എം-സോണ്‍ റിലീസ് – 851 ഭാഷ കൊറിയൻ സംവിധാനം Gi-hoon Jeong പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 മീസൂ ഡോക്ടറാകാൻ പഠിക്കുന്നതിന്റെ അവസാന ഘട്ടം ആയിരുന്നു. തന്റെ ആദ്യ ഓപ്പറേഷനായുള്ള തയ്യാറെടുപ്പിനിടയിൽ മുൻശുണ്ഠിയും എടുത്തു ചാട്ടവും മൂലം സീനിയർ ഡോക്റ്റർ നോക്കേണ്ട ഒരു പോഷ്യന്റിനെ അറ്റന്റ് ചെയ്യുകയും തെറ്റായ രോഗ നിർണയം നടത്തുന്നക മൂലം രോഗി മരണാവസ്ഥയിലാകുകയു ചെയ്യുന്നു. അതോടു കൂടി തന്റെ ഡോക്റ്റർ പട്ടം തെറിക്കുകയോ മൂന്നു വർഷം […]
My Little Bride / മൈ ലിറ്റിൽ ബ്രൈഡ് (2004)
എം-സോണ്‍ റിലീസ് – 850 ഭാഷ കൊറിയൻ സംവിധാനം Ho-joon Kim പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.1/10 Bo – eun sang min എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. Bo-eun പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിനി ആണ്. തന്റെ retired colonel മുത്തശ്ശന്റെ അവസാന ആഗ്രഹപ്രകാരം sang min നെ ഇത്ര ചെറുപ്രായത്തിൽ കല്യാണം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു. അവൾക്ക് ആ കല്യാണത്തിന് ഒട്ടും താല്പര്യം […]
Il Mare / ഇൽ മാർ (2000)
എം-സോണ്‍ റിലീസ് – 849 ഭാഷ കൊറിയൻ സംവിധാനം Hyun-seung Lee പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.6/10 ഒരു കത്തയച്ചാൽ രണ്ട് വർഷം അപ്പുറത്ത് ജീവിക്കുന്ന ആൾക്കാണ് കിട്ടുന്നത്. മറുപടി കൃത്യമായി രണ്ട് വര്‍ഷം പിന്നിലുള്ള ആൾക്ക് കിട്ടുകയും ചെയ്യും. അങ്ങനെ പ്രണയിക്കാൻ പറ്റുമോ? അത്തരമൊരു ഫാന്റസി റൊമാന്റിക് ചിത്രമാണ് ഇൽമാർ. ഇൽമാർ എന്നാൽ കടൽ എന്നർത്ഥം. ഒരു എഴുത്തുപെട്ടിയാണ് ഇതിലെ താരം. കാലങ്ങൾക്ക് അതീതമായി നായകനെയും നായികയെയും ബന്ധിപ്പിക്കുന്നത് ഈ […]
A Werewolf Boy / എ വെയർ വൂൾഫ് ബോയ് (2012)
എം-സോണ്‍ റിലീസ് – 848 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.4/10 Sജീവിതത്തിന്റെ സിംഹഭാഗവും സന്തോഷത്തോടെ ജീവിച്ച് വാർധക്യത്തിലേക്ക് കടന്ന കിമ്മിന് അപ്രതീക്ഷിതമായാണ് ആ ഫോൺകോൾ എത്തിയത്.താൻ ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടും സ്ഥലവും വങ്ങാനായി താല്പര്യം പ്രകടിപ്പിച്ച് ഒരാൾ എത്തിയിരിക്കുന്നു.എന്നാൽ കിമ്മിനെ അതിശയിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു.തുടർന്ന് കിമ്മിന്റെ പഴയ ഓർമകളിലേക്ക് ഒരു യാത്രയാണ്. ഫാന്റം ഡിറ്റക്ടീവിന്റെ സംവിധായകനായ Sung-Hee Jo കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് A […]
Sad Movie / സാഡ് മൂവി (2005)
എം-സോണ്‍ റിലീസ് – 847 ഭാഷ കൊറിയൻ സംവിധാനം Kwon Jong-kwan പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പ്രണയത്തിൽ വിരഹത്തിന്റെ നൊമ്പരം കൂടി ചാലിച്ച കഥയാണ് സാഡ് മൂവി. പ്രമേയംകൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രം. നാല് വെവ്വേറെ കഥകളിലൂടെ മനോഹരമായ സ്നേഹബന്ധത്തിന്റെ കഥയാണ് സംവിധായകൻ പറയുന്നത്. കഥാപാത്രങ്ങളുടെ മനസ് മനസിലാക്കി ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ ചിത്രത്തെ മിഴിവുറ്റതാക്കിയിരിക്കുന്നു. തമാശകളിലൂടെ കഥപറഞ്ഞ് രസിപ്പിച്ച് ഒടുവിൽ സംവിധായകൻ നമ്മെ […]
Wonderful Nightmare / വണ്ടർഫുൾ നൈറ്റ്മേർ (2015)
എം-സോണ്‍ റിലീസ് – 846 ഭാഷ കൊറിയൻ സംവിധാനം Hyo-jin Kang പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.1/10 2015ൽ uhm jung-hwa യെ നായികയാക്കി kang hyo-gin സംവിധാനം ചെയ്ത സിനിമയാണ് വണ്ടർഫുൾ നൈറ്റ് മെയർ. യേൺ വൂ എന്ന 39 കാരി ചെറുപ്പത്തിലേ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് വളർന്ന് നഗരത്തിലെ ഒരു വലിയ വക്കീലായി മാറിയിരിക്കുന്നു.. ആഡംബര ജീവിതം ആണ് അവൾ ആഗ്രഹിക്കുന്നത്.പണത്തിനായി മനഃസാക്ഷിക്കു നിരക്കാത്ത എന്തും […]
Maundy Thursday / മോണ്ടി തേസ്ഡേ (2006)
എം-സോണ്‍ റിലീസ് – 845 ഭാഷ കൊറിയൻ സംവിധാനം Hae-sung Song പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അവളുടെ പെരുമാറ്റവും രീതിയും കണ്ടാൽ സമ്പന്നകുടുംബത്തിൽ ഉള്ളതാണെന്ന് ആരും പറയില്ല. ധനികരുടെ സന്തോഷങ്ങൾ അവളിൽ കാണാനില്ല. അമ്മയോടുള്ള അടങ്ങാത്ത പക ഒരു വശത്ത് തുടർച്ചയായുള്ള ആത്മഹത്യാ ശ്രമങ്ങൾ മറുവശത്ത്. എന്തൊക്കെയോ നിഗൂഢതകൾ ഉള്ള യുവതിയാണ് മൂൺ യു യുങ് എന്ന നായികാ കഥാപാത്രമെന്ന് ആദ്യമേ സംവിധായകൻ സുചിപ്പിക്കുന്നുണ്ട്. ഈ ഒരു അന്തരീക്ഷത്തിൽ നിന്നും മാറി […]