എം-സോണ്‍ റിലീസ് – 793 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Cholodenko പരിഭാഷ ബാബിലോണിയ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 2010 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി-ഡ്രാമ ചലച്ചിത്രം. സംവിധാനം ചെയ്തിരിക്കുന്നത് ലിസ ചൊലോഡെങ്കോ. 20 വർഷത്തോളമായി വിവാഹം കഴിച്ച് ജീവിക്കുന്ന ലെസ്ബിയൻ പങ്കാളികളാണ് നിക്കും ജൂൾസും. രണ്ട് പേർക്കും ഒരേ രഹസ്യ ബീജദാതാവിലൂടെ ഓരോ കുട്ടികൾ വീതമുണ്ട്. കൗമാരക്കാരായ ജോനി എന്ന പെൺകുട്ടിയും, ലാസെർ എന്ന ആൺകുട്ടിയും. ലാസെർ തങ്ങളുടെ ബീജദാതാവായ പിതാവാരെന്ന്ക ണ്ടുപിടിക്കാനൊരുങ്ങുന്നതും, […]
Heart Attack / ഹാർട്ട് അറ്റാക്ക് (2015)
എം-സോണ്‍ റിലീസ് – 791 ഭാഷ തായ് സംവിധാനം Nawapol Thamrongrattanarit പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ […]
A Quiet Place / എ ക്വയറ്റ് പ്ലേസ് (2018)
എം-സോണ്‍ റിലീസ് – 790 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ്പരിഭാഷ 2 : യദുകൃഷ്ണൻ. ആർപരിഭാഷ 3 : അരുൺ കുമാർപരിഭാഷ 4 : ജിഷ്ണു അജിത്ത് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്. ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. […]
Westworld season 1 / വെസ്റ്റ് വേൾഡ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 789 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Joy പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും […]
Sacred Games Season 1 / സേക്രഡ് ഗെയിംസ് സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 788 ഭാഷ ഹിന്ദി സംവിധാനം Varun Grover, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ,കൃഷ്ണപ്രസാദ് എം.വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ് ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ […]
Fearless / ഫിയർലെസ്സ് (2006)
എം-സോണ്‍ റിലീസ് – 786 ഭാഷ മാൻഡറിൻ സംവിധാനം Ronny Yu പരിഭാഷ ഷഹൻഷ. സി ജോണർ കോമഡി, ഡ്രാമ 7.6/10 ആയോധന കലയിൽ അഗ്രഗണ്യനായിരുന്ന ഹുവോ യുവാൻജിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഫിയർലെസ്. ആയോധന കലാ വിഭാഗത്തിലുള്ള ചൈനീസ് ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ ആയോധന കലാ ഉപേക്ഷിച്ചു ഒരു കുഗ്രാമത്തിലേക്ക് താമസം മാറുന്ന വീരനായ ജെറ്റ് ലി. പിന്നീട് ചൈനീസ് ദേശീയ വികാരം സംരക്ഷിക്കാൻ അദ്ദേഹത്തിന് വീണ്ടും ഗോദയിലേക്ക് ഇറങ്ങേണ്ടിവരുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Volver / വോൾവർ (2006)
എം-സോണ്‍ റിലീസ് – 785 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.6/10 സോളെയുടെയും സഹോദരി റൈമുണ്ടയുടെയും കഥയാണ് വോൾവർ. അവർക്ക് എന്നോ നഷ്ടമായതൊക്കെ തിരിച്ചുകിട്ടുകയാണ്. വോൾവർ എന്നാൽ തിരിച്ചുവരവ് എന്ന് അർത്ഥം. ത്രില്ലർ ആയി തുടങ്ങുന്ന ചിത്രം, ഒരു ഘട്ടത്തിൽ ഹൊറർ ആകുന്നു, പിന്നീട് മിസ്റ്ററി ഡ്രാമ ആയി മാറുന്നു. റൈമുണ്ടയും അവരുടെ അമ്മയും അവരുടെ മകളും ഒക്കെ തമ്മിലുള്ള ബന്ധം അതിസങ്കീർണമാകുകയാണ്.പെനെലോപ് ക്രൂസിന്റെ കരിയറിലെ മികച്ച […]
Lust Stories / ലസ്റ്റ് സ്റ്റോറീസ് (2018)
എം-സോണ്‍ റിലീസ് – 784 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar, Dibakar Banerjee,Karan Johar , Anurag Kashyap പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 6.5/10 ഓൺലൈൻ സ്ട്രീമിംഗ് പോർട്ടൽ ആയ നെറ്റ് ഫ്ലിക്സിൽ 2018 ജൂണിൽ റിലീസ് ചെയ്ത ഹിന്ദി ആന്തോളജി ഫിലിം ആയ ലസ്റ്റ് സ്റ്റോറിസിൽ അനുരാഗ് കശ്യപ്,സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ സംവിധായകരുടെ 4 ചെറു ചിത്രങ്ങളാണ് ഉള്ളത്.സമൂഹത്തിലെ വിവിധ തുറകളിലുള്ള 4 സ്ത്രീകളുടെ ലൈഗീക അഭിവാഞ്ജകളളും […]