എം-സോണ്‍ റിലീസ് – 2277 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Haynes പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 1950കളിൽ ജീവിച്ചിരുന്ന കാരൾ എന്ന ധനികയും വീട്ടമ്മയുമായ സ്ത്രീയുടെയും അവൾ പ്രണയം കണ്ടെത്തുന്ന തെരേസ് എന്ന യുവതിയുടെയും ജീവിതമാണ് ഈ ചലച്ചിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്. തെരേസ് ജോലി ചെയ്യുന്ന, കളിപ്പാട്ടങ്ങളുടെ കടയിൽ തന്റെ മകൾക്കായി ക്രിസ്മസ് സമ്മാനം വാങ്ങാനെത്തിയ കാരൾ, സെയിൽസ്ഗേൾ ആയ തെരേസിനെ കാണുന്നതും, വീണ്ടും കാണാനോ സംസാരിക്കാനോ […]
Home / ഹോം (2008)
എം-സോണ്‍ റിലീസ് – 2276 ഭാഷ ഫ്രഞ്ച് സംവിധാനം Ursula Meier പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.0/10 ഉർസുല മെയ്യ സംവിധാനം ചെയ്ത് 2008 ൽ ഫ്രഞ്ച് ഭാഷയിൽ റിലീസായ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഹോം.’ പ്രകൃതി ഉപമയുടെ (eco-parable) ഭംഗിയായ ആവിഷ്കാരം കൂടിയാണ് ചിത്രം.മാർത്താ, മൈക്കിൾ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളും താമസിക്കുന്നത് പണി പൂർത്തിയായിട്ടും പത്തു വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ഹൈവേയുടെ അരികിലുള്ള വീട്ടിലാണ്. വീടിന് മുന്നിലുള്ള […]
Hot Young Bloods / ഹോട്ട് യംഗ് ബ്ലഡ്സ് (2014)
എം-സോണ്‍ റിലീസ് – 2275 ഭാഷ കൊറിയൻ സംവിധാനം Yeon-woo Lee പരിഭാഷ സജിത്ത് ടി.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ് ബ്ലഡ്സ്.1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട് കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് […]
The 3rd Eye 2 / ദി തേഡ് ഐ 2 (2019)
എം-സോണ്‍ റിലീസ് – 2274 ഹൊറർ ഫെസ്റ്റ് – 03 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 2017-ൽ പുറത്തിറങ്ങിയ Mata Batin എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Mata Batin 2 aka The 3rd Eye 2. ഒന്നാം ഭാഗത്തിന്റെ കഥയുടെ തുടർച്ചയാണ് രണ്ടാം ഭാഗം. ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന “മീര” എന്ന കഥാപാത്രം ആരാണെന്നും, എന്തിനാണ് തങ്ങളെ പിന്തുടരുന്നതെന്നും അറിയാനായി ആലിയയും ആബേലും […]
The 3rd Eye / ദി തേഡ് ഐ (2017)
എംസോണ്‍ റിലീസ് – 2273 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ 1: അനൂപ് അനു പരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
My Way / മൈ വേ (2011)
എം-സോണ്‍ റിലീസ് – 2272 ഭാഷ കൊറിയൻ സംവിധാനം Je-kyu Kang പരിഭാഷ ജിതിൻ മോൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.7/10 കൊറിയൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച യുദ്ധ ചിത്രങ്ങളിൽമുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണിത്.രണ്ടാം ലോക മഹായുദ്ധത്തിൽഅകപ്പെട്ട് പോയ ജാപ്പനീസ് അധീനത കൊറിയക്കാരനും അവന്റെ ആജന്മശത്രുവായ ജാപ്പീസുകാരന്റെയും കഥയാണ് മൈ വേ.യഥാർത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ആയതിനാൽ തന്നെ ഇത് ഒരു മുഴുനീള യുദ്ധ ചിത്രമാണ്.പല യുദ്ധ സീനുകളും ഹോളിവുഡ് ചിത്രങ്ങളോട് ഒപ്പം നിർത്താവുന്നതാണ്യുദ്ധത്തിന്റെ ഭീകരതയും ചടുലതയും […]
And Life Goes On / ആൻഡ് ലൈഫ് ഗോസ് ഓൺ (1992)
എം-സോണ്‍ റിലീസ് – 2270 MSONE GOLD RELEASE ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ ബി എൻ സുരേഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഭൂകമ്പത്തിനു ശേഷം സിനിമാ സംവിധായകനും മകൻ പൗയയും കുറച്ച് വർഷം മുമ്പ് നിർമ്മിച്ച സിനിമയിലെ നടൻമാരെ അന്വേഷിച്ച് പോകുകയാണ്. അവർക്ക് കാണാൻ കഴിയുന്നത് ഭൂകമ്പത്തിൽ എല്ലാം നഷ്ടപെട്ടവർ പ്രതീക്ഷ കൈവിടാതെ ജീവിതത്തെ പൂർണ്ണ അർത്ഥത്തിൽ ജീവിക്കാൻ ശ്രമിക്കുന്നതാണ്. ഇന്ന് ലോകം കടന്നു പോകുന്ന പ്രതികൂല സാഹചര്യങ്ങളും അതിനെ മറികടന്ന് […]
Secret / സീക്രട്ട് (2007)
എം-സോണ്‍ റിലീസ് – 2267 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Jay Chou പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.5/10 സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്വാൻ സിനിമ. ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ […]