എം-സോണ്‍ റിലീസ് – 2266 ഭാഷ കൊറിയന്‍ സംവിധാനം Yong-hwa Kim പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 അമേരിക്കയുടെ നാഷണൽ സ്കൈ ജംപറായിരുന്ന ഹാ ചിയോൻ ടേ എന്ന ബോബ് വളരെ ചെറുപ്പത്തിൽ തന്നെ കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് ദത്തെടുക്കപ്പെട്ടവനാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടെത്താൻ ബോബ് കൊറിയയിലേക്ക് തിരിച്ചു വരികയും, പഴയ കോച്ചായ ബാങ്ങിന്റെ നിർബന്ധപ്രകാരം കൊറിയൻ നാഷണൽ സ്കൈ ജംപ് ടീമിന്റെ ഭാഗമാകേണ്ടി വരികയും ചെയ്യുന്നു. ഹൈ സ്കൂളിൽ […]
Memorable / മെമ്മറബിൾ (2019)
എംസോൺ റിലീസ് – 2262 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Collet പരിഭാഷ ജോസഫ് ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 8.0/10 ഫ്രാൻസിലെ ഒരു ചിത്രകാരന് പ്രായം കൂടിവരും തോറും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ക്രമേണ അത് അദ്ദേഹത്തിന്റെ കുടുംബത്തെയും ബാധിക്കുന്നു. അമേരിക്കൻ ചിത്രകാരനായ വില്യം ഊച്ചെർമൊളെൻ വരച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രൂണോ കൊളെ സംവിധാനം ചെയ്ത ഈ ഹൃസ്വ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രത്തിന് 2019-ൽ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Fauve / ഫൊവ് (2018)
എംസോൺ റിലീസ് – 2262 ഭാഷ ഫ്രഞ്ച് സംവിധാനം Jeremy Comte പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഷോർട് 7.6/10 2019 ലെ ഓസ്ക്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമാണ്, ജെറമി കോമെറ്റ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഫൊവ്’.നിഷ്കളങ്കരായ രണ്ടു കുട്ടികൾ തമാശയായി തുടങ്ങിയ കളി അവരുടെ നിയന്ത്രണത്തിൽ നിന്നും വിട്ട് ഭീകരമായ അവസ്ഥയിൽ എത്തിച്ചേരുന്നു. ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദൃശ്യാനുഭവമായിരിക്കും ഈ കൊച്ചു സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nayantara’s Necklace / നയൻതാരാസ് നെക്ലസ് (2014)
എംസോൺ റിലീസ് – 2262 ഭാഷ ഹിന്ദി സംവിധാനം Jaydeep Sarkar പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 6.8/10 മുംബൈയിലെ ഒരു സാധാരണ വീട്ടമ്മയായ അൽകയും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വന്ന നയൻതാരയും സുഹൃത്തുക്കളാണ്. സ്വന്തം മക്കൾ വഴിയാണ് അവർ പരിചയപ്പെടുന്നത്. നയൻതാരയുടെ ആർഭാട ജിവിതം കണ്ട് അൽകയ്ക്ക് അവളെപ്പോലെയാകാൻ ആഗ്രഹമുണ്ട്. നയൻതാരയിലൂടെ അവൾ ഫേസ് ബുക്കിലെത്തുകയും അവിടെ അവളുടെ പഴയ സഹപാഠിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനെ കാണാൻ വേണ്ടി അവൾ […]
Mom Shamed For Breastfeeding / മോം ഷെയിംഡ് ഫോർ ബ്രെസ്റ്റ്ഫീഡിങ് (2020)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം Dhar Mann പരിഭാഷ സമീർ ജോണർ ഡ്രാമ, ഷോർട് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനം.മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഒരു അമ്മ കടന്നു വരുന്നു. കുഞ്ഞ് കരയാൻ തുടങ്ങുന്നു. അമ്മ അവിടെവെച്ച് കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിക്കുന്നു. ഇതെല്ലാം കാണുന്ന വിമാനത്തിലെ ബാക്കിയാത്രക്കാർക്കൊന്നും പ്രശ്നമില്ലാഞ്ഞിട്ടും, ഒരു സ്ത്രീക്ക് മാത്രം ദേഷ്യം പിടിക്കുന്നു. തുടർന്ന് സംഭവിച്ചതറിയാൻ ഷോർട്ട് ഫിലിം കാണുക. മികച്ച ഒരു സന്ദേശം മുന്നോട്ടുവെക്കുന്ന […]
Better Call Saul Season 1 / ബെറ്റർ കോൾ സോൾ സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 2260 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Operation Finale / ഓപ്പറേഷൻ ഫിനാലെ (2018)
എം-സോണ്‍ റിലീസ് – 2257 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Weitz പരിഭാഷ അജിത് ടോം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഹോളിവുഡ് സംവിധായകൻ ക്രിസ് വെയ്റ്റ്സ് 2018-ൽ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ത്രില്ലറാണ് ഓപ്പറേഷൻ ഫിനാലെ. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പരാജയപെട്ടപ്പോൾ ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ പലരും ആത്മഹത്യ ചെയ്തു. എന്നാൽ ജൂത കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനും ബുദ്ധികേന്ദ്രവുമായ അഡോൾഫ് ഐക്മാൻ എന്ന S S ഓഫീസർ […]
Postmaster / ദി പോസ്റ്റ്മാസ്റ്റർ (1961)
എം-സോണ്‍ റിലീസ് – 2256 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ വിഷ്ണു പി പി ജോണർ ഡ്രാമ 8.1/10 1961ൽ സത്യജിത് റേയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തീൻ കന്യാ. രബീന്ദ്രനാഥ് ടാഗോറിന്റ മൂന്നു ചെറുകഥകളെ ആസ്പദമാക്കിയെടുത്ത മൂന്നു കൊച്ചുചിത്രങ്ങൾ ചേർന്നതാണ് തീൻ കന്യാ എന്ന ചിത്രം. ഇതിൽ ആദ്യത്തേതാണ് പോസ്റ്റ്മാസ്റ്റർ. നഗരത്തിൽ നിന്ന് ഉലാപൂർ എന്ന ഗ്രാമത്തിൽ ജോലിക്കായെത്തുന്ന പോസ്റ്റ്മാസ്റ്റർ കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ്. അയാളെ സഹായിക്കാനായി […]