എം-സോണ്‍ റിലീസ് – 2583 ഭാഷ ഹിന്ദി സംവിധാനം Saket Chaudhary പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 7.9/10 സാകേത് ചൗധരിയുടെ സംവിധാനത്തിൽ ഇർഫാൻ ഖാൻ കേന്ദ്ര കഥാപാത്രമായി2017ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിന്ദി മീഡിയം. വസ്ത്ര വ്യാപാരിയായ രാജ് ബത്ര ഭാര്യ മീത്തയ്ക്കും മകൾ പിയയ്ക്കുമൊപ്പംദില്ലിയിലെ ചാന്ദ്നി ചൗക്കിലാണ് താമസം. രാജും മീത്തയും സർക്കാർ സ്കൂളിൽ പഠിച്ചവരാണ് അതുകൊണ്ടുതന്നെ അവർക്ക് ജീവിതത്തിൽ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ സ്വന്തം മകളെ ദില്ലിയിലെ ഏറ്റവും […]
Baadshah / ബാദ്ഷാ (1999)
എം-സോണ്‍ റിലീസ് – 2568 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai BurmawallaMastan Alibhai Burmawalla പരിഭാഷ അജിത്ത് വേലായുധൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 1999 ൽ ഇറങ്ങിയ ഷാരൂഖാന്റെ സൂപ്പർഹിറ്റ് മൂവിയാണ് ബാദ്ഷാ. ചിത്രം പറയുന്നത് രാജിന്റെ കഥയാണ്… ബോംബയിൽ ബാദ്ഷാ ഡിക്റ്റക്റ്റീവ് ഏജൻസി നടത്തിവരുന്ന അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ കേസ് കിട്ടുക എന്നതാണ്… അതിനിടെ ബാദ്ഷായുടെ ജീവിതത്തിലേക്ക് സൂരജ് സിംഗ് താപ്പർ എന്നാ ബിസിനസ് സാമ്രാട്ടിന്റെ കെമിക്കൽ […]
Soul / സോൾ (2020)
എം-സോണ്‍ റിലീസ് – 2564 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Kemp Powers പരിഭാഷ ജീ ചാങ് വൂക്ക്, ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.1/10 ജോ ഗാർഡ്നർ ഒരു മിഡിൽ സ്കൂൾ മ്യൂസിക് ടീച്ചർ ആണ്. മികച്ച ഒരു പിയാനിസ്റ്റ് ആണെങ്കിലും ജോ തന്റെ ജീവിതത്തിൽ സംതൃപ്തനല്ല. ഒരു ആഫ്രോ-അമേരിക്കൻ ജാസ് ലെജൻഡ് ആവുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമെങ്കിലും ഒരു നല്ല അവസരം അദ്ദേഹത്തെ തേടി എത്തിയിട്ടില്ല. പെട്ടെന്നൊരു ദിവസം […]
Love, Death & Robots Season 2 / ലൗ, ഡെത്ത് & റോബോട്സ് സീസണ് 2 (2021)
എം-സോണ്‍ റിലീസ് – 2562 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.5/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള 8 എപ്പിസോഡുകളാണ് ഈ […]
The Lift Boy / ദ ലിഫ്റ്റ് ബോയ് (2019)
എം-സോണ്‍ റിലീസ് – 2561 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Jonathan Augustin പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ 7.2/10 നവാഗതനായ ജോനാഥൻ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിച്ച അതി മനോഹര ഫീൽഗുഡ് ചലച്ചിത്രമാണ് ദി ലിഫ്റ്റ് ബോയ്. ദ ലിഫ്റ്റ് ബോയ് ആയ തന്റെ അച്ഛന്റെ ജോലിക്ക് പകരം ജോലി ചെയ്യേണ്ടി വരുന്ന നായകൻ. ഡ്രോയിങ് പേപ്പർ മാത്രം കിട്ടാത്തതിനാൽ എൻജിയനിയർ ആകാതെ വേറേ ജോലിക്കൊന്നും പോകൻ പറ്റാത്ത അമർഷവും അവനിൽ ഉണ്ടായിരുന്നു. […]
Detective Chinatown 3 / ഡിറ്റക്ടീവ് ചൈനാടൗൺ 3 (2021)
എം-സോണ്‍ റിലീസ് – 2559 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 5.7/10 ആദ്യ രണ്ടു ഭാഗങ്ങളുടെ വമ്പൻ വിജയത്തിനു ശേഷം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും പൊട്ടിച്ചിരിപ്പിക്കാനും വേണ്ടി “ക്വിൻ ഫെങും” അമ്മാവൻ “ടാങ് റെനും” മൂന്നാം ഭാഗവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഇവർക്കൊപ്പം ആക്ഷൻ സിനിമാ ആരാധകരുടെ പ്രിയതാരം “ടോണി ജാ” കൂടി ചേർന്നതോടെ 2021 ൽ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ചൈനാടൗൺ 3 എന്ന പേരിലിറങ്ങിയ […]
Wood Job! / വുഡ് ജോബ്! (2014)
എം-സോണ്‍ റിലീസ് – 2558 ഭാഷ ജാപ്പനീസ് സംവിധാനം Shinobu Yaguchi പരിഭാഷ സജിൻ എം.എസ് ജോണർ അഡ്വെഞ്ചർ, കോമഡി 7.5/10 ഷിനോബു യഗുച്ചിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് വുഡ് ജോബ്!. ഹൈസ്കൂൾ വാർഷിക പരീക്ഷയിൽ തോറ്റുപോയ യൂക്കിക്ക് അവന്റെ ഒരു വർഷം നഷ്ടമാവും. കാമുകിയോട് യാത്ര പറഞ്ഞ് കൂട്ടുകാരോടൊപ്പം പാർട്ടിയൊക്കെ കഴിഞ്ഞ് മടങ്ങുമ്പോൾ അടുത്ത ഒരു വർഷം എന്തു ചെയ്യുമെന്ന ചിന്ത അവനെ അലട്ടി. മടക്കയാത്രയിൽ ഒരു ബുക്ക്സ്റ്റാളിൽ വച്ച് ഫോറസ്ട്രി എന്ന […]
Bachna Ae Haseeno / ബച്നാ ഏ ഹസീനോ (2008)
എം-സോണ്‍ റിലീസ് – 2555 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 എന്തുകൊണ്ടാണ് പെൺകുട്ടികൾ എപ്പോഴും തെറ്റായ ആളെ കണ്ടെത്തുന്നത്? അവൻ ശരിയല്ലെന്ന് അമ്മമാർ പലതവണ സൂചന കൊടുക്കാറുമുണ്ട്. കൂട്ടുകാരും ഇതുതന്നെ ആവർത്തിക്കാറുമുണ്ട്.അവരുടെ മനസ് ഇത് ശരിയല്ലെന്നും വിട്ടുപോകണമെന്ന് പറയുമെങ്കിലും ഹൃദയം മറ്റൊരു വഴിയിലായിരിക്കും. അവരുടെ പിന്തിരിപ്പ് എല്ലാം ഇല്ലാതാക്കാൻ അവന്റെ പേര് കേൾക്കുന്നത് തന്നെ ധാരാളമാണ്. ഇവിടെ രാജ് (രണ്‍ബീർ കപൂർ) ആണ് ആ […]