എം-സോണ്‍ റിലീസ് – 2213 ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ അഭിജിത്ത് എസ് ജോണർ ഡ്രാമ 7.4/10 സെലിൻ സിയാമ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ടോംബോയ്. പേരു സൂചിപ്പിക്കുന്നത് പോലെ സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമാണിത്. ട്രാൻസ്ജെൻഡർ ബോയ് ആയിയുള്ള ഒരു കുട്ടിയുടെ കഥപറയുന്ന ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ജെൻഡർ എന്നത് സ്ത്രീയിലേക്കും, പുരുഷനിലേക്കും മാത്രമായി നമ്മൾ ചുരുക്കുമ്പോൾ ഇതേ ജെൻഡർ തന്നെ മഴവില്ലു പോലെ ഒരു […]
Marianne Season 1 / മരിയാന് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2212 ഭാഷ ഫ്രഞ്ച് സംവിധാനം Samuel Bodin പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 7.5/10 എമ്മ ലാർസിമോൻ എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ രാത്രികളെ എന്നും ഒരേ സ്വപ്നങ്ങൾ വേട്ടയാടുന്നു. അതിലെന്നും ഒരേ വേട്ടക്കാരിയായിരുന്നു,മരിയാൻ എന്ന ക്ഷുദ്രക്കാരി.അവസാനം അവൾ, സ്വപ്നങ്ങളിൽ കണ്ട് പരിചയമുള്ള മരിയാനെ കുറിച്ച് പുസ്തകമെഴുതാൻ തുടങ്ങുന്നു. പിശാചിന്റെ ഭാര്യയായ മരിയാനെ കീഴടക്കാൻ ലിസി ലാർക്ക് എന്ന കഥാപാത്രത്തെ അവൾ നിർമിക്കുന്നു. വലിയ സാമ്പത്തിക വിജയം കൈവരിച്ച ആ പുസ്തകം […]
Merantau / മെരന്തൗ (2009)
എം-സോണ്‍ റിലീസ് – 2211 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ പരിഭാഷ 1 : വാരിദ് സമാൻപരിഭാഷ 2 : മിഥുൻ എസ് അമ്മൻചേരി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 മീനങ്കബൌ സംസ്കാരം അനുസരിച്ച് ഒരു കുടുംബത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒരു പുരുഷൻ ആകുന്നതിനു മുമ്പ് കുടുംബത്തിൽ നിന്ന് വിട്ട് ഒരു യാത്ര പോകണം, ഒരുപാട് നാൾ ഒറ്റക്ക് ജീവിക്കണം, അങ്ങനെ ഉള്ള ഒരു യാത്രക്ക് പോകുന്ന യുദാ എന്ന ചെറുപ്പക്കാരൻ ഒരു […]
Harakiri / ഹരാകിരി (1962)
എം-സോണ്‍ റിലീസ് – 2210 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ വിഷ്ണു പി പി ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 8.6/10 മസാക്കി കൊബയാഷിയുടെ സംവിധാനത്തിൽ 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരാകിരി അഥവാ സെപ്പുക്കു. ചിത്രത്തിൽ താത്സുയ നകഡായ് ഒരു പ്രധാന വേഷത്തിലെത്തുന്നു. 1600 കളിലാണ് കഥ നടക്കുന്നത്. തോക്കുഗാവ ഷോഗുണാറ്റെ നാടുവാഴിപ്രഭുക്കന്മാരെയും പല സമുറായ് ഗോത്രങ്ങളെയും ഇല്ലായ്മ ചെയ്തതിന്റെ ഫലമായി ഒരുപാട് സമുറായിമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലില്ലാതെ പട്ടിണിയിലായ […]
Dying to Survive / ഡൈയിങ് ടു സർവൈവ് (2018)
എം-സോണ്‍ റിലീസ് – 2208 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Muye Wen പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ കോമഡി, ഡ്രാമ 7.9/10 ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ […]
Devi / ദേവി (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഷോർട് 8.3/10 പ്രത്യേക സാഹചര്യത്തിൽ ഒരു മുറിയിൽ ഒന്നിച്ചു ചേരുന്ന വ്യത്യസ്തരായ 9 സ്ത്രീകളിലൂടെ, ആധുനിക സമൂഹത്തിൽ സ്ത്രീത്വത്തിന് എതിരെയുള്ള നിശിതമായ കടന്നുകയറ്റം പ്രതിപാദിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിമാണ് ദേവി.2020ൽ യു ട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രധാന താരങ്ങളാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Special Day / സ്പെഷ്യൽ ഡേ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Ajay Shivan പരിഭാഷ സഞ്ജയ് എം. എസ് ജോണർ ഡ്രാമ, ഷോർട് 9.3/10 2020ൽ യുട്യൂബിൽ റിലീസ് ചെയ്ത ഒരു ഷോർട് ഫിലിമാണ് ‘സ്പെഷ്യൽ ഡേ’. അമ്മയും മകനും തമ്മിലുള്ള സ്നേഹം വിഷയമാക്കിയ 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Castle of Dreams / കാസിൽ ഓഫ് ഡ്രീംസ് (2019)
എം-സോണ്‍ റിലീസ് – 2203 ഭാഷ പേർഷ്യൻ, ടർക്കിഷ് സംവിധാനം Reza Mirkarimi പരിഭാഷ എബിന് തോമസ് ജോണർ ഡ്രാമ 6.6/10 മരണാസ്സന്നയായ തന്റെ ഭാര്യയുടെ കാര്‍ എടുക്കാന്‍ അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് എത്തുന്നു. പക്ഷെ പ്രതീക്ഷക്ക് വിരുദ്ധമായി തന്റെ രണ്ടു കുട്ടികളെയും അയാള്‍ക്ക് കൂടെ കൂട്ടേണ്ടി വരുന്നു. വര്‍ഷങ്ങളായി കാണാതിരുന്ന ബാപ്പയുടെ കൂടെ ചെറിയ രണ്ടു കുട്ടികള്‍ യാത്ര ആരംഭിക്കുന്നു.റീസ്സ മിര്കാരിമി സംവിധാനം ചെയ്ത ഈ ഇറാനിയന്‍ റോഡ് മൂവി ഷാന്‍ഹായി ഫെസ്റ്റിവലില്‍ മികച്ച സിനിമ, […]