എം-സോണ്‍ റിലീസ് – 1108 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, സ്പോർട് 8.1/10 ഫ്രാങ്കി ഡുൻ തന്റെ ജീവിതം ബോക്സിങ്ങിൽ അർപ്പിച്ച ഒരു മികച്ച ബോക്സിങ്ങ് ട്രെയ്നറാണ്. മകളുമായി പിണക്കത്തിലായിരുന്ന അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന അടുപ്പം നേരത്തേ ഫ്രാങ്കി പരിശീലിപ്പിച്ചിരുന്നതും ജിമ്മിന്റെ മേൽനോട്ടക്കാരനുമായ സ്ക്രപ്പ് മാത്രമായിരുന്നു. ആ ജീവിതത്തിലേക്ക് നിശ്ചയദാർഢ്യത്തിന്റെ അവസാനവാക്കായ മാഗി കടന്ന് വരുന്നു. സ്വപ്നങ്ങൾ പൂവണിയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുന്നു […]
Only Lovers Left Alive / ഒൺലി ലവർസ് ലെഫ്റ്റ് അലൈവ് (2013)
എം-സോണ്‍ റിലീസ് – 1104 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Jarmusch പരിഭാഷ നിഖിൽ വിജയരാജൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 ചില സിനിമകൾ, വല്ലപ്പോഴും മാത്രം ചില സിനിമകൾ, ആദ്യകാഴ്ചയിൽ നമ്മുടെ കൂടെ കൂടും. പിന്നീടൊരിക്കലും നമ്മളെ വിട്ടുപോവുകയായില്ല. നമ്മളറിയാതെ കൂടെകൂടും. വലിയ ബഹളങ്ങൾ ഉണ്ടാവില്ല വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു മെലഡി പോലെ നമ്മളറിയാതെ വീണ്ടും വീണ്ടുമത് കണ്ടുകൊണ്ടേയിരിക്കും.അതിനുമാത്രം എന്താണ് ഇതിലെന്നു ചോദിച്ചാൽ ഒന്നുമില്ല. രണ്ടുപേർ […]
Kingdom of Heaven / കിംഗ്ഡം ഓഫ് ഹെവന്‍ (2005)
എം-സോണ്‍ റിലീസ് – 1101 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 സുൽത്താൻ സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) പലവട്ടം ലംഘിക്കുകയുണ്ടായി. 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും […]
A Prophet / എ പ്രൊഫെറ്റ് (2009)
എം-സോണ്‍ റിലീസ് – 1096 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ 7.9/10 അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത് നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ […]
Open Your Eyes / ഓപ്പൺ യുവർ ഐസ് (1997)
എം-സോണ്‍ റിലീസ് – 1084 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.8/10 സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ, ഒരു നൂൽപ്പാലത്തിലൂടെന്നവണ്ണം ഒരു യാത്ര. കണ്ടുകഴിഞ്ഞും ദിവസങ്ങളോ ആഴ്ചകളോ വിടാതെ പിന്തുടരുന്ന സിനിമ. സുന്ദരനും സമ്പന്നനുമാണ് സ്വഭാവം കൊണ്ട് ഒരു പ്ലേബോയ് ആയ സെസാർ. ഒരു അപകടത്തെത്തുടർന്ന് മുഖം വികൃതമായതോടെ തകർന്നുപോയ ആ യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങൾ ആണ് ഈ സിനിമ. കാമുകി […]
Duel / ഡ്യുവല്‍ (1971)
എം-സോണ്‍ റിലീസ് – 1060 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.6/10 1971ൽ പുറത്തിറങ്ങിയ വിഖ്യത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഡ്യുയൽ. ഇതേ പേരിൽ ഇറങ്ങിയ ടെലിവിഷൻ സീരിയലിന്റെ (നോവലിന്റെയും) ചലച്ചിത്രവിഷ്കരണമാണ് ഈ സിനിമ. ഒരു ബിസിനസ് ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യുന്ന ഡേവിഡ് മാൻ ഒരു വിജനമായ ഹൈവേയിൽ വെച്ച് ഒരു ട്രക്കിനെ ഓവർ ടേക്ക് […]
Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)
എം-സോണ്‍ റിലീസ് – 1042 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ […]
Caché / കാഷേ (2005)
എം-സോണ്‍ റിലീസ് – 1041 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ. ജോർജ് – അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് […]