എം-സോണ്‍ റിലീസ് – 416 ഭാഷ ചെക്ക് സംവിധാനം Tomás Weinreb, Petr Kazda പരിഭാഷ പ്രമോദ് കുമാർ ജോണർ ക്രൈം, ഡ്രാമ 6.6/10 1973ൽ, അന്നത്തെ ചെക്കോസ്ലോവാക്കിയൻ തലസ്ഥാനമായ പ്രാഗിൽ, ഒരാൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ ഓൾഗ ഹെപ്പർനോവ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. അവളെ മാനസിക പിരിമുറുക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച, ജീവിതത്തിലുടനീളം ഉണ്ടായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉടനീളം. മുഴുവനായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം കൊലപാതകിയുടെ മനസ്സിലേക്ക് […]
The Wailing / ദി വെയിലിംഗ് (2016)
എം-സോണ്‍ റിലീസ് – 415 ഭാഷ കൊറിയൻ സംവിധാനം Hong-jin Na പരിഭാഷ ശ്രീധർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.4/10 സമാധാനപൂര്‍ണമായ ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡതകള്‍ ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കുന്നു. പ്രത്യേക തരം ഉന്മാദാവസ്ഥയില് നടക്കപ്പെടുന്ന കൊലപാതകങ്ങള്‍. ആ മരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു സ്വഭാവം അതായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജോംഗ് കൂ ആ പദവിയിലുള്ള ഒരാള്‍ക്ക് വേണ്ട സാമര്ത്ഥ്യമു ള്ള ആളല്ലായിരുന്നു. എന്നാല്‍ അപകടം തന്റെ കുടുംബത്തിലേക്കും […]
The President / ദി പ്രസിഡന്റ് (2014)
എം-സോണ്‍ റിലീസ് – 414 ഭാഷ ജോർജിയൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജയേഷ് കെ. ജോണർ ഡ്രാമ 7.4/10 ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ് പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് മൊഹ്സീന് മക്മല്‍ബഫ് `ദി പ്രസിഡന്റ്’ എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത് മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക് വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം പേരില്ലാത്ത രാജ്യത്തെ […]
Tunnel / ടണല്‍ (2016)
എം-സോണ്‍ റിലീസ് – 413 ഭാഷ കൊറിയൻ സംവിധാനം Seong-hun Kim പരിഭാഷ കിരൺ റാം നവനീത് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 തകര്‍ന്ന ഒരു തുരങ്കം.അതില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യന്.അയാള്‍ക്ക് പുറം ലോകവും ആയി ഉള്ള ബന്ധം ഒരു മൊബൈല്‍ ഫോണ്‍ മാത്രം.നീളം ഉള്ള തുരങ്കത്തില്‍ അയാളുടെ സ്ഥാനം പോലും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ അതിനോടൊപ്പം ഒരാളുടെ ജീവന് വേണ്ടി ബലി കഴിപ്പിക്കേണ്ടി വരുന്ന പണം അതിനായി അധ്വാനിക്കുന്നവരുടെ പ്രയത്നം.അവസാനം എത്തി […]