എം-സോണ്‍ റിലീസ് – 2202 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ഒലിവർ മെഗാ ടെന്നിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ മൂവിയാണ് കൊളംബിയാന.മാതാപിതാക്കളെ കൺമുമ്പിൽ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന കാറ്റലീയ.അച്ഛൻ മരിക്കുന്നതിന് മുൻപ് ഏല്പിച്ച മെമ്മറികാർഡും ഒരു അഡ്രസ്സും മാത്രമാണ് അവളുടെ കൈയിലുള്ളത്. അച്ഛൻ പറഞ്ഞ സ്ഥലത്ത് ഏല്പിക്കാൻ വേണ്ടി അവൾ വില്ലൻ മാരുടെ കയ്യിൽ നിന്ന് […]
From Up on Poppy Hill / ഫ്രം അപ്പ് ഓണ്‍ പോപ്പി ഹില്‍ (2011)
എം-സോണ്‍ റിലീസ് – 2199 ഭാഷ ജാപ്പനീസ് സംവിധാനം Gorô Miyazaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആനിമേഷന്‍, ഡ്രാമ, ഫാമിലി 7.4/10 1964 ടോക്യോ ഒളിമ്പിക്സ് നടക്കുന്നതിന്റെ ഭാഗമായി ഒരു സ്കൂളിലെ പഴയ ക്ലബ് ഹൗസ് പൊളിച്ചു പണിയാന്‍ അധികൃതര്‍ തീരുമാനിക്കുന്നു. അതില്‍ നിന്ന് ക്ലബ് ഹൗസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷുന്നിനെയും ഉമിയെയും ചുറ്റി പറ്റി ഉള്ള കഥ പറയുന്ന ഒരു ജാപ്പനീസ് അനിമേഷന്‍ ചിത്രമാണ് “ഫ്രം അപ്പ് ഓണ്‍ പോപ്പി […]
Weathering With You / വെതറിങ് വിത്ത് യു (2019)
എംസോൺ റിലീസ് – 2198 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.5/10 ഹോടാക എന്ന 16 വയസുക്കാരന് തന്റെ ദ്വീപില്‍ നിന്ന് ടോക്യോയിലെക്ക് ഒളിച്ചോടുന്നു. അവിടെ വെച്ച് കാലാവസ്ഥയെ മാറ്റാന്‍ കഴിവുള്ള ഹിന എന്ന പെണ്ണ് കുട്ടിയെ അവന് പരിച്ചയപെടുന്നു. മാസങ്ങളായി മഴ പെയ്യുന്ന ടോക്യോയില്‍ ആവശ്യക്കാര്‍ക്ക് മഴ മാറ്റി കൊടുക്കുന്ന ഒരു ബിസിനസ് അവര്‍ രണ്ടു പേരും കൂടെ തുടങ്ങുന്നു. എന്നാല്‍ പ്രകൃതിയില്‍ […]
Dil To Pagal Hai / ദിൽ തോ പാഗൽ ഹേ (1997)
എം-സോണ്‍ റിലീസ് – 2192 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.0/10 1997ലെ ബോളിവുഡ് മ്യൂസിക്കൽ റൊമാൻസ് ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ എന്ന ഗാനം മൂളാത്ത ഭാരതീയരുണ്ടോ?പ്രണയത്തിൽ വിശ്വസിക്കാത്ത രാഹുലിന്റെ കഥയാണ് ദിൽ തോ പാഗൽ ഹേ. രണ്ടുപേർക്ക് എങ്ങനെ ഒരുമിച്ച് ജീവിതം ചെലവഴിക്കാമെന്ന് മനസ്സിലാക്കാൻ രാഹുൽ […]
Johaar / ജോഹർ (2020)
എം-സോണ്‍ റിലീസ് – 2190 ഭാഷ തെലുഗു സംവിധാനം Teja Marni പരിഭാഷ വിനീഷ് ഒ കൊണ്ടോട്ടി ജോണർ ഡ്രാമ 7.3/10 2020 ൽ Teja Marniയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു തെലുഗു ആന്തോളജി ഡ്രാമ ചിത്രമാണ് ജോഹർ. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ആദ്യ തെലുഗു ആന്തോളജി ചിത്രം കൂടിയാണിത്. രാഷ്ട്രീയ അധികാരം എന്നന്നേക്കും ആയി നിലനിർത്തുന്നതിനായി, അച്ഛന്റെ മരണത്തേ തുടർന്ന് മുഖ്യമന്ത്രി കസേരയിൽ എത്തിയ മകൻ 3000 കോടി രൂപക്ക് അച്ഛന്റെ പ്രതിമ നിർമിക്കാൻ […]
The Little Comrade / ദി ലിറ്റിൽ കോമ്രേഡ് (2018)
എം-സോണ്‍ റിലീസ് – 2189 ഭാഷ എസ്റ്റോണിയൻ, റഷ്യൻ സംവിധാനം Moonika Siimets പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ 7.2/10 സ്റ്റാലിന്റെ ഭരണത്തിനു കീഴിലുള്ള എസ്റ്റോണിയ പശ്ചാത്തലമാക്കി 2018-ൽ ഇറങ്ങിയ ചിത്രമാണ് ‘ദ ലിറ്റിൽ കോമ്രേഡ്’. എസ്റ്റോണിയയിലെ പ്രശസ്ത എഴുത്തുകാരി ലേലോ തുംഗൽ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ആസ്പദമാക്കി രചിച്ച പുസ്തകങ്ങളാണ് ചിത്രത്തിന് പ്രചോദനം.1950 കാലഘട്ടത്തിലെ എസ്റ്റോണിയയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ലേലോ എന്ന ആറു വയസുകാരി അച്ഛനും അമ്മക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്നു. എന്നാൽ പുറത്ത്, എസ്റ്റോണിയൻ […]
The Reports on Sarah and Saleem / ദി റിപ്പോർട്സ് ഓൺ സാറാ & സലിം (2018)
എം-സോണ്‍ റിലീസ് – 2188 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Muayad Alayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 പലസ്തീനിയൻ സംവിധായകനായ മുവാദ് അലയാൻ സംവിധാനം ചെയ്തു 2018 ൽ അറബിക്/ഹീബ്രു/ഇംഗ്ളീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി റിപ്പോർട്സ് ഓൺ സാറാ ആൻഡ് സലീം.പലസ്തീനിയൻ പുരുഷനും ഇസ്രായേലി യുവതിയും തമ്മിലുള്ള അവിഹിത ബന്ധം മറയ്ക്കുവാൻ വേണ്ടി ശ്രമിക്കുന്ന അവർ ചെന്നുപെടുന്ന മറ്റു കുഴപ്പങ്ങളിലേക്കാണ് കഥ പോകുന്നത്.യഥാർത്ഥ […]
Mr. Robot Season 01 / മി. റോബോട്ട് സീസൺ 01 (2015)
എം-സോണ്‍ റിലീസ് – 2187 ഭാഷ ഇംഗ്ലീഷ് നിർമാണം Universal Cable Productions പരിഭാഷ ഏബൽ വർഗീസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 സാം ഇസ്മയിൽ രചിച്ച ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മി. റോബോട്ട്. റാമി മാലിക് ഇതിൽ കേന്ദ്രകഥാപാത്രമായ എല്ലിയറ്റ് ആന്റേഴ്സൺ എന്ന വിഷാദരോഗിയും സമൂഹഭയവുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനെ അവതരിപ്പിക്കുന്നു. ഒരു ഹാക്കർ കൂടിയായ എലിയറ്റിനെ ക്രിസ്ത്യൻ സ്ലേറ്റർ അവതരിപ്പിക്കുന്ന മി. റോബോട്ട് എന്ന കഥാപാത്രം എഫ്-സൊസൈറ്റി എന്ന ഹാക്കർ സംഘടനയിലേക്ക് […]