമുതൽ കാണുന്ന എല്ലാത്തിനോടും ജിജ്ഞാസയുള്ള നായകനും സ്കൂളിൽ തന്നെ ഏറ്റവും ഉഴപ്പിനടക്കുന്ന രണ്ട് സുഹൃത്തുക്കളും കൂടി ചേർന്ന് […]
Chennai Express / ചെന്നൈ എക്സ്പ്രസ് (2013)
എംസോൺ റിലീസ് – 2728 ഭാഷ ഹിന്ദി സംവിധാനം Rohit Shetty പരിഭാഷ സേതു ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 ഷാരൂഖ് ഖാന്, ദീപിക പദുകോൺ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമാണ് ചെന്നൈ എക്സ്പ്രസ്. പേര് പോലെ തന്നെ ഒരു ട്രെയിന്‍ മൂലം ജീവിതം മാറിമറിഞ്ഞ രാഹുല്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട രാഹുല്‍ എന്ന […]