എം-സോണ്‍ റിലീസ് – 747 ക്ലാസ്സിക് ജൂണ്‍ 2018 – 1 ഭാഷ ഇംഗ്ലീഷ് സംവിധാനം Milos Forman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.7/10 താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് […]
Walkabout / വോക്ക് എബൗട്ട് (1971)
എം-സോണ്‍ റിലീസ് – 754 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Roeg പരിഭാഷ ലിജോ ജോളി ജോണർ അഡ്വഞ്ചർ, ഡ്രാമ 7.6/10 1971 ൽ റിലീസ് ആയ ബ്രിട്ടീഷ്-ഓസ്ട്രേലിയൻ സർവേവൽ സിനിമയാണ് വോക് അബൗട്. നിക്കോളാസ് റോഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജെന്നി അഗെറ്റർ, ലുക്ക് റോഗ്, ഡേവിഡ് ഗുൽപില്ലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് വാൻസി 1959 ഇൽ ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വെള്ളക്കാരായ […]