എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം George Clemens, Samuel Clemens പരിഭാഷ വൈശാഖ് പി.ബി ജോണർ ഹൊറർ, ഷോർട് 7.3/10 വെറും 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഹൊറർ ഷോർട്ട് ഫിലിമാണ് സർജറി. ഷോ എന്ന ഒരു വ്യക്തിക്ക് നടത്തുന്ന ഒരു “ചെറിയ” സർജറിയാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാതന്തു. നിരവധി ഹൊറർ ഫിലിം ഫെസ്റ്റിവലുകളിൽ ബെസ്റ്റ് ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒന്നാണ് സർജറി. വയലൻസ് രംഗങ്ങൾ ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തി […]
Unarranged / അൺഅറേഞ്ച്ഡ് (2017)
എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 7.5/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് ഒട്ടും മടുപ്പില്ലാതെ കാണാനാവുന്നു ഒരു കൊച്ചു ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Pasta / പാസ്ത (2020)
എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Vibhuti Narayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഷോർട് ടിവി ആക്റ്റർമാരായ ശരദ് മൽഹോത്രയും മധുരിമ തുളിയും അഭിനയിച്ചു ഈ കഴിഞ്ഞ സെപ്റ്റംബറിൽ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസായ ഹ്രസ്വ ചിത്രമാണ് “പാസ്ത”.ഒരു മിനിറ്റ് സംസാരത്തിൽ അവസാനിക്കുന്ന പല പ്രശ്നങ്ങളും സംസാരിക്കാതെ ഊഹാപോഹങ്ങൾ വച്ചുകൊണ്ട് ഊതി വീർപ്പിക്കുന്നത് മൂലം കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല.പതിനാറു മിനിറ്റ് നീളുന്ന ഈ ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടിയാണ് ഇന്നത്തെ […]
Daddy’s Girl / ഡാഡിസ് ഗേൾ (2020)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Jed Hart പരിഭാഷ ജോതിഷ് ആന്റണി ജോണർ ഡ്രാമ, ഷോർട് Jed Hart സംവിധാനം ചെയ്ത്, 2020 പുറത്തിറങ്ങിയ ഒരു ഷോർട് ഫിലിമാണ് ഡാഡിസ് ഗേൾ. ജയിൽ ഗാർഡ് ആയ വിൻസെന്റ് തിരിച്ചു വീട്ടിലേക്ക് പോകും നേരം ഒരു സൈക്കിൾ റോഡിനു മധ്യേ കിടക്കുന്നത് കാണുകയും, അതിന്റെ ഉടമസ്ഥയായ കുട്ടിയെ അന്വേഷിച്ചു പോകുകയും ചെയ്യുന്നതാണ് ഈ ഹൊറർ ഹ്രസ്വചിത്രത്തിന്റെ കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
One-Minute Time Machine / വൺ-മിനിറ്റ് ടൈം മെഷീൻ (2014)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Devon Avery പരിഭാഷ പരിഭാഷ 1 : ഹബീബ് ഏന്തയാർപരിഭാഷ 2 : ജോതിഷ് ആന്റണി ജോണർ കോമഡി, റൊമാൻസ്, ഷോർട് 7.7/10 ഒരു വൺ മിനിട്ട് ടൈം മെഷീനിൻ്റെ സഹായത്തോടെ നിരവധി തവണ ടൈം ട്രാവൽ ചെയ്ത് നായകൻ തൻ്റെ പ്രണയം നായികയോട് പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരോ ടൈം ട്രാവലും അയാൾക്ക് തന്നെ തിരിച്ചടിയാകുന്നു. 6 മിനിറ്റുള്ള രസകരമായ ഒരു ഷോർട്ട് ഫിലിമാണ് വൺ-മിനിറ്റ് […]
Cuerdas / ക്വെർദാസ് (2014)
എംസോൺ റിലീസ് – 2236 ഭാഷ സ്പാനിഷ് സംവിധാനം Pedro Solís García പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 7.9/10 2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ […]
Spirit: Stallion of the Cimarron / സ്പിരിറ്റ്: സ്റ്റാല്ലിയൻ ഓഫ് ദി സിമ്മറോൺ (2002)
MSONE GOLD RELEASE എം-സോണ്‍ റിലീസ് – 2226 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Asbury, Lorna Cook പരിഭാഷ അജിത്ത് മോഹൻ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഡ്രാമ 7.2/10 ഒരു കാട്ടു കുതിരയെ മനുഷ്യർ പിടിച്ചെടുക്കുകയും നായകനായ കുതിരയ്ക്ക് മനുഷ്യരുടെ പരിശീലനത്തെ ചെറുക്കാനുള്ള ഇച്ഛാശക്തി പതുക്കെ നഷ്ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും, സ്വാതന്ത്ര്യത്തിനായുള്ള തന്റെ പോരാട്ടങ്ങളിലുടനീളം, ഒരു ദിവസം തന്റെ കൂട്ടത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ ഉപേക്ഷിക്കാൻ കാട്ടു കുതിര വിസമ്മതിക്കുന്നു. കുതിരയുടെ സ്വാതന്ത്ര്യനായുള്ള പോരാട്ടമാണ് ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Princess Mononoke / പ്രിൻസെസ് മോണോനോകെ (1997)
എം-സോണ്‍ റിലീസ് – 2218 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ പരിഭാഷ 1: അരുണ്‍കുമാര്‍ വി. ആര്.പരിഭാഷ 2: എല്വിന് ജോണ്‍ പോള്‍ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാന്റസി 8.4/10 മധ്യകാല ജപ്പാനിലെ, ഇരുമ്പുയുഗത്തിന്റെ തുടക്കത്തിലുള്ള, ഒരു ഇതിഹാസ കഥയാണ് പ്രിന്‍സെസ് മോണോനോകെ പറയുന്നത്. ഈ സമയം മനുഷ്യരും മൃഗങ്ങളും ദേവന്മാരും ഒരുപോലെ ആസ്വദിച്ച ഐക്യം തകരാൻ തുടങ്ങുന്നു. ഒരു രാക്ഷസരൂപിയുടെ അക്രമണത്താല്‍ ശാപഗ്രസ്തനായ ആഷിറ്റക്കാ ശാപമോക്ഷത്തിനായി ഷിഷി-ഗാമിയെന്ന മാന്‍ ദൈവത്തെ […]