എംസോൺ റിലീസ് – 2994 ഓസ്കാർ ഫെസ്റ്റ് 2022 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Mahamat-Saleh Haroun പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 6.7/10 അശ്രാന്തം പണിയെടുക്കുന്ന, മുസ്ലീം മതവിശ്വാസിയായ അമീന തന്റെ 15 വയസ്സുള്ള മകൾ മരിയയുമായാണ് താമസിക്കുന്നത്. ഒരുനാൾ സ്കൂളിൽ നിന്നും മരിയ ഗർഭിണിയാണെന്ന് അമീന അറിയുന്നു. എത്ര ചോദിച്ചിട്ടും ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് മരിയ പറയാൻ കൂട്ടാക്കിയില്ല.തനിക്ക് ഗർഭം അലസിപ്പിക്കണമെന്ന് മരിയ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും, ഗർഭം അലസിപ്പിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന് […]
Titane / ടീറ്റാൻ (2021)
എംസോൺ റിലീസ് – 2993 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Julia Ducournau പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ് ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം. […]
A Hero / എ ഹീറോ (2021)
എംസോൺ റിലീസ് – 2991 ഓസ്കാർ ഫെസ്റ്റ് 2022 – 05 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ഡ്രാമ 7.5/10 ഫർഹാദിയുടെ ചിത്രങ്ങൾ അങ്ങനെയാണ്. പലവിധ ജീവിതവ്യഥകൾ പേറുന്ന ട്രെയയിൻ യാത്രക്കാർ ഉള്ള ഒരു കംപാർട്ട്മെന്റിലേക്ക് നമ്മളും ഇടക്കെവിടെയോ നിന്ന് കയറുന്നു. അവരുടെ നഷ്ടങ്ങളും ത്യാഗങ്ങളുമെല്ലാം നമ്മുടേതുകൂടിയാകുന്നു. അവരുടെ മാനസികസംഘർഷങ്ങളിൽപ്പെട്ട് നമ്മളും ഉഴലുന്നു. ഇവിടെ റഹിം പരോളിൽ ഇറങ്ങുമ്പോൾമുതൽ നമ്മളും ആ കഥാപാത്രത്തോടൊപ്പം കൂടുന്നു. അവന്റെ […]
CODA / കോഡ (2021)
എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]
The Power of the Dog / ദി പവർ ഓഫ് ദി ഡോഗ് (2021)
എംസോൺ റിലീസ് – 2976 ഓസ്കാർ ഫെസ്റ്റ് 2022 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Jane Campion പരിഭാഷ മുബാറക് ടി.എൻ. & ജെറിൻ ചാക്കോ ജോണർ ഡ്രാമ, റൊമാൻസ്, വെസ്റ്റേൺ 6.9/10 വാളിങ്കൽ നിന്നെന്റെ പ്രാണനെയും, നായയുടെ കൈയിൽ നിന്നെന്റെ ജീവനെയും വിടുവിക്കേണമേ”– സങ്കീർത്തനങ്ങൾ 22: 20 Thomas Savage-ന്റെ 1967 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി, 2021-ൽ Jane Campion സംവിധാനം ചെയ്ത ചിത്രമാണ് ദി പവർ ഓഫ് ദി ഡോഗ്. […]
Devi / ദേവി (1960)
എംസോൺ റിലീസ് – 2975 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 7.7/10 സത്യജിത് റായുടെ സംവിധാനത്തില്‍ 1960 ഇറങ്ങിയ ഡ്രാമ വിഭാഗം ചിത്രമാണ് ദേവി. ദയാമയിയും ഉമാപ്രസാദും ഭര്തൃസഗൃഹത്തിലാണ് താമസം. ഉമാപ്രസാദ് കല്യാണം കഴിച്ചെങ്കിലും കല്‍ക്കത്തയില്‍ പഠിക്കുകയാണ്. അതിനാല്‍ ഭാര്യയെ ഭര്‍തൃഗൃഹത്തിലാക്കി ഉമാപ്രസാദ് പഠനത്തിനായി കല്‍ക്കത്തയില്‍ പോയി. ദയാമയി ഉമാപ്രസാദിന്റെ അച്ഛനെ പരിചരിക്കാന്‍ വീട്ടില്‍ നിന്നു. ഉമാപ്രസാദിന്റെ അച്ഛനൊരു ദേവീഭക്തനാണ്. ഒരു ദിവസം, സ്വപ്നത്തില്‍ […]
Drive My Car / ഡ്രൈവ് മൈ കാർ (2021)
എംസോൺ റിലീസ് – 2972 ഓസ്കാർ ഫെസ്റ്റ് 2022 – 02 ഭാഷ ജാപ്പനീസ് സംവിധാനം Ryûsuke Hamaguchi പരിഭാഷ രോഹിത് ഹരികുമാര്‍ & മുബാറക്ക് ടി.എന്‍. ജോണർ ഡ്രാമ 7.7/10 ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽപുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ. ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ […]
Captain Fantastic / ക്യാപ്റ്റൻ ഫന്റാസ്റ്റിക് (2016)
എംസോൺ റിലീസ് – 2970 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Ross പരിഭാഷ അഭിഷേക് ദേവരാജ് ജോണർ കോമഡി, ഡ്രാമ 7.8/10 ജീവിത പ്രശ്നങ്ങളിൽപെട്ട് കഷ്ടപ്പെടുമ്പോൾ, എല്ലാം നിർത്തി ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ പോയി സമാധാനമായി ഒറ്റക്ക് ജീവിച്ചാലോ എന്ന് പലർക്കും തോന്നാറുള്ള കാര്യമാണ്. ബെൻ കാഷും ഭാര്യ ലെസ്സിയും അവരുടെ ആറുകുട്ടികളെയും കൂട്ടി വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരു കാട്ടിനുള്ളിൽ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനുവേണ്ടി ബെന്നും ലെസ്സിയും തങ്ങളുടെ ആസ്തിത്വം തന്നെ […]