എം-സോണ്‍ റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു […]
The Juror / ദി ജ്യുറർ (2019)
എം-സോണ്‍ റിലീസ് – 2185 ഭാഷ കൊറിയൻ സംവിധാനം Seung-wan Hong പരിഭാഷ ജീ ചാങ്-വൂക്ക്, അരുൺ അശോകൻ, ജോണർ ഡ്രാമ 7.1/10 2008 ൽ കൊറിയയിൽ നടന്ന ആദ്യ ജൂറി വിചാരണയെ അടിസ്ഥാനമാക്കി 2019ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ദി ജ്യുറർ. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത ജോലികൾ ചെയ്യുന്ന 8 സാധാരണക്കാർ ഒരു കോടതി വിചാരണയ്ക്ക് വേണ്ടി ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു. സാധാരണ ജനങ്ങളെയും വിചാരണയിൽ പങ്കാളികളാക്കി എന്നൊരു ചരിത്രം സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു […]
Panga / പംഗ (2020)
എം-സോണ്‍ റിലീസ് – 2184 ഭാഷ ഹിന്ദി സംവിധാനം Ashwiny Iyer Tiwari പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 ഫോമിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ വിവാഹം കഴിക്കുകയും തുടർന്ന് വിരമിക്കേണ്ടി വരികയും ചെയ്ത ഒരു ഇൻഡ്യൻ വനിതാ കബഡി ടീം ക്യാപ്റ്റൻ. കുടുംബത്തിന്റെ പൂർണ പിന്തുണയിൽ പാതി മനസ്സുമായി കളത്തിലേക്ക് തിരിച്ചു വരുന്നു. കബഡിയെ നന്നായി ദൃശ്യവൽക്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കങ്കണ റനൗത്തിന്റെ മികച്ച അഭിനയവും ഇഴുകിച്ചേർന്നു പോകുന്ന ഗാനങ്ങളും മനോഹരമാക്കിയ […]
Sila Samayangalil / സില സമയങ്കളിൽ (2016)
എം-സോണ്‍ റിലീസ് – 2182 ഭാഷ തമിഴ് സംവിധാനം Priyadarshan പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ 7.2/10 പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ തമിഴ് സിനിമയാണ് ‘സില സമയങ്കളിൽ’.എയ്ഡ്സ് എന്ന മഹാരോഗത്തെ എല്ലാവർക്കും ഭയമാണ്. പ്രത്യേകിച്ച്ഇതിന് ചികിത്സ കണ്ടു പിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഈ രോഗം വന്നാൽ ആ വ്യക്തിയെ വളരെ അവമതിപ്പോടെയാണ് സമൂഹം വിലയിരുത്തുന്നത്.HIV പരിശോധന നടത്തുന്നതിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ പ്രായക്കാരായ ഏഴ് പേർ ഒരു ക്ലിനിക്കിൽ എത്തുന്നു. ആദ്യമൊക്കെ […]
Samsara / സംസാര (2001)
എം-സോണ്‍ റിലീസ് – 2180 ഭാഷ ടിബറ്റൻ, ലഡാക്കി സംവിധാനം Pan Nalin പരിഭാഷ സ്റ്റെഫിൻ മാത്യു ആൻഡ്രൂസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 7.8/10 പാൻ നളിൻ സംവിധാനം ചെയ്ത്, ടിബറ്റൻ, ലഡാക്കി ഭാഷയിൽ 2001ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡന്റ് സിനിമയാണ് ‘സംസാര’. എംസോണിൽ പുറത്തിറങ്ങുന്ന ടിബറ്റൻ/ലഡാക്കി ഭാഷയിലുള്ള ആദ്യത്തെ സിനിമകൂടിയാണ് ‘സംസാര’.വളരെ ചെറുപ്പത്തിലേ ‘ലാമ'(ടിബറ്റൻ ബുദ്ധമത സന്യാസി) യാകാൻ നിയോഗിക്കപ്പെട്ട ടാഷിയെ അതിനായി തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മോണസ്ട്രിയിൽ (ആശ്രമത്തിൽ) കൊണ്ടുവിട്ടു. അവിടുത്തെ 12 […]
The Brother of the Year / ദി ബ്രദർ ഓഫ് ദി ഇയർ (2018)
എം-സോണ്‍ റിലീസ് – 2179 ഭാഷ തായ് സംവിധാനം Witthaya Thongyooyong പരിഭാഷ മുഹമ്മദ് ഷമീം ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 പ്രമുഖ തായ് സിനിമ Bad Genius (2018)ന്റെ നിർമാതാക്കളുടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മറ്റൊരു തായ് സിനിമയാണിത്.സഹോദരങ്ങൾ ആയ ജെയിനും ച്ചട്ടും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എല്ലാത്തിലും മിടുക്കിയായ ജെയിനും ഒറ്റ കാര്യം പോലും നേരെ ചെയ്യാതെ തോന്നിയപോലെ ജിവിക്കുന്ന അവളുടെ മൂത്ത സഹോദരൻ ച്ചട്ടുമായി എന്നും വഴക്കാണ്. […]
Wendy and Lucy / വെന്റി ആൻഡ് ലൂസി (2008)
എം-സോണ്‍ റിലീസ് – 2178 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.1/10 2008ൽ കെല്ലി റെയ്ച്ചർഡ്ന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഒരു സ്വതന്ത്ര്യ സിനിമയാണ് ‘വെന്റി ആൻഡ് ലൂസി’. ദാരിദ്ര്യം കാരണം ജോലി അന്വേഷിച്ച് അലാസ്കയിലേക്ക് പോകുന്ന വെന്റി കരോൾ എന്ന. ചെറുപ്പക്കാരിയുടെയും അവരുടെ നായ ലൂസിയുടെയും കഥയാണ് സിനിമ പറയുന്നത്. യാത്രാ മധ്യേ ഓറിഗൺ എന്ന ചെറു പ്രദേശത്ത് കാർ കേടായി വെൻഡിയുടെ യാത്ര തടസ്സപ്പെടുന്നതും. അവൾക്ക് നേരിടേണ്ടി […]
My Tutor Friend / മൈ ട്യൂട്ടർ ഫ്രണ്ട് (2003)
എം-സോണ്‍ റിലീസ് – 2177 ഭാഷ കൊറിയൻ സംവിധാനം Kyeong-hyeong Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 6.7/10 കിം ഹ-ന്യൂലിനെയും ക്വോൺ -സാങ് വൂവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2003ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ്‘മൈ ട്യൂട്ടർ ഫ്രണ്ട് ‘ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ചോയ് സു-വാൻ തന്റെ സെമസ്റ്റർ ഫീസ് കണ്ടെത്തുവാനായി അമ്മയുടെ നിർബന്ധപ്രകാരം അമ്മയുടെ പണക്കാരിയായ കൂട്ടുകാരിയുടെ മകനായ കിം ജി-ഹൂണിന് ട്യുഷനെടുക്കാൻ പോവുന്നതിലൂടെയാണ് കഥ രസകരമായ […]