എം-സോണ്‍ റിലീസ് – 331 ഭാഷ ഐസ്ലാന്‍ഡിക്ക് സംവിധാനം Grímur Hákonarson പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 7.3/10 ഗ്രിമൂര്‍ ഹെകൊണാര്‍സണ്‍ സംവിധാനം ചെയ്ത ഐസ്ലാന്‍ഡിക്ക് ചിത്രമാണ് റാംസ്. ഗുമ്മിയും കിഡ്ഡിയും സഹോദരന്മാരാണ്. അവരുടെ ആടുകള്‍ ആ നാട്ടിലെ ഏറ്റവും മികച്ചവയാണ്. ഭൂമി പങ്കുവയ്ക്കുകയും സമാന ജീവിത രീതി പിന്തുടരുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവര്‍ പരസ്പരം സംസാരിച്ചിട്ട് 40 വര്‍ഷങ്ങളായി. ഒരു ദിവസം കിഡ്ഡിയുടെ ആടുകള്‍ക്ക് മാരകമായ പകര്‍ച്ചവ്യാധി പിടിക്കുന്നു. അതോടെ ആ താഴ് വരയിലെ എല്ലാ […]
The Fencer / ദി ഫെന്‍സര്‍ (2015)
എം-സോണ്‍ റിലീസ് – 330 ഭാഷ എസ്റ്റോണിയന്‍ സംവിധാനം Klaus Härö പരിഭാഷ ശ്രീധർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.1/10 ഭൂതകാലം വേട്ടയാടുന്ന എന്‍ഡെല്‍ എന്ന എസ്റ്റോണിയന്‍ ഫെന്‍സര്‍ റഷ്യന്‍ രഹസ്യ പോലീസില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം ജന്മദേശത്തേക്ക് പലായനം ചെയ്യുന്നു. അവിടെ അയാള്‍ കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്കുന്നു. എന്നാല്‍ ഭൂതകാലം അയാളെ വെറുതെ വിടുന്നില്ല. എന്‍ഡെല്‍ നീസ് എന്ന ഫെന്‍സറുടെ ജീവിതകഥയാണ് ചിത്രത്തിന് പ്രചോദനം. സിനിമയുടെ പേര് സ്പോർട്സിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ […]
Before Sunset / ബിഫോർ സൺസെറ്റ് (2004)
എം-സോണ്‍ റിലീസ് – 329 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ നിതിൻ PT ജോണർ ഡ്രാമ, റൊമാൻസ് 8/10 റിച്ചാർഡ് ലിങ്ക്ലാറ്റെർ സംവിധാനം ചെയ്ത “ബിഫോർ…” സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബിഫോർ സൺസെറ്റ്. ആദ്യ ഭാഗമായ ബിഫോർ സൺറൈസ് കഴിഞ്ഞ് 9 വർഷത്തിന് ശേഷം നായികയും നായകനും കണ്ടുമുട്ടുമ്പോൾ അവർ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്ന കഥയാണ് ഈ ചിത്രത്തിൽ. പാരീസിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുള്ള ഈ ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായാണ് […]
All is Lost / ഓൾ ഈസ് ലോസ്റ്റ് (2013)
എം-സോണ്‍ റിലീസ് – 328 ഭാഷ ഇംഗ്ലീഷ് സംവിധാനം J.C. Chandor പരിഭാഷ അഭിലാഷ് കൊടുങ്ങല്ലൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.9/10 2013ൽ JC ഷാൻഡോർ സംവിധാനം ചെയ്ത് റോബർട്ട് റെഡ്ഫോർഡ് അഭിനയിച്ച ചിത്രമാണ് ഓൾ ഈസ് ലോസ്റ്റ്. ഒരപകടത്തിൽ പെട്ട് കടലിൽ ഒറ്റപ്പെട്ടുപോകുന്ന ഒരാളുടെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. സിനിമയിൽ ഒരേ ഒരു അഭിനേതാവെ ഉള്ളൂ എന്നതും അതിനാൽ തന്നെ വളരെ ചുരുക്കം ഡയലോഗ് മാത്രമേ ഉള്ളൂ എന്നതും ഈ ചിത്രത്തിന്റെ […]
Road to Perdition / റോഡ് റ്റു പെർഡിഷൻ (2002)
എം-സോണ്‍ റിലീസ് – 327 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 1998ല്‍ പ്രസിദ്ധീകരിച്ച,മാക്സ് അലന് കൊളിന്‍സ് എഴുതുകയും റിച്ചാര്‍ഡ് പിയേഴ്സ് റെയ്നര്‍ വരക്കുകയും ചെയ്ത ചരിത്ര ഗ്രാഫിക് നോവലാണ് റോഡ് ടു പെര്‍ഡിഷന്‍.ഈ കൃതിയെ ഉപജീവിച്ച് സാം മെന്‍ഡിസ് ഇതേപേരില്‍ സിനിമയെടുത്തു.ഡെവിഡ് സെല്ഫിന്റേതാണ് തിരക്കഥ.1930ല്‍ ചിക്കാഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഇല്ലിനോയ്സ് സിറ്റിയില്‍ ഐറിഷ് കുടിയേറ്റക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അരാഷ്ട്രീയവും അരക്ഷിതവുമായ അവസ്ഥയില്‍ രൂപംകൊണ്ട കൊലയാളി […]
Cast Away / കാസ്റ്റ് എവേ (2000)
എം-സോണ്‍ റിലീസ് – 326 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 7.8/10 റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച്, 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാസ്റ്റ് എവേ. നിരൂപകപ്രശംസയും പോപ്പുലാരിറ്റിയും ലഭിച്ച സിനിമ അക്കൊല്ലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് റ്റോം ഹാങ്ക്സിനു മികച്ച നടനുള്ള അക്കാഡമി പുരസ്കാരത്തിനു നാമ നിർദേശം ലഭിക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Lord Of The Rings: The Two Towers / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ് (2002)
എം-സോണ്‍ റിലീസ് – 323 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.8/10 ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ ‘ദ ലോർഡ് ഓഫ് ദ റിങ്ങ്സി’ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ ‘ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി’നെ വെല്ലും വിധമുള്ള വിഷ്വൽ […]
Drive / ഡ്രൈവ് (2011)
എം-സോണ്‍ റിലീസ് – 322 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Winding Refn പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.8/10 ജെയിംസ് സല്ലിസിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, നിക്കോലാസ് വിൻഡിങ് റെഫൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-നോയർ ചിത്രമാണ് ഡ്രൈവ്. റയാൻ ഗോസ്ലിങ്ങ്, കാരീ മുള്ളിഗൻ, ബ്രയാൻ ക്രാൻസ്റ്റൺ തുടങ്ങിയവർ സിനിമയിൽ വേഷമിടുന്നു. വ്യത്യസ്തമായ അവതരണ ശൈലി പുലർത്തിയ സിനിമയിലൂടെ, റെഫൻ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു. […]